മെഡിക്കൽ ഓക്സിജൻ അടിസ്ഥാന മനുഷ്യാവകാശമായി കണക്കാക്കണം: കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി

Share News

കൊച്ചി ;: മെഡിക്കൽ ഓക്സിജന്റെ ലഭ്യത അടിസ്ഥാന മനുഷ്യാവകാശമായി കണക്കാക്കണമെന്നും രാജ്യത്തെ ആശുപത്രികളിലും ആരോഗ്യപരിപാലനകേന്ദ്രങ്ങളിലും മരണവുമായി മല്ലടിക്കുന്നവരുടെ ജീവൻ നിലനിർത്താൻ അത് അടിയന്തരമായി ലഭ്യമാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും ഉടൻ സ്വീകരിക്കണമെന്നും സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പും കേരള കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡണ്ടും കേരള ഇന്റർചർച്ചു കൌൺസിൽ ചെയർമാനുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി കേന്ദ്ര സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിച്ചു. കോവിഡ് 19 ന്റെ വ്യാപനത്തോടെ മെഡിക്കൽ ഓക്സിജന്റെ വലിയ അഭാവമുള്ളതിനാൽ ജനങ്ങളുടെ ജീവിതം അങ്ങേയറ്റം അപകടത്തിലാണ്. […]

Share News
Read More

രാ​ജ്യ​ത്ത് ഇന്നലെ 3,49,691 കോ​വി​ഡ് ബാധിതർ: 2,767 മ​ര​ണം

Share News

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം ഭീ​തി​ദ​മാ​യ നി​ല​യി​ലേ​ക്ക്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഇ​ന്ത്യ​യി​ല്‍ 3,49,691 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം 2,767 പേ​ര്‍ മ​രി​ച്ച​താ​യും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ ഇ​ന്ത്യ​യി​ലെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 1,69,60,172 ആ​യി. മ​ര​ണ സം​ഖ്യ 1,92,311 ആ​യി. നി​ല​വി​ല്‍ ഇ​ന്ത്യ​യി​ല്‍ 26,82,751 സ​ജീ​വ രോ​ഗി​ക​ളു​ണ്ട്. രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1,40,85,110 ആ​ണ്. ഇ​തു​വ​രെ 14,09,16,417 പേ​രാ​ണ് കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ച​ത്.

Share News
Read More

പത്തുപൈസ പോലും ശമ്പളം വാങ്ങാതെ സ്വന്തം കയ്യിൽ നിന്നും പണം മുടക്കി പെട്രോൾ അടിച്ച് വന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലെ കോവിഡ് വാർഡിൽ സേവനം ചെയ്യുന്ന ഒരു സ്റ്റാഫ്‌ നഴ്‌സ്‌ !!

Share News

ഇതാണ് ശരിക്കും ത്യാഗം.. പിറന്ന നാടിനു വേണ്ടി സ്വന്തം ജീവൻ പോലും പണയം വച്ചു ചെയ്യുന്ന യഥാർത്ഥ ത്യാഗം… കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന, കോവിഡിനെതിരായ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്റ്റാഫ്‌ നഴ്സുമാരുടെ ശമ്പളം സാലറി ചലഞ്ചിൽ പിടിക്കുന്നത് ശരിയാണോ എന്ന ചർച്ച സർക്കാർ മേഖലയിലെ നഴ്സുമാരുടെ ഇടയിൽ പൊടിപൊടിക്കുന്നു.. കോവിഡിന്റെ പേരിൽ തങ്ങളുടെ ശമ്പളം വെട്ടിക്കുറക്കുന്നതിനെതിരായുള്ള പ്രതിഷേധം പ്രൈവറ്റ് ഹോസ്പിറ്റലിൽ അലയടിക്കുന്നു.. എന്നാൽ ഇതൊക്കെ കാണുമ്പോൾ ഷിജി പിആർ എന്ന ഈ സ്റ്റാഫ്‌ നഴ്സിന്റെ ഉള്ളിൽ ചിരിയാണ് വരുന്നത്.. […]

Share News
Read More

മാസ്ക് ധരിക്കാതെ കണ്ട വധുവിനെ ഉപദേശിച്ച് മാസ്ക് ധരിപ്പിച്ച് കൈ വീശി ആശംസകൾ നേർന്ന് യാത്രയാക്കുന്ന പോലീസുദ്യോഗസ്ഥൻ.

Share News

കോവിഡ് വ്യാപനപശ്ചാത്തലത്തിൽ സംസ്ഥാനത്തെമ്പാടുംം ലോക് ഡൗ ണിനു സമാനമായ നിയന്ത്രണം ഏർപ്പെടുത്തിയ ഇന്നലെ വിവാഹപാർട്ടിയുടെ വാഹനം പരിശോധിച്ചപ്പോൾ മാസ്ക് ധരിക്കാതെ കണ്ട വധുവിനെ ഉപദേശിച്ച് മാസ്ക് ധരിപ്പിച്ച് കൈ വീശി ആശംസകൾ നേർന്ന് യാത്രയാക്കുന്ന പോലീസുദ്യോഗസ്ഥൻ. തിരുവനന്തപുരത്തു നിന്നുള്ള ദൃശ്യം .ഫോട്ടോ : കെ.ബി. ജയചന്ദ്രൻ (ചീഫ് ഫോട്ടോഗ്രാഫർ, മെട്രോ വാർത്ത )

