ശാന്തിപുരം പ്രൈമറി ഹെൽത്ത്‌ സെന്ററിന് പ്രഭോതാ ട്രസ്റ്റ്‌ കൊച്ചി നൽകുന്ന ‘Pulse oximeters’കൗൺസിലർക്ക്‌ കൈമാറുന്നു.

Share News

കൊച്ചി കോർപറേഷനിലെ 44 കാരണക്കോടം ഡിവിഷനിലെ ശാന്തിപുരം പ്രൈമറി ഹെൽത്ത്‌ സെന്ററിന് പ്രഭോതാ ട്രസ്റ്റ്‌ കൊച്ചി നൽകുന്ന ‘Pulse oximeters’കൗൺസിലർക്ക്‌ കൈമാറുന്നു. മെഡിക്കൽ ഓഫീസർ ഡോ.സഫിയ ബീവി,J.P.H.N ഫാത്തിമ സലീഹ, പ്രഭോതാ ട്രസ്റ്റ്‌ അംഗംങ്ങളായ V.R രാമചന്ദ്രൻ, നവീൻ കുമാർ, N.V ശ്രീനിവാസ, പ്രോഗ്രാം കോർഡിനേറ്റർ J.P.H.N ഫാത്തിമ ഷെറിൻ എന്നിവർക്കും പ്രൈമറി ഹെൽത്ത്‌ സെന്ററിലെ എല്ലാ പ്രവർത്തകർക്കും കൗൺസിലർ ജോർജ് നാനാട്ട് നന്ദി അര്പ്പിച്ചു .

Share News
Read More

ശനിയാഴ്ച 32,680 പേര്‍ക്ക് കോവിഡ്; 29,442 പേര്‍ രോഗമുക്തി നേടി

Share News

May 15, 2021 ചികിത്സയിലുള്ളവര്‍ 4,45,334 ആകെ രോഗമുക്തി നേടിയവര്‍ 16,66,232 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,628 സാമ്പിളുകള്‍ പരിശോധിച്ചു 9 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ ശനിയാഴ്ച 32,680 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4782, എറണാകുളം 3744, തൃശൂര്‍ 3334, തിരുവനന്തപുരം 3292, പാലക്കാട് 3165, കോഴിക്കോട് 2966, കൊല്ലം 2332, കോട്ടയം 2012, ആലപ്പുഴ 1996, കണ്ണൂര്‍ 1652, പത്തനംതിട്ട 1119, കാസര്‍ഗോഡ് 847, ഇടുക്കി 737, വയനാട് 702 എന്നിങ്ങനേയാണ് ജില്ലകളില്‍ […]

Share News
Read More

വ്യാഴാഴ്ച 39,955 പേര്‍ക്ക് കോവിഡ് ; 33,733 പേര്‍ രോഗമുക്തി നേടി

Share News

 May 13, 2021 ചികിത്സയിലുള്ളവര്‍ 4,38,913; ആകെ രോഗമുക്തി നേടിയവര്‍ 16,05,471 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,656 സാമ്പിളുകള്‍ പരിശോധിച്ചു 102 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 3 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ വ്യാഴാഴ്ച 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര്‍ 3587, കോഴിക്കോട് 3346, പാലക്കാട് 3223, കോട്ടയം 2771, ആലപ്പുഴ 2709, കണ്ണൂര്‍ 2261, പത്തനംതിട്ട 1301, ഇടുക്കി 1236, കാസര്‍ഗോഡ് 883, വയനാട് […]

Share News
Read More

കോവിഡ് മഹാമാരി ലോകത്തെ പ്രതിസന്ധിയിലാഴ്ത്തിയ ഈ കാലത്ത് അതിനെതിരെ മനുഷ്യരാശി ഉയർത്തുന്ന പോരാട്ടാത്തിലെ നിർണായക സാന്നിദ്ധ്യമാണ് നഴ്സുമാർ. |മുഖ്യമന്ത്രി

Share News

കോവിഡ് മഹാമാരി ലോകത്തെ പ്രതിസന്ധിയിലാഴ്ത്തിയ ഈ കാലത്ത് അതിനെതിരെ മനുഷ്യരാശി ഉയർത്തുന്ന പോരാട്ടാത്തിലെ നിർണായക സാന്നിദ്ധ്യമാണ് നഴ്സുമാർ. അവരുടെ ത്യാഗവും സേവന സന്നദ്ധതയും എന്നത്തേക്കാളും അനിവാര്യമായ ഘട്ടമാണിതെന്ന് മുഖ്യമന്ത്രിപിണറായി വിജയൻ പ്രസ്‌താവിച്ചു . മാതൃകാപരമായ രീതിയിൽ ആ ഉത്തരവാദിത്വം നിർവഹിക്കുന്ന എല്ലാ നഴ്സുമാർക്കും ‘ലോക നഴ്സസ് ദിന’ ആശംസകൾ ഹൃദയപൂർവ്വം നേർന്നു. അതോടൊപ്പം, നമ്മുടെ സംസ്ഥാനത്ത് മാത്രമല്ല ലോകമെമ്പാടും സേവനമനുഷ്ഠിക്കുന്ന മലയാളി നഴ്സുമാരോട് പ്രത്യേകം നന്ദി പറഞ്ഞു . രാജ്യത്തെ നഴ്സിംഗ് കൗൺസിലിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള 20 […]

Share News
Read More

ആഞ്ഞടിച്ച് കോവിഡ്: സംസ്ഥാനത്ത് ഇന്ന് 43,529 പേര്‍ക്ക് രോഗബാധ, 95 മരണം

Share News

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂര്‍ 2346, പത്തനംതിട്ട 1339, ഇടുക്കി 1305, കാസര്‍ഗോഡ് 969, വയനാട് 701 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,320 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

