My YouTube Earnings and 100th episode celebration
My videos are based on Education,Mystery and other interesting technical knowledge. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational […]
Read Moreനൂതന വിദ്യാഭ്യാസ പദ്ധതിയുമായി കളമശ്ശേരി ലിറ്റിൽ ഫ്ലവർ എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
ഈ കോവിഡ് കാലത്ത് തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് കൈത്താങ്ങാവുകയാണ് കളമശ്ശേരി ലിറ്റിൽ ഫ്ലവർ എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട്.പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുമായി ചേർന്ന്നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ ഫീസിന്റെ 50 ശതമാനം വരെ പലിശ രഹിത ലോൺ ലഭിക്കുന്നതാണ്.സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവർക്ക് ഈ പദ്ധതിപ്രകാരം 100% വരെ ഫീസ് അനുകൂല്യം ലഭിക്കുന്നതാണ്.പഠനം പൂർത്തീകരിച്ചതിന് ശേഷം ജോലിയിൽ പ്രവേശിച്ചു ചെറുതവണകളായി വായ്പ തിരിച്ചടച്ചാൽ മതിയാകും. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള മുന്നൂറിലധികം കമ്പനികൾ നിരവധി തൊഴിലവസരവുമായി എത്താറുള്ളഇന്ത്യയിലെ തന്നെ എന്നെ ഏറ്റവും വലിയ […]
Read Moreപുല്ലരിയുന്ന വീഡിയോ വൈറലായി
നാരായണിയമ്മയ്ക്ക് ബേഡകം പോലീസിന്റെ ബിഗ് സല്യൂട്ട് Web Desk MinThursday, November 05, 20200 ബേഡകം: (www.kasargodvartha.com 05.11.2020) നാട്ടിന്‍പുറങ്ങളില്‍ പലരും മാസ്‌ക്ക് ധരിക്കാതെ അലസരായി നടക്കുമ്പോള്‍ മസ്‌ക്ക് ധരിച്ച് റോഡരികില്‍ നിന്നും പുല്ലരിയുകയായിരുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്ന് നാരായണിയമ്മയെന്ന വീട്ടമ്മയ്ക്ക് ബേഡകം പോലീസിന്റെ ബിഗ് സല്യൂട്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുറ്റിക്കോല്‍ പഞ്ചായത്തിലെ മാഷ് വിഷന് വേണ്ടി വിജയന്‍ ശങ്കരന്‍പാടി ആയിരുന്നു വിഡിയോ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ വീഡിയോ ശ്രദ്ധയില്‍പെട്ട ബേഡകം സ്‌റ്റേഷന്‍ ഹൗസ് ഓഫീസറായ സി ഐ […]
Read More13 പുതിയ പ്രോലൈഫ് വനിതകള്‍: അമേരിക്കന്‍ കോണ്‍ഗ്രസില്‍ ജീവന്റെ സംരക്ഷകര്‍ വര്‍ദ്ധിക്കുന്നു
വാഷിംഗ്ടണ്‍ ഡിസി: ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ പ്രോലൈഫ് അനുകൂലികളായ വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് വന്‍ വിജയം. അടുത്ത അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രോലൈഫ് അനുകൂലികളായ 13 പുതിയ റിപ്പബ്ലിക്കന്‍ പ്രോലൈഫ് വനിതകള്‍ ഉണ്ടാകുമെന്നാണ് ‘ദി സൂസന്‍ ബി. അന്തോണി ലിസ്റ്റ്’ എന്ന മുന്‍നിര പ്രോലൈഫ് സംഘടന ട്വീറ്റ് ചെയ്തിരിക്കുന്നത്. പ്രോലൈഫ് സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചുകൊണ്ട് ഏതാണ്ട് 5.2 കോടി ഡോളര്‍ നിക്ഷേപിച്ച പ്രോലൈഫ് സംഘടന ഇതിനോടകം തന്നെ തങ്ങളുടെ വിജയം ആഘോഷിച്ചു തുടങ്ങി. ഗര്‍ഭഛിദ്ര അനുകൂലിയായ നാന്‍സി പെലോസിക്കും […]
Read Moreഇനി ഷൂട്ടിങ്ങിനിടയിൽ നായകൻ പിണങ്ങിയോ മരിച്ചോ പോയാൽ തിരികെ കൊണ്ട് വരും ഫോട്ടോ ഗാമട്രി
Three Malayalees made history by Three Malayalees made history by creating Photogrammetry Motion Capture for the first time in IndiaCapture for the first time in India
Read Moreമതമൗലികവാദം, തീവ്രവാദം, ഭീകരത എന്നിവയ്ക്കെതിരെ രാജ്യവും ലോകവും ഒന്നിച്ചുനില്‍ക്കാനുള്ള അവസരമായി കൂടി ഫ്രാന്‍സിലെ ഭീകരാക്രമണം വഴിതെളിക്കട്ടെ.
