ഇന്നലെ എത്തിയ പ്രവാസികളില്‍ ഏഴ് പേര്‍ ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍

Share News

പാലക്കാട് ;കുവൈറ്റ്,  ജിദ്ദ എന്നിവിടങ്ങളില്‍ നിന്നായി ഇന്നലെ (മെയ് 13) കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി എത്തിയ 22 പാലക്കാട് സ്വദേശികളായ പ്രവാസികളില്‍ ഏഴ് പേരെ ജില്ലയിലെ വിവിധ കോവിഡ്  കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കി. 14 പേരെ വീടുകളിലും നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്. ഇതിനു പുറമേ  രോഗലക്ഷണങ്ങള്‍ കണ്ട ഒരാളെ കോഴിക്കോട്  മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുവൈറ്റില്‍ നിന്നും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 16 പേരില്‍  6 പേരെ ചെര്‍പ്പുളശ്ശേരി ശങ്കര്‍ ഹോസ്പിറ്റലിലാണ് നിരീക്ഷണത്തില്‍ ആക്കിയത്.  രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് […]

Share News
Read More

കടുവയെ കീഴ്പ്പെടുത്താന്‍ പോലീസിന്റെ വിദഗ്ധ സംഘത്തെയും നിയോഗിക്കണം: അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ

Share News

കടുവയുടെ അക്രമണം തടയാന്‍ പോലീസിലെ വിദഗ്ധ സംഘത്തെ കൂടി നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ മുഖ്യമന്ത്രിക്കും, വനം വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കി. വനം വകുപ്പ് പരമാവധി പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും കടുവ വ്യത്യസ്ത ജനവാസ മേഖലയില്‍ പ്രത്യക്ഷപ്പെടുകയാണ്. വനം വകുപ്പിന്റെ വ്യത്യസ്ഥ ടീമുകള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നുണ്ട് എങ്കിലും കടുവയെ കണ്ടെത്താന്‍ കഴിയുന്നില്ല.         പോലീസിന്റെ ആധുനിക സംവിധാനങ്ങള്‍ കൂടി വനം വകുപ്പുമായി ചേര്‍ന്ന് […]

Share News
Read More

പറവൂർബ്ലോക്ക് പഞ്ചായത്ത് ഏഴിക്കര CHCയിൽടെലി മെഡിസിൻ സംവിധാനം ആരംഭിച്ചു

Share News

ടെലി മെഡിസിൻ മൊബൈൽ നമ്പർ – 8281348428#സമയക്രമം– 9 AM To 3 PMവീഡിയോ കോളിലൂടെ ചികിൽസ ആവശ്യമുള്ളവർക്ക് ഡ്യൂട്ടി ഡോക്ടറുമായി സംസാരിക്കുവാൻ കഴിയും. ഏഴിക്കര പഞ്ചായത്ത് പരിധിയിലെ ക്വാറന്റൈനിലുള്ളവരും എല്ലാ മെഡിക്കൽ ആവശ്യങ്ങൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്തേണ്ടതാണ്.

Share News
Read More

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്ന് വൈകീട്ട് 5: 30ന്‌

Share News

തിരുവനന്തപുരം:കോവിഡ് അവലോകനം യോഗത്തിനു ശേഷം മുഖ്യമന്ത്രി നടത്താറുള്ള വാര്‍ത്താ സമ്മേളനം ഇന്ന് വൈകീട്ട് 5: 30ന്‌.സാധാരണ 5 മണിക്ക് നടത്താറുള്ള വാർത്താസമ്മേളനം കേന്ദ്രധനമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് സമയം പുനഃക്രമീകരിച്ചത്. കഴിഞ്ഞ ദിവസം ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ വാർത്താസമ്മേളനത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം റദ്ദാക്കിയിരുന്നു. ഇന്ന് വൈകീട്ട് നാല് മണിക്കാണ് നിര്‍മ്മലാ സീതാരാമന്‍ വാര്‍ത്താ സമ്മേളനം വിളിച്ചത്. ഈ സാഹചര്യത്തിലാണ് ഇന്നത്തെ വാര്‍ത്താ സമ്മേളനം അരമണിക്കൂര്‍ നീട്ടിയത്

