MBBS കഴിഞ്ഞ ഒരു ഡോക്ടർക്ക് കേരളത്തിൽ ലഭിക്കുന്ന സാലറി എത്രയാണെന്ന് അറിയുമോ?

Share News

നഴ്സ്മാരുടെ സമരവുമായി ബന്ധപ്പെട്ട പോസ്റ്റിൽ അതിനെപ്പറ്റി ഒരു പരാമർശം ഉണ്ടായിരുന്നു, അതിനെ തുടർന്ന് വന്ന കമ്മന്റ് കണ്ടപ്പോഴാണ് ഭൂരിപക്ഷം ആളുകൾക്കും ഇതെപ്പറ്റി വലിയ ധാരണ ഇല്ലാന്ന് മനസിലായത്. ലക്ഷങ്ങളും കോടികളും ശമ്പളം വാങ്ങുന്നവരാണ് ഇവിടെയുള്ള ഡോക്ടർമാർ എന്നും പറഞ്ഞവരുണ്ട്. എന്നാ കേട്ടോ 40000 – 50000 വരെയാണ് എംബിബിഎസ് കഴിഞ്ഞു ജോലിക്ക് കയറുന്ന ഒരു ഡോക്ടർക്ക് ഇവിടെ ലഭിക്കുന്ന ശമ്പളം. അവർ MD എടുക്കുന്നില്ലെങ്കിൽ ഇത് എക്സ്പീരിയൻസ് അടിസ്ഥാനത്തിൽ ഒരിക്കലും വർദ്ധിക്കാൻ പോകുന്നുമില്ല. അപൂർവ്വമായി ചില ആശുപത്രികളിൽ […]

Share News
Read More

കോന്നി മെഡിക്കൽ കോളേജിനു ഉയിരേകിക്കൊണ്ടു ആദ്യ ബാച്ച് വിദ്യാർഥികൾ ഇന്നു ഉത്സാഹപൂർവ്വം MBBS കോഴ്‌സിലേക്കു പ്രവേശിച്ചു.

Share News

കാലപ്പഴക്കം എന്നത് ഓർമ്മകൾക്ക് ബാധകം അല്ല എന്നു തോന്നിപ്പിച്ച നിമിഷങ്ങൾ ആയിരുന്നു ഇവ എനിക്ക്. ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടം സമ്മാനിച്ച എന്റെ MBBS ദിനങ്ങളിലേക്കുള്ള ഒരു എത്തിനോട്ടം! ഇനിയുള്ള വർഷങ്ങൾ ശാസ്ത്രത്തിന്റെയും സേവനത്തിന്റെയും ലോകത്തിൽ ഒരുമിച്ചു പ്രയാണം ചെയ്യാൻ പോകുന്ന ഇവർക്കു ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ. അറിവ് ആർജ്ജിക്കുക, ആശ്വാസം പകരുക! District Collector Pathanamthitta

Share News
Read More