Share News
Read More

വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമുള്ള പ്രകീര്‍ത്തനങ്ങളില്‍ ഒതുക്കരുത് നഴ്‌സുമാരുടെ സേവനത്തെ|ഡോ. സുനില്‍ മൂത്തേടത്ത്|

Share News

അങ്ങനെ മറ്റൊരു മെയ് പന്ത്രണ്ട് കൂടി വന്നെത്തിയിരിക്കുകയാണ്. നഴ്സുമാരുടെ ദിനം. കോവിഡ് മഹാമാരി ലോകത്തെയാകമാനം പിടിച്ചുകുലുക്കി അതിന്റെ സംഹാര താണ്ഡവം രണ്ടാം വർഷത്തിലേക്കും രണ്ടാം തരംഗത്തിലേക്കും കടക്കുന്നു. 2021 ലെ നഴ്സസ് ദിനത്തിന് ഏറെ വാർത്താ പ്രാധാന്യമുണ്ട്. ഒരു പക്ഷേ നഴ്സിങ്ങ് പ്രൊഫഷന്റെ ചരിത്രത്തിൽ തന്നെ ലോകമെമ്പാടുമുള്ള നഴ്സുമാർ ഇത്രയധികം വെല്ലുവിളി നേരിട്ട ഒരു കാലം ഇതിനു മുമ്പ് ഉണ്ടായിട്ടുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കോവിഡിനെതിരെയുള്ള മുന്നണിപ്പോരാളികളിൽ പ്രഥമ സ്ഥാനത്തു നിൽക്കുന്നവരിൽ നഴ്സുമാർ എന്നും ലോകത്തിന്റെ ഏതു കോണിലായാലും […]

Share News
Read More

ചൊവ്വാഴ്ച 37,290 പേർക്ക് കോവിഡ്, 32,978 പേർ രോഗമുക്തി നേടി

Share News

May 11, 2021 ചികിത്സയിലുള്ളവർ 4,23,957; ആകെ രോഗമുക്തി നേടിയവർ 15,37,138 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,287 സാമ്പിളുകൾ പരിശോധിച്ചു 12 പുതിയ ഹോട്ട് സ്പോട്ടുകൾ കേരളത്തിൽ ചൊവ്വാഴ്ച 37,290 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4774, എറണാകുളം 4514, കോഴിക്കോട് 3927, തിരുവനന്തപുരം 3700, തൃശൂർ 3282, പാലക്കാട് 2959, കൊല്ലം 2888, കോട്ടയം 2566, ആലപ്പുഴ 2460, കണ്ണൂർ 2085, പത്തനംതിട്ട 1224, ഇടുക്കി 1056, കാസർഗോഡ് 963, വയനാട് 892 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. […]

Share News
Read More

കോവിഡ് ചികിത്സയ്ക്ക് മിനിമം ഫീസ് മാത്രമേ കത്തോലിക്ക ആശുപത്രികളിൽ ഈടാക്കുകയുള്ളൂ| കെ സി ബി സി യുടെ സർക്കുലർ |

Share News

പ്രാർത്ഥനയോടൊപ്പം ചില പ്രായോഗിക മാർഗ്ഗങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പുറപ്പെടുവിച്ച സർക്കുലറിൽ (10-05-2021) ചൂണ്ടിക്കാണിക്കുന്നു. 1. കോവിഡ് ചികിത്സയ്ക്ക് മിനിമം ഫീസ് മാത്രമേ കത്തോലിക്ക ആശുപത്രികളിൽ ഈടാക്കുകയുള്ളൂ എന്ന് ഉറപ്പുവരുത്തുക 2. കെസിബിസി പ്രതിരോധ പ്രവർത്തന ഏകോപന സമിതിയുടെ നേതൃത്വത്തിൽ ടെലെ – മെഡിസിൻ കൺസൾട്ടേഷൻ സംവിധാനവും, ടെലെ – സൈക്കോ – സോഷ്യൽ സേവനവും ഏർപ്പെടുത്തിയിട്ടുണ്ട് 3. എല്ലാ രൂപതകളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തേണ്ടതും അതുമായി ബന്ധപ്പെടാൻ ആവശ്യമായ ഫോൺ നമ്പറുകൾ […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 27,487 പേർക്ക് കോവിഡ്: 65 മരണം, 31,209 പേര്‍ക്ക് രോഗമുക്തി

Share News

കേരളത്തില്‍ ഇന്ന് 27,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3494, മലപ്പുറം 3443, തൃശൂര്‍ 3280, എറണാകുളം 2834, കോഴിക്കോട് 2522, പാലക്കാട് 2297, കൊല്ലം 2039, ആലപ്പുഴ 1908, കണ്ണൂര്‍ 1838, കോട്ടയം 1713, കാസര്‍ഗോഡ് 919, പത്തനംതിട്ട 450, ഇടുക്കി 422, വയനാട് 328 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 99,748 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.56 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Share News
Read More

രാജ്യത്ത് ഇന്നലെയും നാലു ലക്ഷത്തിലേറെ പേര്‍ക്കു കോവിഡ്: 4092 മരണം

Share News

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെയും നാലു ലക്ഷത്തിലേറെ പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 4,03,738 പേര്‍ക്കാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 4,092 പേര്‍ ഈ സമയത്തിനിടെ കോവിഡ് മൂലം മരിച്ചു. ഇന്നലെ 3,86,444 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചത് 2,22,96,414 പേര്‍ക്ക്. ഇതില്‍ 1,83,17,404 പേര്‍ രോഗമുക്തരായി. 2,42,362 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് രാജ്യത്ത് 37,36,648 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം […]

Share News
Read More