ശബരിമല നട ജൂണ്‍ 14 ന് തുറക്കും: വിര്‍ച്വല്‍ ക്യൂ വഴി പ്രവേശനം
തിരുവനന്തപുരം:കോവിഡ് വ്യാപനത്തെ തുടർന്ന് രണ്ടു മാസത്തിലേറെ അടച്ചിട്ട ശബരിമല നട ജൂണ്‍ 14 ന് തുറക്കും. 14 മുതല്‍ 28 വരെയാണ് ഭക്തർക്ക് പ്രവേശനമുള്ളത്. പൂർണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവേശനം. ഒരേ സമയം അന്‍പതു പേര്‍ക്കു ദര്‍ശനം നടത്താനാണ് സൗകര്യങ്ങള്‍ ഒരുക്കുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് ദര്‍ശനം അനുവദിക്കുന്നത്. വിര്‍ച്വല്‍ ക്യൂ വഴി മാത്രമായിരിക്കും പ്രവേശനം. മണിക്കൂറില്‍ 200 പേര്‍ക്കു ദര്‍ശനത്തിന് അനുമതി നല്‍കും.ഒരേസമയം 50 […]
Read More