കോവിഡ് കാലത്തെ ദൃശ്യമാധ്യമങ്ങള്‍
മലയാള ദൃശ്യമാധ്യമങ്ങൾ കോവിഡ്പ്രധിരോധകാലഘട്ടത്തിൽ എങ്ങനെ പ്രവർത്തിച്ചുവെന്ന പഠനം സത്യദീപം വാരിക നടത്തിയത് ശ്രദ്ധിക്കപ്പെട്ടു .മനോരമ ന്യൂസ് ഡയറക്ടർ ശ്രീ ജോണി ലൂക്കോസിൻെറ നിരീക്ഷണം പ്രസക്തമാണ് .സത്യദീപത്തിനും ശ്രീ ജോണിക്കും അനുമോദനങ്ങൾ .സത്യദീപം വായിക്കുവാൻ സാധിക്കാത്തവർക്ക് അവസരം .പ്രശ്ന പരിഹാരത്തിന്‍റെ ഭാഗമാകേണ്ട മാധ്യമങ്ങള്‍, പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങള്‍, പ്രശ്നത്തിന്‍റെ ഭാഗമാകുന്നു എന്നതാണ് പുതിയകാലത്തെ ഏറ്റവും പ്രസക്തമായ മാധ്യമവിമര്‍ശനം. ഈ പഴി നിരന്തരം കേട്ടുകൊണ്ടിരിക്കുന്നവര്‍ക്കു നന്നാവാന്‍ ദൈവം/പ്രകൃതി നല്‍കുന്ന അവസരങ്ങളാണോ ദുരന്തങ്ങള്‍? എന്തായാലും പ്രളയം, നിപ്പ വൈറസ് ബാധ, കോവിഡ് ഇങ്ങനെ […]
Read More