രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 13 ല​ക്ഷം ക​ട​ന്നു

Share News

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 13 ല​ക്ഷം ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 48,916 പു​തി​യ കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 13,36,861 ആ​യി. ഒ​റ്റ ദി​വ​സ​ത്തി​നി​ടെ 757 പേ​ര്‍ കൂ​ടി രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ചു. ആ​കെ മ​ര​ണം 31,358. നി​ല​വി​ല്‍ 4,56,071 പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​തു​വ​രെ 8,49,431 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 3,57,117 ആ​യി. സം​സ്ഥാ​ന​ത്ത് ആ​കെ 13,132 പേ​ര്‍ മ​രി​ച്ചു. […]

Share News
Read More

സം​സ്ഥാ​ന​ത്ത് രണ്ട് കോവിഡ് മരണങ്ങൾ കൂടി

Share News

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇന്ന് കോ​വി​ഡ് ബാധിച്ച് രണ്ട് പേർ കൂടി മരിച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് മ​രി​ച്ച ആ​ലു​വ സ്വ​ദേ​ശി ചെ​ല്ല​പ്പ​ന്‍, ന്യു​മോ​ണി​യ ബാ​ധി​ച്ചു മ​രി​ച്ച ത​ല​ശേ​രി സ്വ​ദേ​ശി ലൈ​ല എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് ബാധ സ്ഥിരീകരിച്ചത്. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് വെ​ള്ളി​യാ​ഴ്ച​യാ​ണ് ചെ​ല്ല​പ്പ​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. എ​ന്നാ​ല്‍ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യു​ടെ​യും മ​ക​ന്‍റെ​യും കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ് ആ​ണ്. ബംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് വരും വഴി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ലൈലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ […]

Share News
Read More

കോവിഡ്:മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ യോഗം തിങ്കളാഴ്ച

Share News

ഡല്‍ഹി :രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോ​ഗം വിളിച്ചു. തിങ്കളാഴ്ച യോഗം ചേര്‍ന്നേക്കുമെന്നാണ്സൂചന. പ്രതിരോധപ്രവര്‍ത്തനം സംബന്ധിച്ചും തുടര്‍ന്നു സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും യോ​ഗത്തില്‍ ചര്‍ച്ച ചെയ്യും. തുടര്‍ച്ചയായി രാജ്യത്ത് അരലക്ഷത്തിനടുത്ത് ആളുകള്‍ രോഗബാധിതരാകുന്നതും, മരണനിരക്ക് ക്രമാതീതമായി ഉയരുന്നതും പരിഗണിച്ച്‌ വീണ്ടും സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച്‌ ഭരണതലത്തില്‍ ആലോചനകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം രാജ്യത്തെ സാമ്ബത്തിക സ്ഥിതി തകരും എന്നതു ചൂണ്ടിക്കാട്ടി വ്യവസായ ലോകം ഇതിനെ എതിര്‍ക്കുന്നുണ്ട്. രാജ്യത്തെ നിലവിലെ സാഹചര്യം വിലയിരുത്തുന്ന പ്രധാനമന്ത്രി, […]

Share News
Read More

കീം:ഡ്യുട്ടിയിക്കുണ്ടായിരുന്ന അധ്യാപികയ്ക്ക് കോവിഡ്

Share News

പാലക്കാട്​: വാ​ള​യാ​ർ ക​ഞ്ചി​ക്കോ​ട് ഗ​വ. ഹൈ​സ്​​കൂ​ളി​ൽ ന​ട​ത്തി​യ മെ​ഡി​ക്ക​ൽ, എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ഡ്യുട്ടിയിലുണ്ടായിരുന്ന അ​ധ്യാ​പി​ക​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രു​ടെ മ​ക​ൾ​ക്കും ഭ​ർ​ത്താ​വി​നും രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്. ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ ആ​രോ​ഗ്യ വ​കു​പ്പ്‌ അ​ന്വേ​ഷ​ണം തു​ട​ങ്ങി. ജൂ​ലൈ 16ന്​ ​ന​ട​ന്ന പ​രീ​ക്ഷ​യി​ൽ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ പ​​​​ങ്കെ​ടു​ത്തി​രു​ന്നു. അ​ധ്യാ​പി​ക​യു​ണ്ടാ​യി​രു​ന്ന ക്ലാ​സ് മു​റി​യി​ൽ രാ​വി​ലെ​യും വൈ​കീ​ട്ടു​മാ​യി നാ​ൽ​പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി. ഇവരെ നിരീക്ഷണത്തിലാക്കി. സ്കൂ​ളി​ലെ ഇ​രു​പ​തോ​ളം അ​ധ്യാ​പ​ക​രെയും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. അ​ധ്യാ​പി​ക​ക്ക്​ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ അ​വി​ടെ പ​രീ​ക്ഷ എ​ഴു​തി​യ​വ​രെ​യും ജോ​ലി​ക്കെ​ത്തി​യ​വ​രെ​യുമടക്കം കൂടുതൽ പേരെ […]

