വൈറ്റില,കുണ്ടന്നൂർ ഫ്‌ളൈഓവറുകളുടെ നിർമാണം ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ച് ; ഓരോ ഘട്ടത്തിലും കർശന ഗുണനിലാര പരിശോധനകൾ

Share News

വൈറ്റില,കുണ്ടന്നൂർ ഫ്‌ളൈഓവറുകളുടെ നിർമാണം ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ച് ; ഓരോ ഘട്ടത്തിലും കർശന ഗുണനിലാര പരിശോധനകൾപൂർണമായും കിഫ്ബി ധനസഹായത്തോടെ നിർമാണം പൂർത്തിയാക്കിയ വൈറ്റില,കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തിയത് കർശന പരിശോധനകളിലൂടെ. പല തലങ്ങളിലുള്ള പരിശോധനകളിലൂടെയാണ് നിർമാണത്തിന്റെ ഓരോ ഘട്ടവും കടന്നുപോയത്. നിർമാണപ്രവർത്തികളിൽ ഉപയോഗിച്ചിട്ടുള്ള ഓരോ അസംസ്‌കൃത വസ്തുക്കളുടെയും ഗുണനിലവാരം തൃപ്തികരമാണെന്ന് പരിശോധിച്ചു ഉറപ്പുവരുത്തിയിരുന്നു. പലതലങ്ങളിലുള്ള പരിശോധനകളാണ് ഇതിനായി നടത്തിയത്. 1.നിർവഹണ ഏജൻസി(എസ്പിവി)യായ കെആർഎഫ്ബിയുടെ പരിശോധന 2.നിർവഹണ ഏജൻസിയും മൂന്നാംകക്ഷിയായ സ്വതന്ത്രഏജൻസിയും കൂടിയുള്ള പരിശോധന 3.മൂന്നാം കക്ഷിയായ സ്വതന്ത്ര […]

Share News
Read More

വൈറ്റില,കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ ഉദ്ഘാടനം ജനുവരി 9ന്

Share News

ലോകനിലവാരത്തിൽ സംസ്ഥാനത്തിന് അടിസ്ഥാനസൗകര്യ വികസനമൊരുക്കി കിഫ്ബി.വൈറ്റില,കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ ഉദ്ഘാടനം ജനുവരി 9ന് അതീവ പ്രാധാന്യമുള്ള മികച്ച അടിസ്ഥാന സൗകര്യവികസനത്തിനായി കേരള സർക്കാർ രൂപീകരിച്ച സംവിധാനമാണ് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി). ആവശ്യമായ നിക്ഷേപം ഒരുക്കുന്നതിൽ മാത്രമല്ല സമയക്രമം പാലിച്ച് ഗുണനിലവാരം ഉറപ്പുവരുത്തി പദ്ധതികൾ പൂർത്തീകരിക്കുന്നതു വരെ കിഫ്ബിയുടെ ദൗത്യത്തിൽ പെടുന്നു. ഭൗതിക വികസനത്തിനൊപ്പം സാമൂഹ്യ വികസനവും കിഫ്ബിയിൽ നിക്ഷിപ്തമായിരിക്കുന്ന ലക്ഷ്യങ്ങളിൽ പെടുന്നു. സംസ്ഥാനത്തിന്റെ സർവതോൻമുഖമായ വികസനത്തിന് സർക്കാരിന് കൈത്താങ്ങാവുന്ന പ്രധാന ഏജൻസിയാണ് കിഫ്ബി. സ്ഥലമേറ്റെടുക്കലിന് […]

Share News
Read More

ഉദ്ഘാടനത്തിനു മുൻപ് വൈറ്റില മേൽപാലം തുറന്നു‌: വി ഫോര്‍ കേരള നേതാവ് അടക്കം നാല് പേര്‍ അറസ്റ്റില്‍

Share News

കൊച്ചി: ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് കൊച്ചി വൈറ്റില മേല്‍പാലം തുറന്നുവിട്ട സംഭവത്തില്‍ വി ഫോര്‍ കേരള നേതാവ് അടക്കം നാല് പേര്‍ അറസ്റ്റില്‍. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ ആലപ്പുഴ ഭാഗത്തുനിന്നു വന്ന വാഹനങ്ങളെ ബാരിക്കേഡ് മാറ്റി പാലത്തിലൂടെ കടത്തിവിടുകയായിരുന്നു. എന്നാല്‍ മറുഭാഗത്തും ബാരിക്കേഡ് ഉണ്ടായിരുന്നതിനാല്‍ വാഹനങ്ങള്‍ക്ക് മറുഭാഗം കടക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് വാഹനങ്ങള്‍ പാലത്തില്‍ നിന്ന് തിരിച്ചിറക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വി ഫോര്‍ കൊച്ചി പ്രവര്‍ത്തകരാണ് ഇതിന് […]

Share News
Read More

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ഉല്ലാസ് തോമസും ത്രിതല പഞ്ചായത്തുകളുടെ പുതിയ നേതൃനിരയും ഇന്ന് ചുമതലയേറ്റു.

