കേരള മന്ത്രിസഭ 1957 മുതൽ 2021വരെ | കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് 15.

Share News

1956 നവംബർ 1 ന്, സംസ്ഥാന പുനഃസംഘടന നിയമം നടപ്പിലാക്കിയതോടെ, കൊച്ചി, മലബാർ, തിരുവിതാംകൂർ പ്രദേശങ്ങളും കാസർഗോഡ് മേഖലയും സംയോജിപ്പിച്ച് ഇന്നത്തെ കേരളം സൃഷ്ടിക്കപ്പെട്ടു. 1956-ൽ കേരളം രൂപീകൃതമായതിനു ശേഷം 1957-ലാണ് സംസ്ഥാനത്ത് ബാലറ്റിലൂടെ തെരഞ്ഞെടുപ്പ് നടക്കുകയും ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ പ്രഥമ മന്ത്രിസഭ നിലവിൽ വരികയും ചെയ്തത്. ​ മുഖ്യമന്ത്രിമാർ 1957- 2021 മുഖ്യമന്ത്രിഭരണകാലയളവ്ശ്രീ. ഇ.എം.എസ്. നമ്പൂതിരിപ്പാട്ഏപ്രിൽ 5, 1957 – ജൂലൈ 31, 1959 ശ്രീ.പട്ടം എ. താണുപിള്ളഫെബ്രുവരി 22, 1960 – സെപ്റ്റംബർ […]

Share News
Read More

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ്.. ‘നാക് ‘ അംഗീകാരപരിശോധനയിൽ A++|സാമൂഹിക ചലനങ്ങളോടൊക്കെ ഉയർന്ന സംവേദനക്ഷമത പുലർത്തിപ്പോരുന്ന വിദ്യാർത്ഥിസമൂഹം ഈ ക്യാമ്പസിനെ എന്നും വേറിട്ടു നിർത്തിയതോർക്കുന്നു.

Share News

നേതൃശേഷിയും സംഘാടനപാടവവും കലാ-സാഹിത്യ അഭിരുചികളും വികസിപ്പിക്കാൻ നിരവധി വേദികൾ തുറന്നുതന്ന എന്റെ സ്വന്തം കലാലയം.. യുവജനോത്സവ വേദികളിലൂടേയും കലാ സാഹിത്യ പ്രവർത്തനങ്ങളിലൂടേയും നാടക/സിനിമാ യത്നങ്ങളിലൂടേയും സ്ത്രീ കൂട്ടായ്മകളിലൂടെയും വിദ്യാർത്ഥി പ്രസ്ഥാന പ്രവർത്തനത്തിലൂടെയും രാഷ്ട്രീയത്തിന്റെ വിശാലമായ പ്രവർത്തന ഇടങ്ങളിലേക്ക് വഴിയേ എത്തിച്ച എന്റെ കലാലയത്തിന്റെ ഉജ്ജ്വലമായ കുതിപ്പ് ഏറ്റവും സന്തോഷഭരിതയാക്കുന്നു. സെൻ്റ് ജോസഫ്സ് കോളേജിന് ‘നാക് ‘ അംഗീകാരപരിശോധനയിൽ A++… പൂർവ്വവിദ്യാർത്ഥിയെന്ന നിലയ്ക്കും, കേരളീയ കലാലയങ്ങൾക്കും സർവ്വകലാശാലകൾക്കും നിരനിരയായി മികവിനുള്ള പുരസ്കാരങ്ങൾ വരുന്ന കാലത്ത് വഹിക്കുന്ന ഉത്തരവാദിത്തത്തിന്റെ പേരിലും […]

Share News
Read More