അടുത്ത കാലത്ത് ദിനപത്രങ്ങളിൽ വന്ന ഏറ്റവും മികച്ച അഭിമുഖ സംഭാഷണമാണ് സീതാറാം യച്ചൂരിയും സക്കറിയയും ജോമി തോമസും തമ്മിൽ മലയാള മനോരമയ്ക്കു വേണ്ടി നടത്തിയ സംസാരം.

Share News

അടുത്ത കാലത്ത് ദിനപത്രങ്ങളിൽ വന്ന ഏറ്റവും മികച്ച അഭിമുഖ സംഭാഷണമാണ് സീതാറാം യച്ചൂരിയും സക്കറിയയും ജോമി തോമസും തമ്മിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ചു മലയാള മനോരമയ്ക്കു വേണ്ടി നടത്തിയ സംസാരം. കേരളത്തിലെ സിപിഎമ്മിനെക്കുറിച്ചു ചർച്ച ചെയ്യുമ്പോൾ വരുന്ന പതിവു പഴയ ഗ്രൂപ്പു ചക്കളത്തിപ്പോരു പൈങ്കിളി രാഷ്ട്രീയം ഇല്ലെന്നുള്ളതാണ് ഏറ്റവും സമാധാനം. സ്വാതന്ത്ര്യസമരം, പാർട്ടി പിളർപ്പ്, അടിയന്തിരാവസ്ഥ, പുതിയ ഇന്ത്യ തുടങ്ങിയ വിവിധ ഘട്ടങ്ങളിൽ കമ്യൂണിസ്റ്റു പാർട്ടിയുടെ നിലപാടുകളെയും നയങ്ങളെയും നിശിതമായി വിമർശന വിധേയമാക്കുന്നുണ്ട് സക്കറിയ. അവയെ […]

Share News
Read More

പരസ്യം നല്കി മീഡിയയെ പാട്ടിലാക്കുന്നതിനിടയിലാണ് വലതുപക്ഷമെന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധരെന്നും മറ്റും ഭീഷണിപ്പെടുത്തുന്നത്.

Share News

സ്വര്‍ണക്കടത്തും ലൈഫ് മിഷനും സര്‍ക്കാരിനെ വന്‍ പ്രതിസന്ധിയിലാക്കിയപ്പോള്‍, മാധ്യമങ്ങളോട് ദ്വിമുഖ തന്ത്രം പുറത്തെടുത്ത് സര്‍ക്കാരും പാര്‍ട്ടിയും. ഒരു വശത്ത് വന്‍തോതില്‍ പരസ്യം മറുവശത്ത് പഴി, ഭീഷണി, ബഹിഷ്‌കരിക്കല്‍ 100 ദിവസത്തേക്ക് 100 പരിപാടി പ്രഖാപിച്ച് പത്രങ്ങള്‍ക്ക് ദിവസവും ഏതാണ്ട് ഒരു പേജ് പരസ്യമാണ് നല്കുന്നത്. സമ്പൂര്‍ണ ഡിജിറ്റല്‍ പ്രഖ്യാപനം നടത്താന്‍ ഇന്ന് എല്ലാ പത്രങ്ങള്‍ക്കും ഫുള്‍ പേജ് കളര്‍ പരസ്യം നല്കി. ഒരു ദിവസം ഫുള്‍ പേജ് പത്രപ്പരസ്യം ചെയ്യാനുള്ള ചെലവ് 95,41,004 രൂപയാണ്. നൂറുദിവസം അരപേജ് […]

Share News
Read More

കണ്ണ് തുറന്നു കാവൽ നിൽക്കുക

Share News

കെയ്റോസ് ഒക്ടോബർ Digital Edition is Available Now! http://mal.kairos.global/?p=11720 📗📙വരൂ നമുക്ക് പുതിയാകാശവും പുതിയ ഭൂമിയും സൃഷ്ടിക്കാം…. എഡിറ്റോറിയൽ 📗📙 ചില നഷ്ടങ്ങളും കാത്തിരിപ്പും കൂടുതൽ നന്മയ്ക്കായ് മാറാറുണ്ട്. ” നമ്മൾ പഠിക്കേണ്ട ചില പാഠങ്ങൾ” … ദൈവത്തിൻ്റെ മൗനം. 📗📙 ” പുറപ്പെട്ടു പോകുന്ന യുവത്വവും ജീസസ് യൂത്തും “….. എഡ്ഡി സ്പീക്കിംഗ് 📗📙 തൻ്റെ അനുഭവങ്ങളിലൂടെ, യു എസ്സിൽ നിന്നും ജോഷി ജോസഫ് എഴുതുന്നു, ” ഇവാഞ്ച ലൈസേഷൻ ഇൻ്റർനെറ്റിലൂടെ” 📗📙 സാബു […]

Share News
Read More

ക്രൈസ്തവ മാദ്ധ്യമങ്ങള്‍ സത്യം മൂടി വയ്ക്കരുത് : ഫ്രാന്‍സിസ് മാര്‍പാപ്പ.