Share News

ജനപക്ഷത്ത് ചേർന്ന് നിന്ന് മാതൃകാപരമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ആശംസകൾ

Share News
Read More

ആലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട പി.എം. മനാഫ്

Share News

അഭിനന്ദനങ്ങൾ.. ആശംസകൾ..

Share News
Read More

കളമശ്ശേരിക്കും പരവൂരിനും പിന്നാലെ കോട്ടയവും നേടി യുഡിഎഫ്

Share News

കൊച്ചി : തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷ തെരഞ്ഞെടുപ്പ് നാടകീയമായ മൂന്നു നഗരസഭകളിലും യുഡിഎഫിന് വിജയം. കോട്ടയം, കളമശ്ശേരി, പരവൂര്‍ നഗരസഭകളുടെ ഭരണമാണ് യുഡിഎഫ് കൈക്കലാക്കിയത്. നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് മൂന്നു നഗരസഭകളും ഭരണം പിടിച്ചത്. കോട്ടയത്ത് എല്‍ഡിഎഫിനും യുഡിഎഫിനും 22 അംഗങ്ങളാണുണ്ടായിരുന്നത്. ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് സിപിഎമ്മില്‍ നിന്നും ഷീജ അനിലും യുഡിഎഫില്‍ നിന്ന് ബിന്‍സ് സെബാസ്റ്റ്യനുമാണ് മല്‍സരിച്ചത്. വോട്ടെടുപ്പില്‍ ഇരുവര്‍ക്കും 22 വോട്ടുകള്‍ ലഭിച്ചതോടെയാണ് നറുക്കെടുപ്പ് വേണ്ടി വന്നത്. നറുക്കെടുപ്പില്‍ ബിന്‍സി വിജയിച്ചു. നഗരസഭയിലെ കക്ഷി നില അനുസരിച്ച്‌ […]

Share News
Read More

കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം സിപിഐക്ക്

Share News

കൊച്ചി : കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം സിപിഐക്ക് നല്‍കാന്‍ തീരുമാനം. സിപിഐഎം- സിപിഐ ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായതായി സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു. .മട്ടാഞ്ചേരിയില്‍ അട്ടിമറി വിജയം നേടിയ യുവ നേതാവ് കെ എ അന്‍സിയ കൊച്ചി കോര്‍പറേഷനില്‍ ഡെപ്യൂട്ടി മേയറാകും. എല്‍ഡിഎഫിന് 34 അംഗങ്ങളാണ് കൊച്ചി കോര്‍പറേഷനിലുള്ളത്. രണ്ട് സ്വതന്ത്രരുടെ കൂടി പിന്തുണ എല്‍ഡിഎഫിനുണ്ട്. ഇതോടെ 36 അംഗങ്ങളാകും. ഇതോടെ കൊച്ചി കോര്‍പറേഷന്‍ ഭരണം എല്‍ഡിഎഫിന് നേടാനാകും. ഇതിനിടെയാണ് […]

Share News
Read More

കൊച്ചി കോര്പറേഷന്റെ പുതിയ ജനപ്രതിനിധികൾ |ആശംസകൾ

Share News

കൊച്ചി നഗരസഭയുടെ പുതിയ സാരഥികൾകൊച്ചിയുടെ വികസനത്തിൽ ഒരുമിച്ച് മുന്നേറാനാവട്ടെ ആശംസകൾ

Share News
Read More

ഭൂമിയിടപാടുകളും വ്യാജരേഖയും |ദീപിക

Share News
Share News
Read More

എല്ലാവരോടും എനിക്കുള്ള നന്ദിയും കടപ്പാടും ഞാൻ വിനയപുരസ്സരം അറിയിക്കുന്നു….

Share News

എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു … .എനിക്ക് പിന്തുണയും വോട്ടും നൽകിയ പ്രിയപ്പെട്ട നാട്ടുകാർ. .വോട്ടർമാർ, എന്റെ തിരഞ്ഞെടുപ്പു പ്രവർത്തനത്തിനു വേണ്ടി അഹോരാത്രം പ്രയത്നിച്ച ഇടതുപക്ഷമുന്നണി..നേതാക്കൾ… സഖാക്കൾ… സുഹൃത്തുക്കൾ. ..സഹോദരങ്ങൾ… ബന്ധുമിത്രാദികൾ… …അയൽക്കാർ.. കൂട്ടുകാർ.. വീട്ടുകാർ… സോഷ്യൽമീഡിയവഴിയും അല്ലാതെയും എനിക്ക് ആശംസകൾ നൽകിയവർ.. ..എല്ലാവരോടും എനിക്കുള്ള നന്ദിയും കടപ്പാടും ഞാൻ വിനയപുരസ്സരം അറിയിക്കുന്നു. ….സ്നേഹപുർവ്വം ജോർജ് നാനാട്ട്

Share News
Read More