വിശ്രമമില്ലാതെ കോവിഡ് പ്രവർത്തനങ്ങൾ
ആലപ്പുഴജില്ലയിയിൽഏകോപിപ്പിച് റവന്യു ഉദ്യോഗസ്ഥർ ആലപ്പുഴ :നാടെങ്ങും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ എര്‍പ്പെടുമ്പോള്‍ വിശ്രമമില്ലാതെ ഈ പ്രവര്‍ത്തനങ്ങളുടെ എകോപനം നിര്‍വഹിക്കുന്നത് റവന്യു വകുപ്പ് ഉദ്യോഗസ്ഥരാണ്. മാര്‍ച്ച് 23 മുതല്‍ അവധിയില്ലാത്ത ജോലിത്തിരക്കിലാണ് മിക്ക ഉദ്യോഗസ്ഥരും. ‘വിഷുദിവസം മാത്രമാണ് അല്പം വൈകി രാവിലെ 11.30യോടെ ജോലി തുടങ്ങിയത്. മറ്റെല്ലാ ദിവസങ്ങളിലും രാത്രി വൈകുവോളവും, പ്രവാസികളുടെ വരവ് പ്രമാണിച്ച് മെയ് 7 മുതലുള്ള ദിവസങ്ങളില്‍ പുലര്‍ച്ചെ വരെയും ഞാനും സഹപ്രവര്‍ത്തകരും സജീവമായി ഫീല്‍ഡിലുണ്ട്.’ ചേര്‍ത്തല തഹസില്‍ദാര്‍ ആര്‍ ഉഷ പറയുന്നു. അന്യസംസ്ഥാനത്തുനിന്നും വിദേശരാജ്യത്തുനിന്നും മടങ്ങിയെത്തുന്നവരെ […]
Read More