Share News
Read More

7 ദിവസം; 13293 കോളുകള്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് കോള്‍സെന്റര്‍ നിര്‍ത്തി

Share News

കണ്ണൂർ:  ലോക്ക്ഡൗണിന്റെ സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്തില്‍  ആരംഭിച്ച ഹോം ഡെലിവെറി കോള്‍സെന്റര്‍ പ്രവര്‍ത്തനം അവസാനിച്ചു. മാര്‍ച്ച് 28 മുതല്‍ പ്രവര്‍ത്തിച്ച കോള്‍ സെന്ററില്‍ ഇതുവരെ 13293 കോളുകളാണ് എത്തിയത്. തുടര്‍ച്ചയായി 47 ദിവസം ലോക്ഡൗണിനെ തുടര്‍ന്ന് വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതിരുന്ന ജില്ലയിലെ ജനങ്ങള്‍ക്ക് സേവനവുമായി കോള്‍സെന്ററിലെ വളണ്ടിയര്‍മാരാണ് ആശ്വാസമായത്. നിത്യോപയോഗ സാധനങ്ങളും മരുന്നും ബേബി ഫുഡും ആവശ്യക്കാര്‍ക്ക് കൃത്യമായി എത്തിച്ചുനല്‍കിയത്. ഇതിനായി കോള്‍സെന്ററില്‍ കോളുകള്‍ എടുക്കാനും സാധനങ്ങള്‍ എത്തിച്ചു നല്‍കാനുമായി 40 വളണ്ടിയര്‍മാരാണ് സൗജന്യ സേവകരായി […]

Share News
Read More

അതിര്‍ത്തികള്‍ സുരക്ഷിതം

Share News

      ജില്ലയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് കടക്കുന്ന കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, മറയൂര്‍ അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ തമിഴ്നാട്-കേരള പൊലീസിന്റെയുള്‍പ്പെടെ സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയാണ് നടക്കുന്നത്. നിലവില്‍ കുമളിയിലൂടെ മാത്രമാണ്  യാത്രക്കാരെ  കടത്തി വിടുന്നത്.     ബോഡിമെട്ട് ചെക്ക് പോസ്റ്റില്‍ പച്ചക്കറി-പലചരക്ക് വണ്ടികള്‍ക്കു മാത്രമാണ് യാത്രാനുമതി. തമിഴ്‌നാട്-കേരള സര്‍ക്കാരിന്റെ വ്യക്തമായ പാസ്സും രേഖകളും ഉണ്ടെങ്കില്‍ മാത്രമേ അതിര്‍ത്തി കടത്തി വിടുകയുള്ളു. ദിവസേന പത്തിനും ഇരുപതിനുമിടയില്‍ വാഹ്നങ്ങള്‍ എത്താറുണ്ട്. പേലീസ്, ആരോഗ്യ വകുപ്പ്, വനം, എക്‌സൈസ് […]

Share News
Read More

ഫിലിം സൊസൈറ്റിദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

Share News

തൊടുപുഴ ഫിലിം സൊസൈറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10,000 രൂപ സംഭാവന നല്‍കി. ഫിലിം സൊസൈറ്റി പ്രസിഡന്റ് ബാബു പള്ളിപ്പാട്ട്, തൊടുപുഴ തഹസീല്‍ദാര്‍ കെ.എം. ജോസുകുട്ടിക്ക് തുക കൈമാറി. സൊസൈറ്റി സെക്രട്ടറി യു.എ രാജേന്ദ്രന്‍, ട്രഷറര്‍ വില്‍സണ്‍ ജോണ്‍, ടെക്‌നിക്കല്‍ ഹെഡ് ജോഷി വിഗ്നറ്റ്, എന്‍. രവീന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share News
Read More

പച്ചക്കറി പഴവര്‍ഗ്ഗങ്ങളുടെ വില ജില്ലയിലെ നിലവിലെ പച്ചക്കറി പഴവര്‍ഗ്ഗങ്ങളുടെ വിലവിവരം

