മക്കളെ ഭാവിയുടെ ലോകത്തേക്ക് സജ്ജമാക്കാൻ സുവർണ്ണാവസരം !!|എല്ലാ മേഖലയെയും സാങ്കേതികവിദ്യ മാറ്റി മറിക്കും.

Share News

അടുത്ത 5-10 വർഷത്തിനകം നമ്മൾ ഇന്ന് കണ്ട് കേട്ട് പരിചയിച്ച എല്ലാ മേഖലയെയും സാങ്കേതികവിദ്യ മാറ്റി മറിക്കും. അത്തരം കാലഘട്ടത്തലേക്ക് മക്കളെ തയ്യാറാക്കാൻ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം അപര്യാപ്തമാണ്… ഭാവിയുടെ ലോകത്ത് മക്കൾ ശോഭിക്കാൻ വേണ്ട കഴിവുകളും, ഭാവിയിൽ സാധ്യതയുള്ള മേഖലകള അതിനു വേണ്ടുന്ന വിദ്യാഭ്യാസവുമാണ് Umer Abdussalam ഇവിടെ ചർച്ച ചെയ്യുന്നത്… Business Around

Share News
Read More

മലയാളത്തിൽ പൊളിറ്റിക്കൽ റിപ്പോർട്ടിംഗ്ആരംഭിക്കാനിരിക്കുന്നതേയുള്ളൂ.പൊതുജന പൊളിറ്റിക്സ് ഇനിയും വാർത്തയ്ക്കും വാർത്താവലോകനത്തിനും വിഷയമായിട്ടില്ല.

Share News

പീപ്പിൾ എന്ന ഇംഗ്ലീഷിനു ജനത ആണു മലയാളം. മുഖമില്ലാത്ത ആൾക്കൂട്ടത്തിനാണു നാട്ടിൽ ജനം എന്നു പറയുക. മുഖവും ചോരയും നീരും ഉള്ള മനുഷ്യരുടെ സമൂഹത്തിനു പൊതുജനം എന്നോ ബഹുജനം എന്നോ പറയേണ്ടിവരുന്നു. ഈ ജനത്തിന്റെ ജീവിതരാഷ്ട്രീയം, അവരുടെ യഥാർത്ഥ ജീവിതാവശ്യങ്ങൾ, ഒറ്റപ്പെട്ട വ്യക്തികഥകൾക്കപ്പുറം വാർത്തയിൽ വരുന്നില്ല. വാർത്തകളിൽ വരാത്തതൊന്നും അവലോകനം ചെയ്യപ്പെടാറുമില്ല. എല്ലാറ്റിനും പൊളിറ്റിക്സ് ഉണ്ട്. ഭാഷയുടെ രാഷ്ട്രീയം, സാങ്കേതികവിദ്യയുടെ രാഷ്ട്രീയം, മതത്തിന്റെ രാഷ്ട്രീയം, സാഹിത്യത്തിന്റെയും കലയുടെയും വിദ്യാഭ്യാസത്തിന്റെയും രാഷ്ട്രീയം, ഫാഷന്റെ രാഷ്ട്രീയം…. എല്ലാം ചേർന്നതാണു ജനജീവിത […]

Share News
Read More

നാടു വിടുന്ന നമ്മുടെ യുവതലമുറ

Share News

പ്ലസ് ടു കഴിഞ്ഞാൽ നമ്മുടെ കുട്ടികൾ ഒന്നടങ്കം u.k, Canada, Germany, Newzealand ഇങ്ങനെ പല രാജ്യങ്ങളിലേക്ക് കുടിയേറുകയാണ് ഇപ്പോൾ. പല വീടുകളിലും ഇപ്പോൾ അച്ഛനമ്മമാർ മാത്രം ആയിക്കഴിഞ്ഞു.!നമ്മുടെ നാട് കുട്ടികൾക്ക് തീരെ താല്പര്യമില്ലാതാകുന്നു എങ്കിൽ അതിൽ വലിയ അത്ഭുതം ഇല്ല. കുട്ടികൾ തന്നെ പറഞ്ഞ ചില കാരണങ്ങൾ ചുവടെ ചുരുക്കത്തിൽ! ഒരു വിധത്തിലുള്ള ജീവിത സൗകര്യങ്ങളും, നിയമപരമായ സുരക്ഷയും ഇവിടെ കുട്ടികൾ കാണുന്നില്ല. പഠന ശേഷം ഒരു ജോലി കിട്ടുക എന്നത് ഇവിടെ ഏറെക്കുറെ അസാധ്യമായി […]

