ആഗോളവൽക്കരിക്കപ്പെടുന്ന സമ്പദ്‌വ്യവസ്ഥ, സമ്പന്നരാജ്യങ്ങളിലെ കുറയുന്ന ജനന നിരക്ക്, തൊഴിലാളികളുടെ അഭാവം, എളുപ്പമാക്കുന്ന അന്താരാഷ്ട്ര യാത്രകൾ എന്നിങ്ങനെയുള്ള സാമ്പത്തികമായ മാക്രോ ട്രെൻഡുകൾ ഒക്കെ വിദേശത്തേക്കുള്ള ഒഴുക്കിന് ആക്കം കൂട്ടുന്ന ഒന്നാണ്. |സാന്റാ മോണിക്കയിൽ ഒരു ദിവസം|മുരളി തുമ്മാരുകുടി

Share News

സാന്റാ മോണിക്കയിൽ ഒരു ദിവസം കാനഡയിൽ ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിച്ച ഏഴായിരത്തോളം വിദ്യാർത്ഥികൾക്ക് സാന്റാ മോണിക്ക എന്ന സ്ഥാപനം ഒരേ ദിവസം ഓറിയന്റേഷൻ നൽകുന്ന ചിത്രം കഴിഞ്ഞ ആഴ്ച പത്രങ്ങളിൽ വന്നിരുന്നല്ലോ. ഇത്തവണ നാട്ടിൽ വരുമ്പോൾ സാന്റാ മോണിക്കയിൽ ഒരു ദിവസം പോകണം എന്ന് മുൻകൂട്ടി തീരുമാനിച്ചിരുന്നതാണ്. എൻ്റെ സുഹൃത്ത് Mahesh Gupthan വഴി അവരെ കോൺടാക്ട് ചെയ്യുകയും ചെയ്തിരുന്നു.കഴിഞ്ഞ ആഴ്ച അവരുടെ ഓഫിസിൽ പോയി. വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ നൽകുന്നവർ, വിസ കൈകാര്യം ചെയ്യുന്നവർ, ടിക്കറ്റിങ് […]

Share News
Read More

ചുറ്റിക ഉപയോഗിച്ച് : അടിച്ചതിന് 100 രൂപ എവിടെ തട്ടണമെന്നും എത്ര ശക്തമായി തട്ടണമെന്നും മനസിലാക്കിയതിന് :199900 രൂപ

Share News

ഒരിക്കൽ ഒരു പോർട്ടിൽ ഒരു ഭീമൻ കപ്പലിന്റെ എഞ്ചിൻ തകരാറിലായി പല മെക്കാനിക്കുകളും വന്ന് പരിശോധിച്ചിട്ടും ആർക്കും അതിന്റെ തകരാർ കണ്ടെത്താനൊ നന്നാക്കാനൊ കഴിഞ്ഞില്ല, അതിനാൽ അവർ 30 വർഷത്തിലേറെ പരിചയമുള്ള ഒരു വൃദ്ധനായ മെക്കാനിക്കിനെ സമീപിച്ചുഅദ്ദേഹം എഞ്ചിൻ മുകളിൽ നിന്ന് താഴേക്ക് വളരെ ശ്രദ്ധാപൂർവ്വം പരിശോധിച്ചു. എല്ലാം കണ്ടതിന് ശേഷം വൃദ്ധനായ എഞ്ചിനീയർ തന്റെ ബാഗ് ഇറക്കി അതിൽ നിന്നും ഒരു ചെറിയ ചുറ്റിക പുറത്തെടുത്തു.അവൻ ഒരു പ്രത്യേകസ്ഥലത്ത് വളരെ ശക്തിയായി ഒന്ന് തട്ടി. ഉടനെ, […]

Share News
Read More

സമൂഹ മാധ്യമങ്ങളും തൊഴിലും |എങ്ങനെയാണ് പുതിയ ലോകത്ത് സമൂഹമാധ്യമങ്ങൾ തൊഴിൽ ജീവിതത്തെ സഹായിക്കാൻ ഉപയോഗിക്കാൻ പറ്റുന്നത് ?|മുരളി തുമ്മാരുകുടി

