ശരിയായി പരിശീലിപ്പിച്ചാൽ കുട്ടികളുടെ പഠനശേഷിയും ഓർമശക്തിയും ഗണ്യമായി മെച്ചപ്പെടുത്താനാകും..
കുട്ടികളുടെ പഠനശേഷിയും ഓർമശക്തിയും ഗണ്യമായി മെച്ചപ്പെടുത്താൻസഹായിക്കുന്ന മികച്ച പഠന ലേഖനം . ഡോ .അരുൺ ഉമ്മന് നമ്മുടെ നാടിൻെറ അഭിനന്ദനങ്ങൾ .നന്ദി . ഈ ലേഖനം അടുത്ത ബന്ധുക്കൾ ,സഹപ്രവർത്തകർ ,സുഹൃത്തുക്കൾ …തുടങ്ങി എല്ലാവര്ക്കും ദയവായി അയച്ചുകൊടുക്കുവാൻ അഭ്യർത്ഥിക്കുന്നു .–എഡിറ്റർ വേനലവധിക്കാലം തീരുമ്പോൾ കുഞ്ഞുങ്ങളെ കാത്തിരിക്കുന്നത് പുതിയ ഒരു അധ്യയന വർഷം ആണ്. പുതിയ പാഠഭാഗങ്ങളും പരീക്ഷകളും അവരെ കാത്തിരിക്കുന്നു. പരീക്ഷകൾ അടുക്കുന്തോറും രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളുടെ പഠന വൈദഗ്ധ്യം വർധിപ്പിക്കുന്നതിനുള്ള വ്യത്യസ്ത വഴികൾ തേടുകയാണ്. അവരുടെ […]
Read More