പുതിയ കാലത്തിനൊത്ത് എന്നും, യുവത്വം നെഞ്ചേറ്റിയ ഹൃദയാക്ഷരങ്ങൾക്ക് ആശംസകൾ, ഇനിയും മുന്നേറട്ടെ മലയാളിയും അവരുടെ സ്വന്തം ദിനപത്രവും
136 വർഷത്തെ അനുഭവപരിചയമുള്ള മലയാള മനോരമ ദിനപത്രം മലയാളിയുടെ സ്വകാര്യ അഹങ്കാരം.
Read More136 വർഷത്തെ അനുഭവപരിചയമുള്ള മലയാള മനോരമ ദിനപത്രം മലയാളിയുടെ സ്വകാര്യ അഹങ്കാരം.
Read Moreപറയൂ ആ വാക്ക്! ∙ 2023 ന്റെ മലയാളം വാക്ക് നിർദേശിക്കാം ഈ വർഷം ഏറ്റവും കൂടുതൽ ഉപയോഗിച്ചുകണ്ട മലയാളം വാക്ക് ഏതാണ്? അല്ലെങ്കിൽ ഈ വർഷം നമ്മുടെ ശ്രദ്ധയിൽ വന്ന പുതിയൊരു മലയാളം വാക്കുണ്ടോ? അതിലൊന്നാകാം ‘2023 ന്റെ മലയാളം വാക്ക്.’ ആ വാക്കു കണ്ടെത്താനുള്ള മലയാള മനോരമയുടെ പരിശ്രമത്തിൽ പ്രിയ വായനക്കാർക്കും ഇപ്പോൾ പങ്കുചേരാം. ഈ വർഷം നിങ്ങളുടെ സവിശേഷ ശ്രദ്ധയാകർഷിച്ച മലയാളം വാക്കുകളാണു നിർദേശിക്കേണ്ടത്. നിർദേശിക്കപ്പെടുന്ന വാക്കുകളിൽനിന്നു തിരഞ്ഞെടുത്തവ ഭാഷാവിദഗ്ധരുടെ സമിതി പരിഗണിച്ച് […]
Read Moreമനോരമയിലെ എന്റെ സഹപ്രവര്‍ത്തകരില്‍ നല്ലപങ്കും ഫ്രാന്‍സിസ് സാറിനാണ് വിടപറയുന്നത്. ഇക്കൂട്ടത്തില്‍ ഫ്രാന്‍സിസ് അങ്കിളിന് അന്ത്യയാത്ര പറയുന്നത് ഞാന്‍ മാത്രമാവും . കുട്ടിയായിരുന്നകാലത്തേ തുടങ്ങിയ ‘മോനേ’ വിളി തുടരുന്ന മനോരമയിലെ അഞ്ചുപേരില്‍ ഒരാള്‍. അന്ന് കോഴിക്കോട്ട് (1970– 80 കാലത്ത്) എനിക്ക് എല്ലാവരും അങ്കിള്‍മാരായിരുന്നു. മാത്തുക്കുട്ടിച്ചായനങ്കിള്‍ എന്ന് വിളിച്ചതായി അപഖ്യാതി പറഞ്ഞ് കൂട്ടത്തോടെ ചിരിച്ച് എന്നെ കരയിപ്പിക്കുന്നത് ഒരുകാലത്ത് ഇവരുടെ വിനോദമായിരുന്നു. ഞാന്‍മനോരമയില്‍ ജോലിക്കു ചേര്‍ന്നപ്പോള്‍ എല്ലാവരെയും സാര്‍ എന്നു വിളിച്ചു. ഇവരെയൊഴിച്ച്. എന്റെ പിതാവ് മാത്യു മണിമലയുടെ […]
Read More∙ ഒരുലക്ഷം രൂപയുടെ സമ്മാനങ്ങൾ ∙ എൻട്രികൾ ഒക്ടോബർ 10 വരെ ∙ മികച്ച മാഗസിൻ കഥയ്ക്കും സമ്മാനം കേരളത്തിലെ ഏറ്റവും മികച്ച കോളജ് മാഗസിനുള്ള ‘മലയാള മനോരമ’ ചീഫ് എഡിറ്റേഴ്സ് ട്രോഫിക്ക് എൻട്രികൾ ഇപ്പോൾ അയയ്ക്കാം. അരലക്ഷം രൂപയും ശിൽപവും സർട്ടിഫിക്കറ്റും അടങ്ങിയതാണു ചീഫ് എഡിറ്റേഴ്സ് ട്രോഫി. മാഗസിൻ സ്റ്റുഡന്റ് എഡിറ്റർക്കാണു പുരസ്കാരം ലഭിക്കുക. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന മാഗസിനുകളുടെ എഡിറ്റർമാർക്ക് യഥാക്രമം 30,001 രൂപ, 20,001 രൂപ എന്നിങ്ങനെയാണു സമ്മാനം. വിജയിക്കുന്ന കോളജുകൾക്കു ട്രോഫിയും […]
Read Moreഒടുവിൽ ബജറ്റിലെ ഇന്ധന സെസ് പ്രഖ്യാപനം കേട്ടതിനു പിന്നാലെ പ്രതിപക്ഷ നേതാവിനെ പെട്രോൾ പമ്പിൽ വച്ചും പിടികൂടി ക്യാമറയിലാക്കി VR Prathap Chief Reporter at Malayala Manorama
Read Moreസംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കോഴിക്കോട്ട് തുടക്കം.മിഠായിത്തെരുവിൻ്റെ നഗരത്തിൽ നിന്ന് കലോത്സവ വിശേഷങ്ങളുമായി മലയാളമനോരമ പ്രത്യേക പേജ് –ഇഷ്ടായിത്തെരുവ് ഇന്നു മുതൽ.14 ജില്ലകളിൽ ചിത്രരചനയ്ക്ക് ഒന്നാം സമ്മാനം നേടിയ കൂട്ടുകാർ വരച്ച ചിത്രം ഇന്നത്തെ ഇഷ്ടായിത്തെരുവിൽ K Tony Jose
Read More