Share News
Read More

കോവിഡ് പ്രതിരോധം: സര്‍ക്കാരിന് പിന്തുണ അറിയിച്ച് കെ‌സി‌ബി‌സി

Share News

കൊച്ചി: കോവിഡ്-19 ന്റെ അതിശക്തമായ രണ്ടാം വ്യാപനത്തെ പ്രതിരോധിക്കുന്നതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികളെ സര്‍വാത്മന സ്വാഗതം ചെയ്തുകൊണ്ട് സര്‍ക്കാരിന് സര്‍വവിധ പിന്തുണയും അറിയിക്കുന്നതായി കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ തികഞ്ഞ ഗൗരവത്തോടെ പാലിച്ചുകൊണ്ടു സഭാംഗങ്ങള്‍ കോവിഡ്-19 നെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് കര്‍ദിനാള്‍ പറഞ്ഞു. കത്തോലിക്കാസഭയുടെ കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രികള്‍ ഇതിനോടകം തന്നെ കോവിഡ് രോഗികളെ ചികിത്സിക്കുന്നുണ്ട്. അവിടെ കോവിഡ് പരിശോധനകളും വാക്‌സിനേഷനും നടക്കുന്നു. വൈറസ് വ്യാപനത്തിന്റെ വര്‍ദ്ധനവു […]

Share News
Read More

ശനിയാഴ്ച 26,685 പേര്‍ക്ക് കോവിഡ്; 7067 പേര്‍ രോഗമുക്തി നേടി

Share News

ചികിത്സയിലുള്ളവര്‍ 1,98,576 ആകെ രോഗമുക്തി നേടിയവര്‍ 11,73,202 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,155 സാമ്പിളുകള്‍ പരിശോധിച്ചു ശനിയാഴ്ച 15 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ ശനിയാഴ്ച 26,685 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3767, എറണാകുളം 3320, മലപ്പുറം 2745, തൃശൂര്‍ 2584, തിരുവനന്തപുരം 2383, കോട്ടയം 2062, കണ്ണൂര്‍ 1755, ആലപ്പുഴ 1750, പാലക്കാട് 1512, കൊല്ലം 1255, പത്തനംതിട്ട 933, കാസര്‍ഗോഡ് 908, വയനാട് 873, ഇടുക്കി 838 എന്നിങ്ങനേയാണ് ജില്ലകളില്‍ ശനിയാഴ്ച രോഗ […]

Share News
Read More

കോവിഡ്വാക്സിനേഷൻഎടുക്കാൻരജിസ്റ്റർചെയ്യേണ്ടവിധം

Share News

1. ആദ്യമായി https://selfregistration.cowin.gov.in/ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. 2. Register or Login for vaccination എന്ന പേജ് അപ്പോൾ ഓപ്പൺ ആകും. 3. രജിസ്റ്റർ ചെയ്യേണ്ട വ്യക്തിയുടെ ഫോൺ നമ്പർ അവിടെ കൊടുത്തു Get OTP എന്ന ഓപ്ഷൻ ക്ലിക് ചെയ്യുക. 4. നിങ്ങൾ നൽകിയ നമ്പറിലേക്കു വരുന്ന OTP എന്റർ ചെയ്തു login ചെയ്യുക. Register for vaccination എന്ന പേജ് ആയിരിക്കും login ചെയ്യുമ്പോൾ ആദ്യം വരിക. 5. അവിടെ Photo […]

Share News
Read More

കൊറോണ കാലത്ത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാം,ഭക്ഷണത്തില്‍ ശ്രദ്ധിക്കാം

Share News

ലോകജനതയെ ആശങ്കയിലാക്കി കൊറോണ വൈറസ് വ്യാപനം ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. വൈറസ് ബാധയില്‍ നിന്നും രക്ഷനേടാനായി രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ എന്തെല്ലാം ഭക്ഷണമാണ് കഴിക്കേണ്ടത് എന്നതിനെ കുറിച്ചാണ് എല്ലാവരും ഇന്ന് ചര്‍ച്ച ചെയ്യുന്നത്. വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍ പ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കുമെന്നാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കുന്നത്.നാഡീ വ്യവസ്ഥയുടെ ആരോഗ്യത്തിനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും വിറ്റാമിന്‍ ബി അടങ്ങിയ […]

Share News
Read More

വീടിന്റെ അടുത്തുള്ളവർക്ക് കോവിഡ് വന്നാൽ ചെയ്യേണ്ടത്.?

Share News

നിങ്ങളുടെ വീടിനു അടുത്തുള്ള ഒരു വ്യക്തിക്കോ അതോ ഒരു കുടുംബത്തിനോ കോവിഡ് വന്നാൽ എന്താണ് ചെയ്യേണ്ടത്.? എത്നിക് ഹെൽത്ത് കോർട്ട് വിശദീകരിക്കുന്നു

Share News
Read More

കോവിഡ് 19: മെയ് 7ന് ഭാരതത്തില്‍ ഉപവാസ പ്രാര്‍ത്ഥനാദിനം പ്രഖ്യാപിച്ച് സി‌ബി‌സി‌ഐ

Share News

മുംബൈ: ഭാരതത്തില്‍ കോവിഡ് പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മെയ് 7ന് രോഗികള്‍ക്ക് വേണ്ടി ഉപവാസ പ്രാര്‍ത്ഥനാദിനം ആചരിക്കണമെന്ന ആഹ്വാനവുമായി ദേശീയ കത്തോലിക്ക മെത്രാന്‍ സമിതി (സി.ബി.സി.ഐ). കൊറോണയുടെ രണ്ടാം വരവ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു സുനാമിപോലെയാണെന്നു സി.ബി.സി.ഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഇതുസംബന്ധിച്ച് ഇന്നലെ പുറത്തിറക്കിയ കത്തില്‍ പറയുന്നു. പകര്‍ച്ചവ്യാധി അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുവാന്‍ ഇരിക്കുന്നതേ ഉള്ളൂയെന്ന മുന്നറിയിപ്പും കത്തിലുണ്ട്. ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, […]

Share News
Read More