ഇടുക്കിയിൽ ഇന്ന് സ്ഥിരീകരിച്ച covid രോഗികൾ – 3

Share News

ഒരാൾ മെയ്‌ 22ന് മഹാരാഷ്ട്രയിൽ നിന്നും ട്രെയിൻ വഴി ഉപ്പുതറ പശുപ്പാറയിൽ എത്തിയ 25 വയസ്സുള്ള യുവതി. മഹാരാഷ്ട്രയിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. രോഗലക്ഷണങ്ങൾ ഒന്നും നിലവിലില്ല. മെയ്‌ 22ന് ഡൽഹിയിൽ നിന്നും ട്രെയിൻ വഴി തൊടുപുഴ കാരിക്കോട് എത്തിയ 24 വയസ്സുള്ള യുവാവ് (വിദ്യാർത്ഥി). രോഗലക്ഷണങ്ങൾ ഒന്നും നിലവിലില്ല. മെയ്‌ 31ന് ഡൽഹിയിൽ നിന്നും വിമാനമാർഗം വന്ന 43 വയസുള്ള ചക്കുപള്ളം സ്വദേശിയാണ് മൂന്നാമത്തെ രോഗി. ഇദ്ദേഹത്തിന് നിലവിൽ രോഗലക്ഷണങ്ങൾ ഉണ്ട്‌. മൂന്ന് പേരും […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 111 പേർക്ക് കോവിഡ്

Share News

ചികിത്സയിലുള്ളത് 973 പേര്‍  ഇതുവരെ രോഗമുക്തി നേടിയവര്‍ 712 ഇന്ന് 5 പുതിയ ഒരു ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തിൽ 111 പേർക്ക് കൂടി വെള്ളിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം പാലക്കാട് ജില്ലയിൽ നിന്നുള്ള 40 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 18 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 11 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 10 പേർക്കും, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 8 പേർക്കും, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള 5 […]

Share News
Read More

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം തത്സമയം – 05 06 2020

Share News

മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താസമ്മേളനത്തിൽനിന്ന് (05.06.2020) സംസ്ഥാനത്ത് കോവിഡ് ബാധ മൂന്നക്കത്തിലേക്ക് കടന്ന ദിവസമാണിന്ന്. 111 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ജൂണ്‍ ഒന്നിന് 57 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചതെങ്കില്‍ രണ്ടിന് 86 ആയി അത് ഉയര്‍ന്നു. ജൂണ്‍ മൂന്നിന് 82, നാലിന് 94, ഇന്ന് 111 എന്നതാണ് നില. സ്ഥിതി കൂടുതല്‍ രൂക്ഷമാവുകയാണ്. ഇന്ന് രോഗം ബാധിച്ചവരില്‍ 50 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 48 പേര്‍. സമ്പര്‍ക്കം 10. ആരോഗ്യപ്രവര്‍ത്തകര്‍ 3. […]

Share News
Read More

എവിടേക്കാണ് ഇവർ ഈ തിരക്ക് കൂട്ടുന്നത് . ഫ്ലൈറ്റ് കയറുന്നത് വരെ നല്ല സാമൂഹ്യ അകലവും ഫ്‌ളൈറ്റിൽ കയറി കഴിഞ്ഞാൽ ഈ കോപ്രായങ്ങളും

Share News

പ്രവാസികൾ നാട്ടിൽ എത്തുന്നതിൽ കൂടുതൽ പേർക്കും എങ്ങിനെ കൊറോണ പോസിറ്റീവ് ആകുന്നു . അതിനു ഒരു ഉദാഹരണം മാത്രം ആണ് ഈ ചിത്രം ഇത്രയൊക്കെ കേട്ടിട്ടും കണ്ടിട്ടും എപ്പോഴാ ഇവർക്കൊക്കെ കാര്യം മനസ്സിലാവുക . മുൻപ് പലതവണ നമ്മൾ കണ്ടിട്ടുണ്ട് ഫ്ലൈറ്റ് ലാൻഡ് ചെയ്ത ഉടനെ കാട്ടുന്ന ഈ കോപ്രായങ്ങൾ . ഈ കൊറോണ കാലത്തു എന്ക്കിലും പ്രവാസികളുടെ പേര് കളയാൻ വേണ്ടി കുറെ പേർ തുനിഞ്ഞു ഇറങ്ങിയ പോലെ ഉണ്ട് . എവിടേക്കാണ് ഇവർ ഈ […]

