ഞായറാഴ്ച 14,672 പേര്‍ക്ക് കോവിഡ്; 21,429 പേര്‍ രോഗമുക്തി നേടി

Share News

June6, 2021 ചികിത്സയിലുള്ളവര്‍ 1,60,653 ആകെ രോഗമുക്തി നേടിയവര്‍ 24,62,071 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,02,792 സാമ്പിളുകള്‍ പരിശോധിച്ചു 27 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 5 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഞായറാഴ്ച 14,672 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2126, എറണാകുളം 1807, മലപ്പുറം 1687, കൊല്ലം 1648, പാലക്കാട് 1494, തൃശൂര്‍ 1417, കോഴിക്കോട് 960, ആലപ്പുഴ 925, കണ്ണൂര്‍ 640, കോട്ടയം 499, ഇടുക്കി 489, കാസര്‍ഗോഡ് 423, പത്തനംതിട്ട 359, വയനാട് 198 […]

Share News
Read More

പരിസ്ഥിതി ദിനം മരം വെയ്പ്പ് ദിനമല്ല….മണ്ണിനേയും കൃഷിയേയും സ്നേഹിക്കേണ്ട ദിനമാണ്

Share News
Share News
Read More

എന്താണ് മെമ്മറി… | എങ്ങനെ മെച്ചപ്പെടുത്താം ..

Share News

– എന്താണ് മെമ്മറി – വിവരങ്ങൾ നേടുന്നതിനും സംഭരിക്കുന്നതിനും നിലനിർത്തുന്നതിനും പിന്നീട് വീണ്ടെടുക്കുന്നതിനും ഉപയോഗിക്കുന്ന പ്രക്രിയകളെ മെമ്മറി എന്ന പദം കൊണ്ട് അർത്ഥമാക്കുന്നു. മെമ്മറിയിൽ മൂന്ന് പ്രധാന പ്രക്രിയകൾ ഉൾപ്പെടുന്നു: എൻകോഡിംഗ്, സംഭരണം, വീണ്ടെടുക്കൽ. നമ്മൾ പഠിച്ച അല്ലെങ്കിൽ‌ അനുഭവിച്ച വിവരങ്ങൾ‌ സംരക്ഷിക്കുന്നതിനും വീണ്ടെടുക്കുന്നതിനുമുള്ള കഴിവ് ഹ്യൂമൻ‌ മെമ്മറിയിൽ‌ അടങ്ങിയിരിക്കുന്നു.നമ്മൾ ആരാണെന്ന് ഓർത്തെടുക്കാൻ മെമ്മറി സഹായിക്കുന്നു. ബാല്യകാല സംഭവങ്ങളെ സ്നേഹപൂർവ്വം ഓർമ്മിക്കുന്നത് മുതൽ നമ്മൾ എവിടെയാണ് താക്കോൽ ഉപേക്ഷിച്ചതെന്ന് ഓർമ്മിക്കുന്നത് വരെ, നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും […]

Share News
Read More

അവരെപ്പോലെ നമുക്കോരോരുത്തർക്കും കടമയുണ്ട്,പ്രത്യാശയുടെ, സ്നേഹത്തിൻ്റെ, കരുതലിൻ്റെ ഇലകൾ വരയ്ക്കുവാൻ.

Share News

ഒ.ഹെൻറിയുടെ ‘ അവസാനത്തെ ഇല ‘ ( The Last Leaf ) ആദ്യമായി വായിക്കുന്നത് ഹൈസ്ക്കൂൾ ദിനങ്ങളിലാണ്. ഹൃദയത്തെ അഗാധമായി സ്പർശിക്കുന്ന കഥ! വീണ്ടും പലവട്ടം വായിച്ചിട്ടുണ്ട്. കഴിഞ്ഞ രാത്രി ഒരിക്കൽക്കൂടി വായിച്ചു.ഈ കോവിഡ് കാലത്തെ വായനാനുഭവം തികച്ചും വ്യത്യസ്തമായിരുന്നു. ന്യൂയോർക്കിനടുത്തുള്ള ഒരു ഗ്രാമത്തിൽ ചെറിയൊരു ഫ്ലാറ്റിലെ കുടുസ്സുമുറിയിൽക്കഴിയുന്ന ചിത്രകാരികളായ രണ്ടു പെൺകുട്ടികളുടെ കഥയാണ്‌. അക്കുറി ശൈത്യകാലം അതികഠിനമായിരുന്നു. ചുറ്റും ന്യുമോണിയ പടർന്നുപിടിക്കുന്നു. ഒരുപാടുപേർ ഗുരുതരാവസ്ഥയിലായി. പലരും മരണത്തിനു കീഴ്പ്പെടുന്നു. ചിത്രകാരികളിലൊരാളായ ജോൺസിക്കും ന്യുമോണിയ പിടിപെട്ടു. […]

Share News
Read More

ബുധനാഴ്ച 19,661 പേര്‍ക്ക് കോവിഡ്; 29,708 പേര്‍ രോഗമുക്തി നേടി

Share News

June 2, 2021 ചികിത്സയിലുള്ളവര്‍ 1,92,165 ആകെ രോഗമുക്തി നേടിയവര്‍ 23,64,210 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,525 സാമ്പിളുകള്‍ പരിശോധിച്ചു ആകെ പരിശോധന രണ്ട് കോടി കഴിഞ്ഞു പുതിയ ഹോട്ട് സ്‌പോട്ടില്ല; 10 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ബുധനാഴ്ച 19,661 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2380, മലപ്പുറം 2346, എറണാകുളം 2325, പാലക്കാട് 2117, കൊല്ലം 1906, ആലപ്പുഴ 1758, കോഴിക്കോട് 1513, തൃശൂര്‍ 1401, ഇടുക്കി 917, കോട്ടയം 846, കണ്ണൂര്‍ 746, പത്തനംതിട്ട […]

