നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്കുള്ള ധനസഹായം ലഭിക്കാത്തവർക്ക് രേഖകൾ പുനർസമർപ്പിക്കാം.

Share News

*നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്കുള്ള ധനസഹായം ലഭിക്കാത്തവർക്ക് രേഖകൾ പുനർസമർപ്പിക്കാം.* ജനുവരി ഒന്നിന് ശേഷം നാട്ടിലെത്തുകയും ലോക് ഡൗൺ കാരണം മടങ്ങിപ്പോകാൻ കഴിയാതെ വരികയും ചെയ്ത പ്രവാസികൾക്ക് നൽകുന്ന 5000 രൂപയുടെ ധനസഹായത്തിനു അപേക്ഷിക്കുകയും തുക ലഭിക്കാതെ വരികയും ചെയ്തവർക്ക് രേഖകളിലെ തകരാറ് പരിഹരിക്കാൻ അവസരം. www.norkaroots.org വൈബ്സൈറ്റിലെ Covid Support എന്ന ലിങ്കിൽ കയറി തിരുത്തലുകൾ വരുത്തുക എന്ന ഒപ്ഷനിൽ പോയി ആദ്യം അപേക്ഷിച്ചപ്പോൾ ലഭിച്ച രജിസ്ട്രഷൻ നമ്പരും പാസ്പോർട്ട് നമ്പരും രേഖപ്പെടുത്തി വാലിഡേറ്റ് എന്ന ഒപ്ഷൻ […]

Share News
Read More

പരീക്ഷകള്‍ മാറ്റില്ലെന്ന്​​ പി.എസ്​.സി

Share News

തിരുവനന്തപുരം: കേരള പി.എസ്.സി നടത്താന്‍ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റമില്ലാതെ മുന്‍നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു. കോവിഡ് സാഹചര്യത്തില്‍ പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച്‌ ഉദ്യോഗാര്‍ഥികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടായ തിനെ തുടര്‍ന്നാണ് അറിയിപ്പ്. നവംബര്‍ ആദ്യവാരം മുതല്‍ ആരംഭിക്കുന്ന കോളജ് അധ്യാപക നിയമനത്തിനുള്ള പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും പി.എസ്.സി ഇത് പരിഗണിച്ചിട്ടില്ല. ഇതിന്​ പിന്നാലെ സ്​കൂളുകളിലെ അധ്യാപക നിയമനത്തിനുള്ള പരീക്ഷയും നടക്കും. നേരത്തെ കോളജ്​ അധ്യാപക നിയമനത്തിനുള്ള പരീക്ഷ മാറ്റുന്നത്​ പരിഗണിക്കണമെന്ന്​ മനുഷ്യാവകാശ കമ്മീഷന്‍ പി.എസ്​.സിയോട്​ […]

Share News
Read More

കുടുംബശ്രീ: അതിജീവനം കേരളീയം ഇൻറേൺഷിപ്പ് അപേക്ഷ ക്ഷണിച്ചു.

Share News

കുടുംബശ്രീ ഒരുക്കുന്ന രണ്ട് മാസത്തെ അതിജീവനം കേരളീയം ഇന്റേൺഷിപ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 20-30 പ്രായപരിധിയിലുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം. വനിതാ അപേക്ഷകർക്ക് മുൻഗണന. സ്വന്തം പഞ്ചായത്തിൽ അപേക്ഷിക്കാം. അപേക്ഷ നവംബർ 5 വരെ അതത് സി ഡി എസിൽ സ്വീകരിക്കുമെന്ന് ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ അറിയിച്ചു. ഇന്റേൺഷിപ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. കൂടുതൽ വിവരങ്ങൾക്ക് അതത് സി ഡി എസ് ഓഫീസുമായി ബന്ധപ്പെടുക.

Share News
Read More

സംരംഭകം ഊർജസ്വലത പരിശീലന പരിപാടിയിലേക്ക് രജിസ്റ്റർ ചെയ്യാം.

