സംസ്ഥാനത്ത് സമ്പൂർണ ലോ​ക്ക്ഡൗ​ണ്‍ ഉടനില്ല.

Share News

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സമ്പൂർണ ലോ​ക്ക്ഡൗ​ണ്‍ ഉടൻ ഉ​ണ്ടാ​കി​ല്ല. ഈ ​ആ​ഴ്ച സ​മ്ബൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍ ഉ​ണ്ടാ​വി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​പ്പോ​ള്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​ക്കാ​ള്‍ താ​ര​ത​മ്യേ​ന കു​റ​വാ​ണ്. രോ​ഗ​മു​ക്തി​യും ന​ല്ല​നി​ല​യ്ക്കാ​ണ് ഉ​ള്ള​ത്. ഇ​ന്ന് ന​ട​ന്ന സ​ര്‍​വ​ക​ക്ഷി​യോ​ഗ​ത്തി​ല്‍ ഭൂ​രി​പ​ക്ഷം രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും സ​മ്ബൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍ ഉ​ട​ന്‍ ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് അ​റി​യി​ച്ച​ത്. നി​ല​വി​ലെ ക്ല​സ്റ്റ​ര്‍ നി​യ​ന്ത്ര​ണം ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന് രാ​ഷ്ട്രീ​യ ക​ക്ഷി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി. വി​ദ​ഗ്ധ​രും ഇ​ത്ത​ര​ത്തി​ല്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു​ണ്ട്. അ​തി​നാ​ല്‍ ഉ​ട​ന്‍ ലോ​ക്ക്ഡൗ​ണ്‍ ഉ​ണ്ടാ​വി​ല്ല. എ​ന്നാ​ല്‍ അ​ത്ത​ര​മൊ​രു ഘ​ട്ടം ഉ​ണ്ടാ​യാ​ല്‍ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കേ​ണ്ടി​വ​രു​മെ​ന്നും […]

Share News
Read More

സംസ്ഥാനത്ത് കോവിഡ് പരിശോധന വർധിപ്പിച്ചതായി മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധന വർധിപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്‍പത് സര്‍ക്കാര്‍ലാബുകള്‍ കൂടികോവിഡ് പരിശോധനക്ക് അനുമതി നല്‍കി.പ്രതിദിന കോവിഡ് പരിശോധകളില്‍ കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്താണ് എന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ അഞ്ചു ലാര്‍ജ് ക്ലസ്റ്ററില്‍ രോഗം കുറയുന്ന പ്രവണത കാണുന്നില്ല പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ് എന്നീ ക്ലസ്റ്ററുകളുടെ സമീപ മേഖലകളിലേക്ക് രോഗം പടരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. പുല്ലുവിളയില്‍ ഇതുവരെ 6781 പരിശോധനകളാണ് നടത്തിയത് ഇതില്‍ 288 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത് […]

Share News
Read More

ഇന്ത്യയുടെ സ്വന്തം മദർ തെരേസയെപ്പോലെ പാകിസ്ഥാന്റെ അമ്മ എന്ന് അറിയപ്പെടുന്ന സിസ്റ്റർ റൂത്ത് ലൂയിസ് കോവിഡ് – 19 ബാധിച്ച് മരിച്ചു.

Share News

സ്വന്തം മക്കൾക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടപ്പോൾ ഭയന്ന് പിൻമാറാതെ ആരും ഇല്ലാത്ത നൂറ് കണക്കിന് കുഞ്ഞുങ്ങൾക്കായ് അവർ തൻ്റെ ജീവിതം പകുത്തു നൽകി. ഭൂമിയിൽ ഇനി തന്റെ മക്കളോടൊപ്പം അവർ ഇല്ല…മാനസികവും ശാരീരികവുമായ വൈകല്യമുള്ള കുട്ടികൾക്കായി ജീവിതം സമർപ്പിച്ച സിസ്റ്റർ റൂത്ത് ലൂയിസ് (77) കോവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ ദിവസം കറാച്ചിയിലായിരുന്നു. പാക്കിസ്ഥാനിലുടനീളം “ഉപേക്ഷിക്കപ്പെട്ടവരുടെ അമ്മ” എന്നറിയപ്പെടുന്ന സിസ്റ്റർ റൂത്ത് ലൂയിസിന്റെ അന്ത്യം അവരുടെ സേവനമേഖല കൂടിയായ കറാച്ചിയിലായിരുന്നു. ക്രൈസ്റ്റ് കിംഗ് ഫ്രാൻസിസ്കൻ മിഷനറി […]

Share News
Read More

കോവിഡ് കോണ്‍വലസന്റ് പ്ലാസ്മ (സിസിപി) ഉപയോഗിച്ച് കേരളത്തിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും കോവിഡ് രോഗികളെ ചികിത്സിച്ചു.