Share News

സത്യം മൂടിവയ്ക്കാതെയും വാര്‍ത്ത വളച്ചൊടിക്കാതെയും നൂതനമായ ഒരു സാക്ഷ്യം നല്കാന്‍ ക്രൈസ്തവ മാദ്ധ്യമ പ്രവര്‍ത്തകര്‍ തയ്യാറാകണമെന്ന് ഫ്രാന്‍സിസ് മാര്‍ പാപ്പ ആവശ്യപ്പെട്ടു. തൊഴില്‍പരമായ ഉന്നത ധര്‍മ്മബോധം അതിനവരെ ബാധ്യസ്ഥരാക്കുന്നു. ക്രൈസ്തവ മാദ്ധ്യമ പ്രവര്‍ത്തകര്‍ ഭാവിയെക്കുറിച്ചുള്ള പ്രത്യാശയുടെ വക്താക്കളും വിശ്വാസത്തിന്റെ സംവാഹകരും ആയിരിക്കണം – പാപ്പ പറഞ്ഞു. ബെല്‍ജിയത്തിലെ ഒരു ക്രൈസ്തവ വാരികയായ ”തേര്‍സിയൊ”യുടെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് അതിന്റെ മുപ്പതിലേറെ പ്രവര്‍ത്തകരെ വെള്ളിയാഴ്ച വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സിസ് പാപ്പ. വാര്‍ത്തകള്‍ ഇന്നു നാം ജീവിക്കുന്ന സമൂഹത്തില്‍ നമ്മുടെ […]

Share News
Read More

ദേശവിരുദ്ധതയുടെ കര്‍ഷകനയം.

Share News

കാര്‍ഷിക മേഖലയില്‍ സമ്പൂര്‍ണ്ണ പരിഷ്‌ക്കരണം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്നു ബില്ലുകള്‍ പാര്‍ലമെന്റിനകത്തും, പുറത്തുമുള്ള ശക്തമായ പ്രതിഷേധങ്ങളെ അവഗണിച്ച് രാഷ്ട്രപതി ഒപ്പുവച്ചതോടെ നിയമമായി. 2003-ലെ കാര്‍ഷികോല്പന്ന കമ്പോള സമിതി (എ.പി.എം.സി.) നിയമത്തിന്റെ വ്യവസ്ഥകള്‍ പൊളിച്ചും, ജൂണ്‍ 5-ന് ഇറക്കിയ ഓര്‍ഡിനന്‍സുകള്‍ പിന്‍വലിച്ചുമായിരുന്നു പുതിയ നിയമാവതാരം.കാര്‍ഷികോല്പന്നങ്ങളുടെ ഉല്പാദനം, വ്യാപാരം, വാണിജ്യം (പ്രോത്സാഹനവും, സംവിധാനമൊരുക്കലും), വില സ്ഥിരതയും, കൃഷി സേവനങ്ങളും സംബന്ധിച്ച കര്‍ഷകരുടെ കരാറുമായി (ശാക്തീകരണവും സംരക്ഷണവും) ബന്ധപ്പെട്ട ബില്‍, അവശ്യ വസ്തു നിയമ ഭേദഗതി ബില്‍ എന്നീ ബില്ലുകള്‍ക്ക് […]

Share News
Read More

അ​തു ജേ​ണ​ലി​സ​മ​ല്ല. ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള പ​ത്ര​പ്ര​വ​ർ​ത്ത​നം ഉ​ണ്ടാ​യി​രി​ക്ക​ണം. ആ ​ഉ​ത്ത​ര​വാ​ദി​ത്തം ഉ​ള്ളി​ൽ നി​ന്നാ​ണു വ​രേ​ണ്ട​ത് -ജാ​വ്ദേ​ക്ക​ർ പ​റ​ഞ്ഞു.

Share News

‘TRP rating has to be stopped or improved’: Union minister Javadekar’s statement has a point. ടെലിവിഷനുകളിലെ ടിആർപി മെച്ചപ്പെടുത്തണമെന്നു കേന്ദ്രം-via Deepikahttps://www.deepika.com/News_Cat2_sub.aspx?catcode=Cat3.. .ദി​ന​പ​ത്ര​ങ്ങ​ൾ അ​ട​ക്ക​മു​ള്ള അ​ച്ച​ടി മാ​ധ്യ​മ​ങ്ങ​ളി​ലെ വാ​ർ​ത്ത​ക​ളും മ​റ്റും പ​രി​ശോ​ധി​ക്കാ​ൻ അ​ർ​ധ ജു​ഡീ​ഷ​ൽ സം​വി​ധാ​ന​മാ​യ പ്ര​സ് കൗ​ണ്‍സി​ൽ ഓ​ഫ് ഇ​ന്ത്യ ഉ​ണ്ടെ​ങ്കി​ലും ടി​വി ചാ​ന​ലു​ക​ൾ​ക്കു ഫ​ല​പ്ര​ദ​മാ​യ സം​വി​ധാ​ന​മി​ല്ലെ​ന്നു കേ​ന്ദ്ര വാ​ർ​ത്താ​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രി പ്ര​കാ​ശ് ജാ​വ്ദേ​ക്ക​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഒ​ഴി​വാ​ക്കാ​വു​ന്ന ടി​ആ​ർ​പി റേ​റ്റിം​ഗ് നി​ർ​ത്തു​ക​യോ, മെ​ച്ച​പ്പെ​ടു​ത്തു​ക​യോ ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. പ്ര​കോ​പ​ന​പ​ര​മാ​യ […]

Share News
Read More