Share News
Read More

ആഗോള കോവിഡ് രോഗികളുടെ എണ്ണം 1.60 കോടിയിലേക്ക്

Share News

ന്യൂ​യോ​ർ​ക്ക്: ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1.60 കോ​ടി​യി​ലേ​ക്ക്. 1,59,40,379 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച​ത്. മ​ര​ണം 6,42,688 ക​ട​ന്നു. 97,23,949 രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു. അ​മേ​രി​ക്ക​യി​ലും ബ്ര​സീ​ലി​ലും ഇ​ന്ത്യ​യി​ലും റ​ഷ്യ​യി​ലു​മാ​ണ് കോ​വി​ഡ് കു​തി​ച്ചു​യ​രു​ന്ന​ത്. അ​മേ​രി​ക്ക​യി​ൽ 75,580 പേ​ർ​ക്കാ​ണ് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ രോ​ഗം ബാ​ധി​ച്ച​ത്. ബ്ര​സീ​ലി​ൽ പു​തി​യ​താ​യി 58,249 പേ​ർ​ക്കും രോ​ഗം ബാ​ധി​ച്ചു. അ​മേ​രി​ക്ക​യി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 1,066 പേ​രും ബ്ര​സീ​ലി​ൽ 1,178 പേ​രും മ​രി​ച്ചു. മെ​ക്സി​ക്കോ​യി​ൽ 718 പേ​രും മ​രി​ച്ചു. ഇ​ന്ത്യ​യി​ൽ ക​ഴി​ഞ്ഞ 24 […]

Share News
Read More

ഇന്ത്യയുടെ കോവിഡ് വാക്സിൻ പരീക്ഷണം എയിംസില്‍ ആരംഭിച്ചു

Share News

ന്യൂഡല്‍ഹി:ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിനായ കൊവാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം ആരംഭിച്ചു. ഡല്‍ഹി എയിംസിലാണ് പരീക്ഷണം ആരംഭിച്ചത്. വാക്‌സിന്റെ ആദ്യ ഡോസ് 30 വയസുള്ള യുവാവിനാണ് നല്‍കിയത്. വാക്‌സിന്‍ പരീക്ഷണത്തിനായി സന്നദ്ധരായി രജിസ്റ്റര്‍ ചെയ്തിരുന്നവരില്‍ നിന്ന് ആരോഗ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് ഇയാള്‍ക്ക് ആദ്യ ഡോസ് നല്‍കിയത്. രണ്ടാഴ്ചത്തേക്ക് ഇയാളെ നിരീക്ഷണത്തിലാക്കും. ഐസി‌എം‌ആറും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും സഹകരിച്ച്‌ ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് എന്ന കമ്ബനിയാണ് കോവാക്സിന്‍, വികസിപ്പിച്ചെടുത്ത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്‌ […]

Share News
Read More

ട്രിപ്പിൾ ലോക്ക്ഡൗൺ: മാർഗ്ഗനിർദ്ദേശം പുറത്തിറക്കി: ലംഘിച്ചാൽ കർശന നടപടി

Share News

ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് പഞ്ചായത്തിലും കർശന നിയന്ത്രണം ഇരിങ്ങാലക്കുട :ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് പഞ്ചായത്തിലും കർശന നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ കളക്ടർ എസ് ഷാനവാസ് ഉത്തരവിട്ടു . അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കില്ല. വൈദ്യസഹായം, മരണാവശ്യം തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങിയാൽ നടപടി സ്വീകരിക്കും. മെഡിക്കൽ ഷോപ്പുകൾ, മിൽമ ബൂത്തുകൾ എന്നിവ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 മണിവരെ മാത്രമേ പ്രവർത്തിക്കാവൂ. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒരു വാർഡിൽ […]

Share News
Read More

സൂപ്പർ സ്‌പ്രെഡ് തടയാൻ ആക്ഷൻ പ്‌ളാൻ തയ്യാറാക്കും: മുഖ്യമന്ത്രി

Share News

സമ്പർക്ക രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തിൽ സൂപ്പർ സ്‌പ്രെഡ് ഒഴിവാക്കാൻ ആക്ഷൻ പ്ലാൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സൂപ്പർ സ്‌പ്രെഡിലേക്ക് പോയ പ്രദേശങ്ങളിൽ പ്രത്യേകം ക്ലസ്റ്ററായി തിരിച്ച് കർശന നടപടികൾ സ്വീകരിക്കുന്നു. രോഗവ്യാപനം കൂടിയ പ്രദേശങ്ങളിൽ പരിശോധനകൾ വ്യാപിപ്പിച്ചു. എത്രയും വേഗം രോഗബാധിതരെ കണ്ടെത്തുകയും സമ്പർക്കത്തിലുള്ളവരെ ക്വാറന്റീനിലാക്കുകയുമാണ്. അതിർത്തികടന്ന് വരുന്നവർക്കായി ആശുപത്രികളിൽ പ്രത്യേകം ഒപി തുടങ്ങുകയും കിടത്തി ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ കർക്കശമായ നടപടികളിലേക്ക് നീങ്ങും. കണ്ടെയ്ൻമെന്റ് സോൺ പ്രദേശത്തെ എല്ലാ […]

Share News
Read More