Share News

രോഗം സുഖപ്പെട്ട വ്യക്തികളുടെ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ച് കോവിഡ് രോഗികളെ ചികിത്സിക്കുന്ന രീതിയാണ് കോവിഡ് കോണ്‍വലസന്റ് പ്ലാസ്മ തെറാപ്പി. ഈ ചികിത്സ ഉപയോഗിച്ച് 90 ശതമാനത്തിന് മുകളില്‍ രോഗികളെയും രക്ഷിക്കാനായി. ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ പോലും ഈ ചികിത്സ ഫലപ്രദമാണെന്ന് കണ്ടിട്ടുണ്ട്. പ്ലാസ്മ തെറാപ്പി കൊടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങളില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് ആദ്യത്തെ പ്ലാസ്മ ചികിത്സയും പ്ലാസ്മ ബാങ്കും തുടങ്ങിയത്. പരീക്ഷണമായി തുടങ്ങിയ പ്ലാസ്മ തെറാപ്പി വിജയകരമാണെന്ന് കണ്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തെ പ്രധാന മെഡിക്കല്‍ […]

Share News
Read More

885 പേര്‍ക്ക് കൂടി കോവിഡ്, 724 പേര്‍ക്ക് സമ്പര്‍ക്കം വഴി; ആശ്വാസമായി 968 പേര്‍ക്ക് രോഗമുക്തി – 24 07 2020

Share News

724 പേർക്ക് സമ്പർക്കത്തിലൂടെ  രോഗം ബാധിച്ചു കേരളത്തിൽ 885 പേർക്ക് കൂടി വെള്ളിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 167 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 133 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 106 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 82 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 69 പേർക്കും, മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നുള്ള 58 പേർക്ക് വീതവും, കോട്ടയം ജില്ലയിൽ നിന്നുള്ള 50 പേർക്കും, ആലപ്പുഴ ജില്ലയിൽ […]

Share News
Read More

ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ​യി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണ്‍

Share News

തൃശൂര്‍ : കോവിഡ് രോഗവ്യാപനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇരിങ്ങാലക്കുട നഗരസഭയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. സമ്പർക്ക രോ​ഗ ബാധിതരുടെ എണ്ണം ഉയര്‍ന്ന സാഹചര്യത്തില്‍, തൊട്ടടുത്തുളള മൂരിയാട് ഗ്രാമപഞ്ചായത്തിലും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെമുതല്‍ രണ്ടിടത്തും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരും. സമ്ബര്‍ക്കരോഗികളുടെ എണ്ണം ഗണ്യമായി ഉയരുന്ന പശ്ചാത്തലത്തിലാണ് ജില്ലയില്‍ നിയന്ത്രണം കടുപ്പിച്ചത്. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ ദീര്‍ഘദൂര ബസുകള്‍ ഒഴികെ ഒരു വാഹനവും അനുവദിക്കില്ല. തൃശൂര്‍ മാര്‍ക്കറ്റിലും നിയന്ത്രണം തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം, […]

Share News
Read More

തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാർ നിരീക്ഷണത്തില്‍

Share News

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ കെ. ശ്രീകുമാർ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നഗരസഭയിലെ ഏഴ് കൗണ്‍സിലര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മേയര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചത്. തിരുവനന്തപുരത്ത് ഇന്നലെ 222 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‍തത്. ഇതില്‍ 206 കേസുകള്‍ സമ്ബര്‍ക്കം മൂലമാണ്.ഇവരില്‍ 16 പേരുടെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കോര്‍പ്പറേഷന്‍ ജീവനക്കാരില്‍ ചിലര്‍ മേയര്‍ നിരീക്ഷണത്തില്‍ പോവാത്തതിനെതിരെ പരാതികള്‍ ഉന്നയിച്ചിരുന്നു

Share News
Read More

24 മണിക്കൂറിനിടെ രാജ്യത്ത് അരലക്ഷത്തിനടുത്ത് രോഗബാധിതര്‍

Share News

ന്യൂഡല്‍ഹി : രാജ്യത്ത് ആശങ്ക ഉയര്‍ത്തി കോവിഡ് വ്യാപനം രൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ 49,310 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷത്തിലേക്ക് അടുത്തു. ഇതുവരെ 12,87,945 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 4,40,135 പേര്‍ ഇപ്പോള്‍ ചികില്‍സയിലാണ്. 8,17,209 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ 740 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് […]

Share News
Read More

ക്യാറ്റ് പ്രവേശന പരീക്ഷ:അപേക്ഷ തീയതി നീട്ടി

Share News

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇൻസ്റ്റിട്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യയുടെ സർട്ടിഫിക്കറ്റ് ഇൻ അക്കൗണ്ടിങ് ടെക്‌നിഷ്യൻ ഡയറക്ടറേറ്റ് നടത്തുന്ന ക്യാറ്റ് ഫൗണ്ടേഷൻ കോഴ്‌സ് (എൻട്രി ലെവൽ) പാർട്ട് -1 ഓൺലൈൻ പരീക്ഷയുടെ അപേക്ഷാ ഫോം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2020 ജൂലൈ 31 വരെ നീട്ടിയതായി ക്യാറ്റ് വിഭാഗം തലവൻ ആർ.കെ ജെയ്ൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് :https://icmai.in/icmai/

Share News
Read More