Share News
Read More

ഞായറാഴ്ച 19,894 പേര്‍ക്ക് കോവിഡ്; 29,013 പേര്‍ രോഗമുക്തി നേടി

Share News

May 30, 2021 ചികിത്സയിലുള്ളവര്‍ 2,23,727 ആകെ രോഗമുക്തി നേടിയവര്‍ 22,81,518 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,537 സാമ്പിളുകള്‍ പരിശോധിച്ചു 8 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ ഞായറാഴ്ച 19,894 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3015, തിരുവനന്തപുരം 2423, തൃശൂര്‍ 2034, എറണാകുളം 1977, പാലക്കാട് 1970, കൊല്ലം 1841, ആലപ്പുഴ 1530, കോഴിക്കോട് 1306, കണ്ണൂര്‍ 991, കോട്ടയം 834, ഇടുക്കി 675, കാസര്‍ഗോഡ് 532, പത്തനംതിട്ട 517, വയനാട് 249 എന്നിങ്ങനേയാണ് ജില്ലകളില്‍ […]

Share News
Read More

ലോക്ക്ഡൗണ്‍ ജൂണ്‍ 9 വരെ നീട്ടി: ജുവലറി, തുണിക്കടകള്‍ രണ്ടുദിവസം തുറക്കാം, ബാങ്കുകള്‍ അഞ്ചുമണിവരെ

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ജൂണ്‍ 9 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. കൂടുതല്‍ ഇളവുകളോടെയാകും മൂന്നാംഘട്ട ലോക്ക്ഡൗണ്‍ നടപ്പാക്കുക. മലപ്പുറത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കി. ലോക്ക്ഡൗണില്‍ അത്യാവശ്യ സേവനങ്ങള്‍ക്ക് ഇളവ് പ്രഖ്യാപിച്ചു. എല്ലാ വ്യവസായ സ്ഥാപനങ്ങളും മിനിമം ജീവക്കാരെ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കാം.അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ ചൊവ്വ, വ്യാഴം ശനി ദിവസങ്ങളില്‍ അഞ്ചുമണിവരെ തുറക്കാം. ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ തുറക്കാം. സമയം വൈകുന്നേരം അഞ്ചുവരെ. […]

Share News
Read More

ശനിയാഴ്ച 23,513 പേര്‍ക്ക് കോവിഡ്; 28,100 പേര്‍ രോഗമുക്തി നേടി

Share News

May 29, 2021 കേരളത്തില്‍ ശനിയാഴ്ച 23,513 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3990, തിരുവനന്തപുരം 2767, പാലക്കാട് 2682, എറണാകുളം 2606, കൊല്ലം 2177, ആലപ്പുഴ 1984, തൃശൂര്‍ 1707, കോഴിക്കോട് 1354, കോട്ടയം 1167, കണ്ണൂര്‍ 984, പത്തനംതിട്ട 683, ഇടുക്കി 662, കാസര്‍ഗോഡ് 506, വയനാട് 244 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,759 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.59 ആണ്. റുട്ടീന്‍ […]

Share News
Read More

“കോവിഡ്-19 :സത്യവും മിഥ്യയും” എന്ന വിഷയം പ്രസിദ്ധ ആരോഗ്യപ്രവർത്തകനായ ഡോക്ടർ പത്മനാഭ ഷേണായ് അവതരിപ്പിക്കുന്നതാണ്.

Share News

NEWMAN ASSOCIATION OF INDIAKERALA CHAPTER പ്രിയരെ,ന്യൂമാൻ അസോസിയേഷന്‍റെ മെയ്‌ മാസ ചർച്ച 27.05.2021 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് Zoom ല്‍ നടത്തുകയാണ്. ഇന്ന് ലോകജനത “കോവിഡ്-19” എന്ന മഹാമാരിക്കെതിരായുള്ള പ്രതിരോധത്തിലാണ്. കോവിഡിന്‍റെ മൂന്നാം തരംഗത്തെക്കുറിച്ചുള്ള ആശങ്കയുമുണ്ട്. ഇതിന്‍റെ വ്യാപനം,വ്യതിയാനങ്ങൾ തുടങ്ങിയവയെക്കുറിച്ച് പല അശാസ്ത്രീയവും അസംബന്ധവുമായ പ്രചരണങ്ങൾ ഇന്ന് നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ “കോവിഡ്-19 :സത്യവും മിഥ്യയും” എന്ന വിഷയം പ്രസിദ്ധ ആരോഗ്യപ്രവർത്തകനായ ഡോക്ടർ പത്മനാഭ ഷേണായ് (Medical Director and Consultant Rheumatologist – […]

Share News
Read More

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും; ലോക്ഡൗണ്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം

Share News

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭ അധികാരമേറ്റ ശേഷമുള്ള രണ്ടാമത്തെ മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഈ മാസം 28 ന് ഗവര്‍ണര്‍ നിയമസഭയില്‍ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നല്‍കലാണ് പ്രധാന അജണ്ട. ലോക്ഡൗണ്‍ സാഹചര്യവും കൊവിഡ് വ്യാപനവും മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. വാക്സീന്‍ വിതരണം കാര്യക്ഷമമാക്കാനുളള നടപടികളും മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയ്ക്ക് വരും. ലോക്ഡൗണ്‍ മുപ്പതിന് ശേഷം നീട്ടണോ വേണ്ടയോ എന്നത് സംബന്ധിച്ച ആലോചനകളിലേക്ക് സര്‍ക്കാര്‍ കടക്കുകയാണ്. വൈകീട്ട് ചേരുന്ന വിവിധ സമിതികളും ലോക്ഡൗണ്‍ തുടരണോ […]

Share News
Read More