മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം തത്സമയം – 29 08 2020

Share News
Share News
Read More

ഇടുക്കി ബിഷപ്സ് ഹൗസിൽ ബിഷപ്പുൾപ്പെടെ 6 വൈദികർക്ക് കോവിഡ് സ്ഥിരീകരിച്ചു

Share News

തൊടുപുഴ: ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേലിന് കോവിഡ് സ്ഥിരീകരിച്ചു.. കേരളത്തിൽ ആദ്യമായാണ് ഒരു ബിഷപ്പിന് കോവിഡ് സ്ഥിരീകരിക്കുന്നത് ഇടുക്കി രൂപതയുടെ അറിയിപ്പ് താഴെ ചേർക്കുന്നു . ഇടുക്കി ബിഷപ്സ് ഹൗസിൽ ബിഷപ്പുൾപ്പെടെ 6 വൈദികർക്ക് കോവിഡ് സ്ഥിരീകരിച്ചു. അവരെല്ലാം ഇപ്പോൾ കട്ടപ്പന ഫൊർത്തുണാത്തുസ് കോവിഡ് ട്രീറ്റ്മെന്റ് സെന്ററിലാണ്. രൂപതാ കേന്ദ്രത്തിലെ ഒരു ഓഫീസും ഇനിയൊ രറിയിപ്പ് ഉണ്ടാകുന്നതു വരെ പ്രവർത്തിക്കുന്നതല്ല. രൂപതാ കേന്ദ്രവുമായി ഈ ദിവസങ്ങളിൽ ബന്ധപ്പെട്ടവർ സർക്കാർ നിബന്ധനകളനുസരിച്ച്‌ ക്വാറന്റൈനിലിരിക്കണമെന്ന് രൂപതാകേന്ദ്രത്തിൽ നിന്ന് അറിയിക്കുന്നു. […]

Share News
Read More

സംസ്ഥാനത്ത് 30 കോവിഡ് ഹോട്ട്സ്‌പോട്ടുകൾ കൂടി

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 30 പുതിയ കോവിഡ് ഹോട്ട്സ്‌പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ കൂരോപ്പട (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 12), പൂഞ്ഞാര്‍ തെക്കേക്കര (8), ചിറക്കടവ് (2, 3), തലപ്പാലം (2), കടപ്ലാമറ്റം (13), തിരുവാര്‍പ്പ് (2), തൃശൂര്‍ ജില്ലയിലെ പനച്ചേരി (സബ് വാര്‍ഡ് 23), കൊടകര (സബ് വാര്‍ഡ് 18), ചാഴൂര്‍ (10), കടപ്പുറം (9), ഇടുക്കി ജില്ലയിലെ രാജകുമാരി (8), ഉപ്പുതുറ (സബ് വാര്‍ഡ് 16), പാമ്പാടുംപാറ (സബ് വാര്‍ഡ് 3), ദേവികുളം […]

Share News
Read More

ഇന്ന് 2543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 2097 പേര്‍ രോഗമുക്തി നേടി

Share News

ചികിത്സയിലുള്ളത് 23,111 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 45,858 24 മണിക്കൂറിനിടെ 41,860 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 30 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 34 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 2543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 532 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 298 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 286 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 207 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ […]

Share News
Read More

24 മണിക്കൂറിനിടെ രാ​ജ്യ​ത്ത് 77,266 പേ​ർ​ക്ക് കോ​വി​ഡ്

Share News

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 77,266 പേ​ർ​ക്കാ​ണ് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 33.87 ല​ക്ഷ​മാ​യി. നി​ല​വി​ൽ രാ​ജ്യ​ത്ത് 33,87,501 പേ​ർ​ക്കാ​ണ് കോ​വി​ഡ് 19 ബാ​ധി​ച്ച​ത്. ഇ​തി​ൽ 7,42,023 പേ​ർ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ലു​ണ്ട്. 25,83,948 പേ​രാ​ണ് കോ​വി​ഡ് മു​ക്ത​രാ​യ​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 1,057 പേ​ർ​ക്കാ​ണ് കോ​വി​ഡ് മൂ​ലം ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. 61,529 കോ​വി​ഡ് മ​ര​ണ​ങ്ങ​ളാ​ണ് ഇ​ന്ത്യ​യി​ൽ ഇ​തു​വ​രെ […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കോവിഡ് 19; 2067 പേര്‍ക്ക് രോഗമുക്തി – 27 08 2020

Share News

ചികിത്സയിലുള്ളത് 22,673 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 43,761 24 മണിക്കൂറിനിടെ 37,873 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 14 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 2406 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 238 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 231 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 230 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും, കോട്ടയം […]

Share News
Read More

കോവിഡ് വ്യാപനം: മു​ഹ​റം ഘോ​ഷ​യാ​ത്ര​യ്ക്ക് അനുമതി നിഷേധിച്ച് സു​പ്രീം​കോ​ട​തി

Share News

ന്യൂ ഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ രാജ്യ വ്യാപകമായി മുഹറം ഘോഷയാത്ര നടത്തുന്നതിന് അനുമതി നിഷേധിച്ച്‌ സുപ്രീംകോടതി. കൊവിഡിന്റെ സാഹചര്യത്തില്‍ രോഗവ്യാപനമുണ്ടായാല്‍ അത് പ്രത്യേക സമുദായത്തെ ലക്ഷ്യമിടുന്നതിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്. ‘ഘോഷയാത്രയ്ക്ക് രാജ്യത്തുടനീളം അനുവാദം നല്‍കിയാല്‍ ഒരു കുഴപ്പമുണ്ടാകും, ഒരു പ്രത്യേക സമൂഹത്തെ കൊവിഡ് വ്യാപിച്ചതിന് ലക്ഷ്യമിടും’ ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്‌ഡെ പറഞ്ഞു. രാജ്യത്തുടനീളം ശനി, ഞായര്‍ ദിവസങ്ങളില്‍ മുഹറം ഘോഷയാത്രയ്ക്ക് അനുമതി വേണമെന്ന് […]