Share News
Read More

അബുദബിയില്‍ നിന്നും 186 പ്രവാസികള്‍ കൂടി മടങ്ങിയെത്തി

Share News

കോവിഡ് – 19 ന്റെ പശ്ചാത്തലത്തില്‍ അബുദബിയില്‍  നിന്നുള്ള പ്രത്യേക വിമാനത്തില്‍ 186 പ്രവാസികള്‍ കൂടി ഇന്നലെ ( ജൂണ്‍ നാല്) തിരിച്ചെത്തി. കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൈകീട്ട് 5.40 ന് എത്തിയ ഐ എക്‌സ് 1348വിമാനത്തില്‍ സംസ്ഥാനത്തെ 10 ജില്ലകളില്‍ നിന്നുള്ള 183 പ്രവാസികളും മൂന്ന് ഇതര സംസ്ഥാനക്കാരുമാണ് ( തമിഴ്‌നാട് – രണ്ട്,  കര്‍ണാടക- ഒന്ന് )ഉണ്ടായിരുന്നത്. 65 വയസിന് മുകളില്‍ പ്രായമുള്ള രണ്ട് പേര്‍ , 10 വയസിനു താഴെ പ്രായമുള്ള […]

Share News
Read More

മിൽമ ഫലവൃക്ഷം പദ്ധതിക്ക് തുടക്കമായി

Share News

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു കർഷകർക്ക് അധിക വരുമാനസ്രോതസ്സായി ഫലവൃക്ഷ കൃഷി പദ്ധതിയുമായി മിൽമ. രാജ്ഭവനിൽ ഡോ.വർഗ്ഗീസ് കുര്യന്റെ സ്മരണാർത്ഥം മാവിൻ തൈ നട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മിൽമ ഫലവൃക്ഷം പദ്ധതി ഉദ്ഘാടനം ചെയ്തു. തൈകളുടെ വിതരണോദ്ഘാടനം വിയറ്റ്‌നാം ഏർളി സ്വാർഫ് പ്ലാവിൻ തൈ വനംമന്ത്രി കെ.രാജുവിന് നൽകി ഗവർണർ നിർവഹിച്ചു.  പ്ലാവിൻ തൈ മന്ത്രി രാജ്ഭവൻ അങ്കണത്തിൽ നട്ടു. പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ആനന്ദ് […]

Share News
Read More

യുവജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കാൻ സർവകലാശാലകൾ മുന്നിട്ടിറങ്ങണം: മുഖ്യമന്ത്രി

Share News

യുവജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിന് സർവകലാശാലകൾക്ക് നല്ല പങ്ക് വഹിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡാനന്തര കേരളത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്കായി സംസ്ഥാന സർക്കാരുമായി കൈകോർത്ത് കേരള സർവകലാശാല നടത്തുന്ന ഹരിതാലയം പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരള സർവകലാശാല പോലെ ഒരു ഉന്നതവിദ്യാഭ്യാസ സ്ഥാപനം തന്നെ ഇത്തരമൊരു ബൃഹദ് പദ്ധതിയുമായി കൈകോർക്കുമ്പോൾ ചെറുപ്പക്കാരെ കൃഷിയിലേക്ക് ആകർഷിക്കാനാകും. കാർഷിക പ്രവർത്തനങ്ങളെക്കുറിച്ചും കാർഷിക മേഖലയെ കുറിച്ചും കൂടുതൽ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും ഇത്തരമൊരു ചുവടുവെപ്പ് സ്വാഭാവികമായും വഴിവെക്കും. […]

Share News
Read More

കോവിഡ്‌ മറയാക്കിയുള്ള അബോര്‍ഷന്‍ പ്രചരണത്തിനെതിരെ 434 മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത്

