വൈറസ് അദൃശ്യനായ ശത്രുവാണെങ്കില്‍ നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ അജയ്യരാണ്: നരേന്ദ്ര മോദി
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട മൂന്ന് കാര്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകളും പങ്കാളിത്തവും ഉണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. ടെലി മെഡിസിന്‍ മേഖലയില്‍ എങ്ങനെ കൂടുതല്‍ പുരോഗതി കൈവരിക്കാം എന്നതാണ് ഏറ്റവുമധികം ചര്‍ച്ചകള്‍ നടക്കേണ്ട ഒരു സുപ്രധാന മേഖല. ആരോഗ്യമേഖലയില്‍ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി എങ്ങനെ കൂടുതലായി പ്രയോജനപ്പെടുത്താം, ആരോഗ്യമേഖലയ്ക്കായി ഐടി അനുബന്ധ ഉപകരണങ്ങള്‍ കൂടുതലായി വികസിപ്പിച്ചെടുക്കല്‍ എന്നിവയാണ് കൂടുതല്‍ ചര്‍ച്ചകളും പങ്കാളിത്തവും ഉറപ്പുവരുത്തേണ്ട മറ്റു മേഖലകളെന്നും മോദി പറഞ്ഞു. ബംഗളൂരുവിലെ രാജീവ് […]
Read More