കോവിഡ് പ്രതിരോധത്തിൽ മാതൃകയായി ധാരാവി.
തുടർച്ചയായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ കോവിഡിനെ പ്രതിരോധിക്കാമെന്നതിന്റെ ഉദാഹരണമാവുകയാണ് ധാരാവിയെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം. . എഴും, എട്ടും പേർ ഒറ്റമുറികളിൽ തിങ്ങിപാർക്കുന്നതും എൺപത് ശതമാനത്തിലധികം പേരും പൊതു ശൗചാലയങ്ങളെ ആശ്രയിക്കുന്നതുമായ ഏഷ്യയിലെ ഏറ്റവും വലിയ ചേരിയാണ് ധാരാവി. രണ്ടര ലക്ഷം ചതുരശ്ര കിലോമീറ്ററാണ് എട്ടു ലക്ഷത്തോളമാണ് ജനസംഖ്യയുള്ള ഈ ചേരിയുടെ വിസ്തൃതി. ധാരാവിയിൽ ഇതുവരെ രോഗികളുടെ എണ്ണം 2359 ആണ്. 1952 പേർ രോഗമുക്തരായി.നിലവിൽ 166 ആക്ടീവ് കേസുകളാണുള്ളത്. ഏപ്രിലിൽ രോഗത്തിന്റെ ഗ്രോത്ത് […]
Read Moreസംസ്ഥാനത്ത് കോവിഡ്-19 മഹാമാരി ഉയർത്തുന്ന ഭീഷണി കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുന്ന സ്ഥിതി വിശേഷമാണുള്ളത്.
സംസ്ഥാനത്ത് കോവിഡ്-19 മഹാമാരി ഉയർത്തുന്ന ഭീഷണി കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുന്ന സ്ഥിതി വിശേഷമാണുള്ളത്. എങ്കിലും നമ്മളിതുവരെ പിന്തുടർന്ന പ്രതിരോധ പ്രവർത്തനങ്ങൾ ജനങ്ങളുടെസഹകരണത്തൊടെ, വിട്ടുവീഴ്ചയില്ലാതെ മുൻപോട്ട് കൊണ്ടുപോകാനായാൽ നമുക്ക് അതിനു തടയിടാൻ കഴിയും. കേരളം ഇതുവരെ സ്വീകരിച്ച മാതൃക ഫലപ്രദമാണെന്നാണ് കണക്കുകൾ നമ്മോട് പറയുന്നത്.ഇത്തരം പകർച്ചവ്യാധികൾക്കെതിരെയുള്ള പ്രവർത്തനങ്ങളുടെ ഫലപ്രാപ്തിയെ വിലയിരുത്തുന്നത് പ്രധാനമായും 4 സങ്കേതങ്ങളുപയോഗിച്ചു കൊണ്ടാണ്: 1) മരണനിരക്ക് 2) രോഗവ്യാപനം 3) ടെസ്റ്റ് പര്യാപ്തത 4) രോഗമുക്തി. ഇതിൽ കേരളത്തിൻ്റെ കോവിഡ്-19 മരണനിരക്ക് പരിശോധിച്ചാൽ തന്നെ നമ്മുടെ പ്രവർത്തനങ്ങൾ […]
Read Moreചെല്ലാനം ഗ്രാമപഞ്ചായത്തിലെ സ്ഥിതി അതീവ ഗുരുതരമാണ്. ജനപ്രതിനിധിയ്ക്കടക്കം കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരിക്കുകയാണ്.-ഹൈബി ഈഡൻ എം പി
ചെല്ലാനം ഗ്രാമപഞ്ചായത്തിലെ സ്ഥിതി അതീവ ഗുരുതരമാണ്. ജനപ്രതിനിധിയ്ക്കടക്കം കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരിക്കുകയാണ്. ചെല്ലാനത്തെ പ്രൈമറി ഹെൽത്ത് സെന്റർ അടച്ചു, തീരദേശവാസികൾ ഭീതിയുടെ വക്കിലാണ്. അടിയന്തിര സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് മന്ത്രി സുനിൽ കുമാർ വിളീച്ച് ചേർത്ത സൂം മീറ്റിങ്ങിൽ ആവശ്യപ്പെട്ടു .5 കിലോ അരി വീതം ഒരോ വീട്ടിലേക്കും കൊടുക്കാൻ ധാരണയായിട്ടുണ്ട്. എന്നാൽ അത് കൊണ്ട് ചെല്ലാനത്തെ പ്രദേശവാസികളുടെ പ്രശ്നത്തിന് പരിഹാരമാകില്ല. അരി നല്കുന്നതോടൊപ്പം അവശ്യ സാധനങ്ങളുടെ കിറ്റ് എല്ലാവർക്കും വിതരണം ചെയ്യണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട് . പ്രൈമറി […]
Read Moreഇന്ന് 449 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 162 പേർ രോഗമുക്തി നേടി
കേരളത്തില്‍ ഇന്ന് 449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 63 പേര്‍ക്കും, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 47 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 44 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 33 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 14 […]