ക്രൈസ്തവ ഭൂരിപക്ഷ രാജ്യങ്ങളിലും ഹിന്ദു ഭൂരിപക്ഷ രാജ്യമായ ഇന്ത്യയിലും ഉള്ള മതേതര, ജനാധിപത്യ, സ്വതന്ത്ര ചിന്തകളെയും സമീപനങ്ങളെയും നിയമങ്ങളെയും തീവ്രവാദികള്‍ ദുരുപയോഗപ്പെടുത്തുന്നതിനെതിരെ കൂടുതല്‍ ജാഗ്രത വേണമെന്നതില്‍ സംശയമില്ല. മതത്തിന്റെ പേരില്‍ ഭിന്നിപ്പുകളും വിദ്വേഷവും ഭീകരതയും വളര്‍ത്തുന്ന എല്ലാ നടപടികളെയും നല്ലവരായ മുസ്ലിംകളും എതിർക്കുമെന്നതിൽ സംശയമില്ല. മതമൗലികവാദം, തീവ്രവാദം, ഭീകരത എന്നിവയ്ക്കെതിരെ രാജ്യവും ലോകവും ഒന്നിച്ചുനില്‍ക്കാനുള്ള അവസരമായി കൂടി ഫ്രാന്‍സിലെ ഭീകരാക്രമണം വഴിതെളിക്കട്ടെ. ഡൽഹിഡയറി / ജോര്‍ജ് കള്ളിവയലില്‍
Read Moreസാമ്പത്തിക സംവരണം നിലപാടുകൾ ?
ദീപിക ദിനപത്രത്തിൽ ഒക്ടോബർ 28 -ന് പ്രസിദ്ധികരിച്ച ലേഖനമാണ് സീറോ മലബാർ സഭയുടെ നിലപാടായി മാധ്യമങ്ങൾ അവതരിപ്പിച്ചത് . മാധ്യമങ്ങളുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നിലപാട് അറിയുവാനുള്ള അവസരമാണിത് . വായനക്കാർ മാധ്യമങ്ങളെയും , അനുഭാവികൾ പാർട്ടികളെയും മനസ്സിലാക്കി ഉചിതമായ തീരുമാനം എടുക്കേണ്ട സമയം . കുഞ്ഞുങ്ങളെ വളർത്തുന്ന കുടുംബങ്ങൾ അവരുടെ നിലനിൽപ്പ് നോക്കി നിലപാടുകൾ എടുക്കുമെന്ന് നേതൃത്വം തിരിച്ചറിയുന്ന കാലഘട്ടം .
Read Moreഒരു സര്‍ക്കാരിന്റെ അവസാന വര്‍ഷമാണ് ഏറ്റവും കൂടുതല്‍ തുക പരസ്യത്തിനു ചെലവഴിക്കാറുള്ളത്.
ഇതൊരു വല്ലാത്ത പോക്കാണെന്നു പറയാതിരിക്കാന്‍ വയ്യ. ഇടതുസര്‍ക്കാരിന്റെ പരസ്യച്ചെലവ് റോക്കറ്റുപോലെ കുതിച്ചുയരുന്നു. ഒരു സര്‍ക്കാരിന്റെ അവസാന വര്‍ഷമാണ് ഏറ്റവും കൂടുതല്‍ തുക പരസ്യത്തിനു ചെലവഴിക്കാറുള്ളത്. യുഡിഎഫ് സര്‍ക്കാരിന്റെ 2011 മുതല്‍ 2016 മെയ് 24 വരെ പരസ്യച്ചെലവ് 157.89 കോടിയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ 2016 മുതല്‍ 2020 സെപ് 18 വരെയുള്ള ചെലവ് 135.37 കോടി രൂപയാണ്. വന്‍ ചെലവുകള്‍ വരാനിരിക്കുന്നു. 100 ദിന പദ്ധതികളുടെ എല്ലാ ദിവസമുള്ള പരസ്യം ഇതില്‍ കൂട്ടിയിട്ടില്ല. മുഴുവന്‍ പത്രങ്ങള്‍ക്കും ഒരുപേജ് […]
Read More