Share News
Read More

കോവിഡ്കാലത്തെ ബദല്‍ജീവിതവും സമീപനങ്ങളും ,ന്യൂമാന്‍ അസോസിയേഷന്‍ ഓണ്‍ലൈന്‍ മീറ്റിംഗ് -ഇന്ന് 5 മണിക്ക്

Share News

പ്രിയമുള്ളവരെ, കോവിഡ് സാഹചര്യം പരിഗണിച്ച് ന്യൂമാന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഈ മാസത്തെ ചര്‍ച്ചായോഗം 27-ാം തീയതി വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് ഓണ്‍ലൈനില്‍ സംഘടിപ്പിക്കുന്നു. കോവിഡ് കാലയളവില്‍ അദൃശ്യവത്ക്കരിക്കപ്പെടുന്ന ആദിവാസികള്‍, മത്സ്യത്തൊഴിലാളികള്‍, അതിഥിതൊഴിലാളികള്‍ തുടങ്ങിയവരുടെ ജീവത്പ്രശ്‌നങ്ങളെപ്പറ്റി ചിന്തിക്കുന്നതോടൊപ്പം നമ്മുടെ ദൈനംദിന ജീവിതത്തില്‍ അടിയന്തിരമായി അനുവര്‍ത്തിക്കേണ്ട ബദല്‍ ജീവിത ശൈലികളും സമീപനങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നതാണ്. വിഷയം അവതരിപ്പിക്കുന്നവര്‍ : ജോസഫ് ജൂഡ് (സെക്രട്ടറി, KRLCBC Labour commission) ബേബി ചാലില്‍ എസ്.ജെ. (ഡയറക്ടര്‍, തുടി ആദിവാസി ഗവേഷണകേന്ദ്രം, […]

Share News
Read More

കോവിഡ്: ആഗോള രോഗബാധിതരുടെ എണ്ണം 2.43 കോടി കഴിഞ്ഞു

Share News

വാ​ഷിം​ഗ്ട​ൺ ഡി​സി: ലോ​ക​ത്താ​ക​മാ​നം ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ച് കോ​വി​ഡ് ക​ണ​ക്കു​ക​ൾ ര​ണ്ട​ര​ക്കോ​ടി​യി​ലേ​ക്ക്. ഇ​തി​നോ​ട​കം 24,323,081 പേ​ർ​ക്കാ​ണ് ലോ​ക​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മ​ര​ണ​സം​ഖ്യ എ​ട്ടു​ല​ക്ഷം പി​ന്നി​ട്ട് കു​തി​ക്കു​ക​യാ​ണ്. 8,28,887 പേ​രാ​ണ് ഇ​തു​വ​രെ മ​രി​ച്ച​ത്. ലോ​ക​ത്താ​ക​മാ​നം രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1.68 കോ​ടി​യാ​ണ്. അ​മേ​രി​ക്ക​യി​ലും ബ്ര​സീ​ലി​ലും വൈ​റ​സ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​വു​ന്ന​ത് ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കു​ന്നു. അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ അ​റു​പ​ത് ല​ക്ഷ​ത്തി​ലേ​ക്ക് ക​ട​ന്നു. 6,000,331 പേ​ർ​ക്കാ​ണ് അ​മേ​രി​ക്ക​യി​ൽ രോ​ഗം ബാ​ധി​ച്ച​ത്. പു​തി​യ ക​ണ​ക്കു​ക​ള്‍​പ്ര​കാ​രം ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ അ​മേ​രി​ക്ക​യി​ല്‍ 44,603 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 1,286 […]

Share News
Read More

സാമ്പത്തികമേഖലയെ തകർത്തത് ലോ​ക്ക്ഡൗ​ണ്‍: കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീം കോടതി

Share News

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് കര്‍ശന ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനമാണ് രാജ്യത്തെ സാമ്പത്തികമേഖലയെ തകര്‍ത്തതെന്ന് സുപ്രീം കോടതി.  ലോക്ക്ഡൗണ്‍ കാലത്ത് പ്രഖ്യാപിച്ച മൊറട്ടോറിയത്തിനു മേലുള്ള പലിശ ഒഴിവാക്കുന്നതു സംബന്ധിച്ച തീരുമാനം എടുക്കുന്ന കാര്യം ചോദിക്കുകയായിരുന്നു സുപ്രീംകോടതി ഇക്കാര്യത്തില്‍ കച്ചവട താല്‍പര്യം മാത്രം നോക്കരുതെന്നും തീരുമാനം പറയാതെ കേന്ദ്ര സര്‍ക്കാരിന് റിസര്‍വ് ബാങ്കിന് പിന്നില്‍ ഒളിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തിലുള്ള നിലപാട് അറിയിക്കാന്‍ സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ലോക്ക് ഡൗണ്‍ കാലയളവിലെ വായ്പ തിരിച്ചടവിന് […]

Share News
Read More