കൊല്ലം ബീച്ചിന് സമീപവും പച്ചത്തുരുത്ത് ഒരുങ്ങുന്നു
കൊല്ലം കോർപറേഷനിൽ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലൂടെ സഹായത്തോടെ ബീച്ചിനോട് ചേർന്നുള്ള 10സെന്റ് ഭൂമിയിൽ പച്ചത്തുരുത്ത് പദ്ധതി ആരംഭിച്ചു. ഹരിത കേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ. ടി എൻ.സീമ വൃക്ഷതൈനട്ട് ഉദ്ഘാടനം ചെയ്തു
Read More