Read MoreCOVID19 മരണം – മൃതസംസ്കാരം മാതൃകാപരം
#COVID19_മരണം_മാന്യമായ_മൃതസംസ്കാരം_മാതൃകാപരം#ഇടുക്കി_രാജാക്കാട്_covid19 ബാധിച്ചു മരിച്ച വ്യക്തിക്ക് അർഹമായ ആദരവ് നൽകി കൊണ്ട് മൃതസംസ്കാര ശുശ്രുഷകൾ മാന്യമായി നടത്തി. പൂണ്ണമായ covid പ്രോട്ടോക്കോളുകൾ പാലിച്ചു കൊണ്ട് ഇതിനു സഹായിക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്ത #ആരോഗ്യപ്രവർത്തകർക്കും_പോലീസിനും_ബിഗ്_സല്യൂട്ട്. കൂടാതെ ഇതിനു #സഹകരിച്ച_ഇടവക_വികാരിയെയും_ഇടവക_നേതൃത്വത്തെയും_ഓർത്തു_അഭിമാനിക്കുന്നു. Covid ബാധിച്ചു മരിച്ചവരെ എങ്ങിനെയെങ്കിലും സംസ്കരിക്കുകയല്ല വേണ്ടത് മറിച്ചു ഇതുപോലെ സംസ്കരിക്കുവാൻ നാനാജാതി മതസ്ഥരായ മലയാളി മനസ്സുകൾ തയ്യാറാവണം, അതിനു ബന്ധപ്പെട്ടവർ മുന്നോട്ടു വന്നു ആവശ്യമായ സഹായവും ബോധവത്കരണവും നടത്തണം. Rony Augustian വീഡിയോ കടപ്പാട്: സോഷ്യൽ media
Read Moreഎറണാകുളം ഗവ. മെഡിക്കൽ കോളേജിൽ അത്യാധുനിക സംവിധാനങ്ങളോടെ പുതിയ തീവ്ര പരിചരണ വിഭാഗം (ഐ സി യു) സജ്ജമായി.
സഹായത്തോടെ പ്രവർത്തിപ്പിക്കുന്നവ അടക്കം 40 കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ ബെഡുകൾക്കും വെന്റിലേറ്റർ പിന്തുണ. തീവ്ര രോഗാവസ്ഥയിലുള്ള 40 രോഗികളെ വരെ ഒരേ സമയം വെന്റിലേറ്ററിൽ ചികിത്സിക്കാൻ കഴിയും. ഇതോടെ മെഡിക്കൽ കോളേജിലെ ആകെ വെന്റിലേറ്ററുകളുടെ എണ്ണം 75 ആയി .ഇമേജ് ട്രാൻസ്ഫർ ചെയ്യുന്നതിന് പാക്സ് സംവിധാനം, രണ്ട് ഡയാലിസിസ് യൂണിറ്റുകൾ, രണ്ട് ബ്ലഡ് ഗ്യാസ് അനലൈസർ, 3 വീഡിയോ ലാറിങ്ങ് ഗോസ്കോപ്പ്, അൾട്രാ സൗണ്ട് , ഡിജിറ്റൽ എക്സ്റേ എന്നിവയും ഐസിയുവിൽ സജ്ജീകരിച്ചിട്ടുണ്ട്.
Read Moreരാജ്യത്ത് പുതിയ 28,701 കോവിഡ് കേസുകൾ കൂടി
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് രോഗികളുടെ പ്രതിദിന വർധന പുതിയ റെക്കോർഡിലേക്ക്. 28,701 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 8,78,254 ആയി ഉയർന്നു. 3,01,609 പേരാണ് നിലവിൽ ചികിൽസയിലുള്ളത്. 5,53,471 പേർക്ക് രോഗം ഭേദമായി. 24 മണിക്കൂറിനിടെ 500 പേർ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 23,174 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. ആന്ധ്രപ്രദേശിൽ 1,993 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണം 29,168 ആയി ഉയർന്നു. പശ്ചിമബംഗാളിൽ 1500 പേർക്കും ഗുജറാത്തിൽ 879 […]
Read Moreകോവിഡ്:ആഗോളരോഗികളുടെ എണ്ണം 1.30 കോടി കടന്നു
വാഷിങ്ടൺ: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.30 കോടി കടന്നു. 1,30,34,955 പേർക്കാണ് ലോകത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 571,518 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 48,81,912 പേർ നിലവിൽ ചികിൽസയിലുണ്ട്. 75,81,525 പേർക്ക് രോഗം ഭേദമായി. 34,13,995 പേർക്ക് രോഗബാധ സ്ഥിരീകരിച്ച യു.എസാണ് രോഗികളിൽ ഒന്നാമത്. 1,37,782 പേർ അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചു. 18,66,176 രോഗികളുമായി ബ്രസീലാണ് രണ്ടാം സ്ഥാനത്ത്. 72,151 പേരാണ് ബ്രസീലിൽ കോവിഡ് ബാധിച്ച് മരിച്ചത്. 8,79,466 പേർ രോഗികളായ ഇന്ത്യയാണ് […]
Read More