Share News

ക്വിറ്റോ: വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകളുടെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ പരിപാലനമെന്ന പേരിന്റെ മറവില്‍ അബോര്‍ഷന്‍ അനുകൂല പ്രചാരണങ്ങള്‍ നടത്തുവാനുള്ള വന്‍കിട സ്ഥാപനങ്ങളുടെ നീക്കങ്ങള്‍ക്കെതിരെ ലോകമെമ്പാടുമുള്ള 16 രാജ്യങ്ങളില്‍ നിന്നുള്ള 434 മനുഷ്യാവകാശ സംഘടനകളുടെ സംയുക്ത വിജ്ഞാപനം. കൊറോണ പ്രതിസന്ധിക്കിടയിലും ‘ആരോഗ്യ പരിപാലനം’ എന്ന പേരില്‍ ഗര്‍ഭഛിദ്രത്തെ പ്രോത്സാഹിപ്പിക്കുവാനുള്ള ഐക്യരാഷ്ട്ര സഭയുടേയും മറ്റ് ഗര്‍ഭഛിദ്ര അനുകൂല സംഘടനകളുടേയും ശ്രമങ്ങള്‍ക്കുള്ള മറുപടിയായാണ് ദി ഇന്റര്‍നാഷ്ണല്‍ മാനിഫെസ്റ്റോ ഫോര്‍ ദി റൈറ്റ്സ് റ്റു ലൈഫ് (ജീവിക്കുവാനുള്ള അവകാശത്തിന് വേണ്ടിയുള്ള അന്താരാഷ്ട്ര […]

Share News
Read More

വിക്ടേഴ്സ് ചാനൽ ഉൾപ്പെടുത്തി കേബിൾ ഓപ്പറേറ്റർമാർക്ക് മുഖ്യമന്ത്രിയുടെ നന്ദി

Share News

കൈറ്റ് വിക്ടേഴ്സ് ചാനൽ കേബിൾ ശൃംഖലകളിൽ ലഭ്യമാക്കിയ കേബിൾ, ഡി.റ്റി.എച്ച് ഓപ്പറേറ്റർമാർക്ക് നന്ദി രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കൈറ്റ് വിക്ടേഴ്സ് ചാനൽ നേരത്തെതന്നെ ഏഷ്യാനെറ്റ് ഡിജിറ്റൽ, കേരള വിഷൻ, ഡെൻ നെറ്റ്വർക്ക്, ഡിജി മീഡിയ, സിറ്റി ചാനൽ തുടങ്ങിയ കേബിൾ ശൃംഖലകളിൽ ലഭ്യമാക്കിയത് കുട്ടികൾക്ക് വളരെ പ്രയോജനപ്രദമായിരുന്നു. ഓൺലൈൻ ക്ലാസുകൾ എല്ലാ കുട്ടികളിലേക്കുമെത്താനായി കൈറ്റ് വിക്ടേഴ്സ് ചാനൽ ഡിടിഎച്ച് ശൃംഖലയിലും ഉൾപ്പെടുത്താൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് നേരത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് കേന്ദ്ര മാനവശേഷി വകുപ്പിനും കേന്ദ്ര വാർത്താവിനിമയ […]

Share News
Read More

കോവിഡ്:രാജ്യത്ത് രോഗബാധിതരുടെ എണ്ണം 2.26ലക്ഷം കടന്നു

Share News

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം ര​ണ്ടേകാൽ ലക്ഷം കടന്നു​. 2,26,713 പേർക്കാണ്​ ഇതുവരെ കോവിഡ്​ ബാധിച്ചത്​. 6,363 പേർ മരിക്കുകയും ചെയ്​തു. ബുധനാഴ്​ച മാത്രം 9,000ത്തിൽ അധികം പേർക്കാണ്​ രാജ്യത്ത്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചത്​. ലോകത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ ഏഴാം സ്​ഥാനത്താണ്​ ഇന്ത്യ. മരണനിരക്കിൽ 12ാം സ്​ഥാനത്തും. മഹരാഷ്​ട്ര, ഡൽഹി, തമിഴ്​നാട്​, ഗുജറാത്ത്​ എന്നീ സംസ്​ഥാനങ്ങളിലാണ്​ കൂടുതൽ രോഗബാധിതർ. ഡൽഹിയിൽ വ്യാഴാഴ്​ച 1,359 പേർക്കാണ്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇതോടെ സംസ്​ഥാനത്തെ രോഗബാധിതരുടെ എണ്ണം […]

Share News
Read More