Share News

പച്ചക്കറി പഴവര്‍ഗ്ഗങ്ങളുടെ വില      ജില്ലയിലെ നിലവിലെ പച്ചക്കറി പഴവര്‍ഗ്ഗങ്ങളുടെ വിലവിവരം ക്രമ നമ്പര്‍ ഇനം സംഭരണ വില വില്പന വില1 ചീര 24 332 വെണ്ട 30 383 വഴുതന 25 324 പയര്‍ 36 455 തക്കാളി 22 296 പച്ചമുളക് 38 467 കോവക്ക 22 308 കുമ്പളങ്ങ 12 209 പാവക്ക 32 4010 പടവലങ്ങ 18 2511 മത്തങ്ങ 15 2312 മുരിങ്ങക്ക് 27 3513 ബീറ്റുറൂട്ട് 20 […]

Share News
Read More

കാസർഗോഡ് ജില്ലയില്‍ മൂന്നാംഘട്ട കോവിഡ് നിയന്ത്രണത്തിന് വിപുലമായ പദ്ധതി

Share News

ജില്ലയില്‍ മൂന്നാംഘട്ട കോവിഡ് നിയന്ത്രണത്തിന് വിപുലമായ പദ്ധതിക്ക് രൂപം നല്‍കിയതായി ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.കോറോണ കണ്‍ട്രോള്‍ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടര്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തലപ്പാടി വഴി വരുന്നവര്‍ക്ക് പാസ് നിര്‍ബന്ധമാക്കി.പാസ് അനുവദിക്കുന്നതില്‍ ഗര്‍ഭിണികള്‍,കുട്ടികള്‍,രോഗമുള്ളവര്‍,പ്രായമുള്ളവര്‍,സ്ത്രീകള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും.പാസ് അനുവദിക്കുന്നതില്‍ മുന്‍ഗണനാ ക്രമം ഉറപ്പുവരുത്താന്‍ എഡിഎം,സബ്കളക്ടര്‍ എന്നിവരെ ചുമതലപ്പെടുത്തി.പാസില്ലാതെ അതിര്‍ത്തി കടന്നു വരുന്നവരെ സര്‍ക്കാര്‍ ക്വാറന്റൈയിനിലേക്ക് മാറ്റും.കൂടാതെ ഇവര്‍ക്കെതിരെ  എപ്പിഡെമിക്ക് ഡിസീസ് ഓര്‍ഡിനെന്‍സ് പ്രകാരം നിയമ നടപടിയും സ്വീകരിക്കുമെന്ന്  […]

Share News
Read More

വിശ്രമമില്ലാതെ കോവിഡ് പ്രവർത്തനങ്ങൾ

Share News

ആലപ്പുഴജില്ലയിയിൽഏകോപിപ്പിച് റവന്യു ഉദ്യോഗസ്ഥർ ആലപ്പുഴ :നാടെങ്ങും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ എര്‍പ്പെടുമ്പോള്‍ വിശ്രമമില്ലാതെ ഈ പ്രവര്‍ത്തനങ്ങളുടെ എകോപനം നിര്‍വഹിക്കുന്നത്  റവന്യു വകുപ്പ് ഉദ്യോഗസ്ഥരാണ്. മാര്‍ച്ച് 23 മുതല്‍ അവധിയില്ലാത്ത ജോലിത്തിരക്കിലാണ് മിക്ക ഉദ്യോഗസ്ഥരും.   ‘വിഷുദിവസം മാത്രമാണ് അല്പം വൈകി രാവിലെ 11.30യോടെ ജോലി തുടങ്ങിയത്. മറ്റെല്ലാ ദിവസങ്ങളിലും രാത്രി വൈകുവോളവും,  പ്രവാസികളുടെ വരവ് പ്രമാണിച്ച് മെയ് 7 മുതലുള്ള ദിവസങ്ങളില്‍ പുലര്‍ച്ചെ വരെയും ഞാനും സഹപ്രവര്‍ത്തകരും സജീവമായി ഫീല്‍ഡിലുണ്ട്.’ ചേര്‍ത്തല തഹസില്‍ദാര്‍ ആര്‍ ഉഷ പറയുന്നു. അന്യസംസ്ഥാനത്തുനിന്നും വിദേശരാജ്യത്തുനിന്നും മടങ്ങിയെത്തുന്നവരെ […]

Share News
Read More