Share News

ഇനി വരുന്ന കാലത്ത് നാം തൊഴിൽ അന്വേഷിക്കുകയല്ല, തൊഴിലുകൾ നമ്മളെ അന്വേഷിക്കുകയായിരിക്കും എന്ന് ഞാൻ പലപ്പോഴും പറയാറുണ്ടല്ലോ.ആഗോളമായ ഒരു തൊഴിൽ ജീവിതത്തെ ആണ് നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ ഡിഗ്രികൾക്കപ്പുറം നിങ്ങൾക്ക് എന്ത് അറിയാം എന്നും അതിനുള്ള എന്ത് സർട്ടിഫിക്കേഷൻ ഉണ്ട് എന്നതും പ്രധാനമാകും. LinkedInLinkedIn Indiaലിങ്ക്ഡ് ഇൻ പോലുള്ള സൈറ്റുകൾ കൂടുതൽ സ്കിൽ അസ്സെസ്സ്മെന്റ് സംവിധാനം ഉണ്ടാക്കും. തൊഴിൽ ചെയ്യാൻ ആളുകളെ അന്വേഷിക്കുന്നവരും അവരെ സഹായിക്കാൻ നിർമ്മിത ബുദ്ധിയും ഇത്തരം സൈറ്റുകളിലൂടെ അന്വേഷിച്ച് ശരിയായ അറിവും പരിചയവും […]

Share News
Read More

തൊഴിലാളി ശ്രേഷ്ഠ പുരസ്‌ക്കാരത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി അഞ്ച് വരെ നീട്ടി.

Share News

സംസ്ഥാനത്തെ മികച്ച തൊഴിലാളികൾക്കുള്ള തൊഴിൽവകുപ്പിന്റെ തൊഴിലാളി ശ്രേഷ്ഠ പുരസ്‌ക്കാരത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി അഞ്ച് വരെ നീട്ടി. വിവിധ കോണുകളിൽ നിന്നുയർന്ന തൊഴിലാളികളുടെ ആവശ്യത്തെ തുടർന്നാണ് തീരുമാനം. ഇത്തവണ 19 മേഖലകളിലെ തൊഴിൽ മികവിനാണ് പുരസ്‌കാരം നൽകുക. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാർഡിന് നിർമ്മാണം, ചെത്ത്, മരംകയറ്റം, തയ്യൽ, കയർ , കശുവണ്ടി, മോട്ടോർ, തോട്ടം, ചുമട്ടുതൊഴിലാളികൾ, സെയിൽസ് മാൻ/ സെയിൽസ് വുമൺ, സെക്യൂരിറ്റി ഗാർഡ്, നഴ്‌സ്, ഗാർഹിക, ടെക്‌സ്‌റ്റൈൽ മിൽ, […]

Share News
Read More

മാധ്യമപ്രവർത്തനം മഹത്തരമായ തൊഴിൽ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Share News

 December 27, 2021 നിർഭയവും നിഷ്പക്ഷവുമായ മാധ്യമപ്രവർത്തനം ഭാരതത്തിന്റെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും അധിഷ്ഠിതമാണെന്നും ഈ തൊഴിലിന്റെ പ്രാധാന്യം മാധ്യമപ്രവർത്തകരും ജേർണലിസം വിദ്യാർഥികളും തിരിച്ചറിഞ്ഞുകൊണ്ട് പ്രവർത്തിക്കണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള മീഡിയ അക്കാദമിയുടെ 2018, 2019 വർഷങ്ങളിലെ മാധ്യമ അവാർഡുകളും അക്കാദമിയുടെ 2019-20 ലെ പി.ജി. ഡിപ്ലോമ കോഴ്‌സിലെ വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകളും കോവളത്തെ കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജിൽ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവർണർ. അച്ചടിക്കുന്നതും പ്രക്ഷേപണം ചെയ്യുന്നതുമായ ഓരോ വാക്കിനും വളരെ പ്രാധാന്യമുണ്ട്. […]

Share News
Read More

Today, On Constitution Day, I have started my law practice in the Supreme Court and High Court.