Share News
Read More

..അങ്ങനെ കുറെ സ്വപ്നങ്ങൾ ബാക്കി വെച്ച് കൊണ്ട് റേഡിയേഷനും കീമോയും ആരംഭിക്കുന്നു

Share News

എന്റെ മക്കൾക്കു എന്നും ഞാൻ ഉണ്ടാവും എന്ന് ഉറപ്പുണ്ടായിരുന്നു കഴിഞ്ഞ ഒക്ടോബർ അഞ്ച് വരെ. അവിടെയും എന്നെ തോൽപിച്ചു കൊണ്ട് ബിയോപ്സി റിസൾട്ട്‌ വന്നു . ഒക്ടോബർ 30 ന് സർജ്ജറി കഴിഞ്ഞു ..പേടിക്കാൻ ഒന്നും ഇല്ല എന്ന് ഡോക്ടർ പറഞ്ഞപ്പോൾ വീണ്ടും പ്രതീക്ഷ..മക്കളോടൊപ്പം ഇനിയുള്ള നാളുകൾ …അച്ഛനും അമ്മയുമായി ഞാൻ തന്നെ ജീവിക്കുന്ന കുറെ സുന്ദര നിമിഷങ്ങൾ… ഡിസംബർ ഒന്നിന് വീണ്ടും ജീവിതത്തിൽ കരിനിഴൽ വീണൂ …ഇനി അങ്ങോട്ട് കുറെ കീമോകളും റേഡിയേഷനും പിന്നെ ട്രീറ്റ്മെന്റും […]

Share News
Read More

IF YOU ARE ABOVE 60 YRS ,HEALTH HINTS FOR YOU

Share News

A. Two things to check! as often as you can(1) Your blood pressure(2) Your blood sugar B. Three things to reduce to the minimum on your foods:(1) Salt(2) Sugar(3) _Starchy products C. Four things to increase in your foods’(1) Greens/Vegetables(2) Beans(3) Fruits(4) Nuts/Protein D. Three things you need to forget:(1) Your age(2) Your past(3) Your […]

Share News
Read More

വാർദ്ധക്യകാലത്തിനു മുന്നേ പഠിക്കേണ്ട 8 പാഠങ്ങൾ .വാർദ്ധ്യക്യവും മരണവും ഒരു സത്യമാണ്.

Share News

മാനസികമായി അല്പം തയാറെടുപ്പ് നടത്തിയാൽ ആത്മവിശ്വാസത്തോടെ അതിനെ നേരിടാൻ കഴിയും. പ്രായമേറുന്തോറും നമുക്ക് വേണ്ടപ്പെട്ടവരുടെ എണ്ണം കുറഞ്ഞുകൊണ്ടേയിരിക്കും. മാതാപിതാക്കളും അതിനുമുമ്പുള്ള തലമുറയുമൊക്കെ യാത്രയായി. സമകാലികരായ പലരും ക്ഷീണിതരും അവശരും ഒക്കെയായി ഒതുങ്ങിക്കൂടി. യുവ തലമുറയ്ക്ക് അവരുടെ ജീവിത പ്രശ്നങ്ങളുടെ തിരക്കുമൂലം മാതാപിതാക്കളുടെ കാര്യങ്ങൾ നോക്കാൻ സമയവുമുണ്ടാകണമെന്നില്ല. ഈ ഘട്ടത്തിൽ പലരുടെയും ജീവിതപങ്കാളിയും പ്രതിക്ഷിക്കുന്നതിനു മുൻപ് കടന്നു പോയെന്നു വരാം. അപ്പോഴാണ് ഏകാന്തതയും ശൂന്യതും പിടിമുറുക്കുന്നത്. അതുകൊണ്ടു ആദ്യത്തെ പാഠം ഇതാണ്. ഏകാന്തതയെ സ്നേഹിച്ചു ഒറ്റയ്ക്ക് സന്തോഷമായി ജീവിക്കാൻ […]