Share News

Today, On Constitution Day, I have started my law practice in the Supreme Court and High Court. I had the privilege of working in all three sectors to deliver what the constitution has promised to the people of India: executive, legislator, and judiciary ( Lawyers are part of the court) . As an IAS officer […]

Share News
Read More

സംരഭകരെ സർക്കാരും പ്രതിപക്ഷവും എന്തിന് ഭയപ്പെടുന്നു?

Share News

ഇന്ന് കേരളം വളരെയധികം ചർച്ച ചെയ്യുന്ന വിഷയമാണ്‌ സംരഭകരെ സർക്കാരും പ്രതിപക്ഷവും കൂട്ടത്തോടെ ആക്രമിക്കുന്നു എന്നത്.
“സാമൂഹിക സംരഭകർ” എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്ന ആളെന്ന നിലയിൽ പിന്നിലെ കാരണങ്ങൾ അന്വേഷിക്കേണ്ടത് ആവശ്യമായി തോന്നി. സംരംഭകർ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം, സാമൂഹിക സാമ്പത്തിക മേഖലയിലെ സ്ഥാനം, ഇവർ നേരിടുന്ന വെല്ലുവിളികൾ, പരിഹാരങ്ങൾ, സാധ്യതകൾ എന്നിവയെല്ലാമാണ് ഇവിടെ ചർച്ച ചെയ്യുന്നത്.

Share News
Read More

മത്സ്യനയങ്ങൾ ,നയങ്ങൾ ;പിന്നെ മുതലാളിത്തവും |ജോസഫ് ജൂഡ് |ദീപിക

Share News
Share News
Read More

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലും ഉപാധ്യക്ഷൻ ശബരിനാഥിന്റേയും ആരോഗ്യം വളരെ മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.

Share News

സർക്കാരിന്റെ വഞ്ചനയ്ക്ക് ഇരയായ ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇവർ നടത്തിയ നിരാഹാര സമരം 9 ദിവസം പിന്നിട്ടപ്പോഴാണ് ആരോഗ്യനില വഷളായത്. പരിശോധിച്ച ഡോക്ടർമാർ ഇന്നലെ തന്നെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഉദ്യോഗാർത്ഥികളുടെ നീതിക്ക് വേണ്ടി അവർ ഉപവാസ പന്തലിൽ തുടരുകയായിരുന്നു.ഉദ്യോഗാർഥികൾക്ക് നീതി ലഭിക്കുന്നതു വരെ യൂത്ത് കോൺഗ്രസ്‌ സമരത്തിൽ നിന്നും പിന്നോട്ടില്ല.യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷന്മാരായ റിയാസ് മുക്കോളി, എൻ. എസ് നുസൂർ, റിജിൽ മാക്കുറ്റി എന്നിവർ നിരാഹാര സമരം ഏറ്റെടുത്ത് തുടരുന്നു.

Share News
Read More

ചര്‍ച്ച സൗഹാര്‍ദപരം: രേഖാമൂലം ഉറപ്പ് ലഭിക്കുന്നത് വരെ സമരം തുടരുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍

Share News

തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം തുടരുമെന്ന് ഉദ്യോഗാര്‍ഥികള്‍. സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം നിലപാട് വ്യക്തമാക്കുകയായിരുന്നു ഉദ്യോഗാര്‍ഥികള്‍. ചര്‍ച്ച സൗഹാര്‍ദപരമായിരുന്നു. സര്‍ക്കാരില്‍ നിന്ന് രേഖാമൂലം ഉത്തരവ് ലഭിക്കുന്നതുവരെ സമാധാനപരാമായി സമരം തുടരുമെന്ന് സമര നേതാക്കള്‍ പറഞ്ഞു. സിപിഒ, ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റില്‍ ഉള്ളവരുമായാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത്. തങ്ങളുടെ ആവശ്യങ്ങള്‍ ഉദ്യോഗസ്ഥ പ്രതിനിധികള്‍ക്ക് മുന്നില്‍ വിശദീകരിച്ചെന്നും നടപടിയുണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചതായും സമരനേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. വൈകുന്നേരം നാലരയോടെ ആരംഭിച്ച […]

Share News
Read More