Share News
Read More

കാലവര്‍ഷത്തെ നേരിടാന്‍ തദ്ദേശസ്ഥാപനങ്ങളില്‍ കണ്‍ട്രോള്‍ റൂം തുറക്കും

Share News

വയനാട്: കാലവര്‍ഷവുമായി ബന്ധപ്പെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിക്കും. സന്നദ്ധ സംഘടനകളെയും സന്നദ്ധ സേവകരെയും സജ്ജമാക്കി നിര്‍ത്തുന്നതിനു തദ്ദേശസ്വയംഭരണങ്ങള്‍ക്ക് ജില്ലാഭരണകുടം നിര്‍ദേശം നല്‍കി. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്ന സ്ഥാപനങ്ങള്‍ സുസജ്ജമായിരിക്കാന്‍ ജാഗ്രതയുണ്ടാവണം. പെട്രാള്‍ പമ്പുകളില്‍ ഇന്ധന ലഭ്യത ഉറപ്പുവരുത്തണം. മൊബെല്‍ ടവറുകള്‍ പ്രളയ സാഹചര്യമുണ്ടായാല്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നതിനു ആവശ്യമായ ഇന്ധനം കരുതിവെക്കണം. ദുരന്ത സമയങ്ങളില്‍ ഉപയോഗപ്പെടുത്തുന്നതിനായി ബോട്ടുകള്‍ ഉറപ്പാക്കേണ്ടതുണ്ട്.ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഉടമസ്ഥതയിലുള്ള ബോട്ടുകള്‍ […]

Share News
Read More

എന്താണ് കിസാൻ വികാസ് പദ്ധതി? അഥവാ പ്രധാൻ മന്ത്രി കിസാൻ വികാസ് പത്ര (KVP ) What is Kisan Vikas Project?

Share News

എന്താണ് കിസാൻ വികാസ് പദ്ധതി? അഥവാ പ്രധാൻ മന്ത്രി കിസാൻ വികാസ് പത്ര (KVP ) What is Kisan Vikas Project? Or Pradhan Mantri Kisan Vikas Pathra (KVP) ജോസ് തയ്യിൽ ,ചിറ്റാരിക്കൽ ഇന്ത്യ ഗവണ്‍മെന്റ് നടപ്പാക്കുന്ന ഒറ്റത്തവണ നിക്ഷേപ പദ്ധതിയാണ് കിസാന്‍ വികാസ് പത്ര (കെവിപി). രാജ്യത്തെ മുഴുവന്‍ തപാല്‍ ഓഫീസുകളിലൂടെയും പ്രമുഖ ബാങ്കുകളിലൂടെയും നടപ്പാക്കുന്ന ഈ പദ്ധതിയുടെ കാലാവധി ഒമ്പത് വര്‍ഷവും പത്ത് മാസവുമാണ്. നിശ്ചിത കാലാവധിയ്ക്ക് ശേഷം നിക്ഷേപകന് […]

Share News
Read More

സീനിയര്‍ സിറ്റിസണ്‍ സ്‌കീമുകളും വിവിധ സ്ഥിര നിക്ഷേപ പദ്ധതികളും

Share News

സീനിയര്‍ സിറ്റിസണ്‍ സ്‌കീമുകളും വിവിധ സ്ഥിര നിക്ഷേപ പദ്ധതികളും ഇന്ത്യയിലെ ധനകാര്യ സ്ഥാപനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. അവയില്‍ മികച്ച ചില നിക്ഷേപ പദ്ധതികളാണ് ഇവിടെ അവതരിപ്പിക്കുന്നത്. 1.സീനിയര്‍ സിറ്റിസണ്‍ ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ സാധാരണക്കാര്‍ക്ക് നല്‍കുന്നതിനേക്കാള്‍ ഉയര്‍ന്ന പലിശ നിരക്കിലാണ് സീനിയര്‍ സിറ്റിസണ്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് സ്‌കീമുകള്‍ നമ്മുടെ ബാങ്കുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഇവര്‍ പുതുക്കിയ ഫിക്‌സഡ് ഡെപ്പോസിറ്റ് സ്‌കീമുകളും അവതരിപ്പിച്ചിട്ടുണ്ട്. അവയുടെ വിശദാംശങ്ങള്‍. എസ്ബിഐ വി-കെയര്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടുതല്‍ പലിശ ലഭ്യമാകുന്ന പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയാണ് […]

Share News
Read More