Share News

നവസംരംഭകർക്കായി  കേരള ഫീഡ് ലിമിറ്റഡ്  സംരംഭക ഊർജസ്വലത പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഓൺലൈൻ ആയി നടത്തുന്ന  പരിശീലന പരിപാടിയിൽ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകളിലെ വിദഗ്ധർ ക്ലാസെടുക്കും. നിലവിലുള്ള സംരംഭകർക്കും പുതിയ സംരംഭകർക്കും പരിശീലനത്തിൽ പങ്കെടുക്കാം. താല്പര്യമുള്ളവർ mdsoffice.kfl@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ  വിശദമായ ബയോഡേറ്റ ഒക്ടോബർ 31 നുള്ളിൽ അയച്ചുതരണം. കൂടുതൽ വിവരങ്ങൾക്കായി 9496227400 എന്ന നമ്പറിൽ ബന്ധപ്പെടുക. ഇതിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്നവർ പരിശീലനപദ്ധതിയുടെ ഭാഗമാകും. ബയോഡേറ്റയുടെ മാതൃക കമ്പനിയുടെ വെബ്സൈറ്റായ www.keralafeeds.com ൽ ലഭിക്കും.  കമ്പനിയുടെ ബ്രാൻഡ് അംബാസഡർ നടൻ ജയറാം ഈ മേഖലയിലെ […]

Share News
Read More

മുസ്ലീം/ നാടാര്‍ ഗേള്‍സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

Share News

2020-21 അധ്യയന വര്‍ഷത്തെ മുസ്ലീം/ നാടാര്‍ ഗേള്‍സ് സ്‌കോളര്‍ഷിപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി ഡിസംബര്‍ ഒന്ന് വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട് പഠിക്കുന്ന സ്ഥാപനത്തില്‍ സമര്‍പ്പിച്ച് സ്ഥാപനമേധാവി മുഖേന ഡിസംബര്‍ ഏഴിനകം www.dcescholarship.kerala.gov.in ല്‍ അപ്ലോഡ് ചെയ്യണം. മാനുവല്‍ ആയുള്ള അപേക്ഷകള്‍ സ്വീകരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2306580, 9446096580.

Share News
Read More

2021 ലെ പൊതു അവധി ദിനങ്ങള്‍ അംഗീകരിച്ചു.

Share News

കേരള സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ക്കുള്ള 2021 കലണ്ടര്‍ വര്‍ഷത്തെ പൊതു അവധി ദിനങ്ങളുടെ പട്ടികയും  നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ്സ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയും മന്ത്രിസഭ അംഗീകരിച്ചു. തൊഴില്‍ നിയമം-ഇന്‍ഡസ്ട്രീയല്‍ ഡിസ്പ്യൂട്ട്സ് ആക്ട്സ്, ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയില്‍വരുന്ന സ്ഥാപനങ്ങള്‍ക്ക് കേരള ഇന്‍ഡസ്ട്രീയല്‍ എസ്റ്റാബ്ലിഷ്മെന്‍റ് നിയമത്തിന്‍റെ പരിധിയില്‍ വരുന്ന അവധികള്‍ മാത്രമേ ബാധകമായിരിക്കുകയുള്ളൂ. അവധി ദിനങ്ങളുടെ പട്ടിക ചുവടെ:

Share News
Read More

കോവിഡ് പരിശോധനാ നിരക്കുകള്‍ കുറച്ചു

Share News

തിരുവനന്തപുരം: കോവിഡ് പരിശോധനാ നിരക്കുകള്‍ കുറച്ചു. ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 2,750 രൂപയായിരുന്നത് 2100 രൂപയാക്കിയാണ് കുറച്ചത്. ട്രുനാറ്റ് ടെസ്റ്റിന് 2,100 രൂപയും ജീന്‍ എക്‌സ്പര്‍ട്ട് ടെസ്റ്റിന് 2500 രൂപയുമാണ് പുതിയ നിരക്ക്. നിലവില്‍ ട്രുനാറ്റ് ടെസ്റ്റിന് 3,000 രൂപയായിരുന്നു. 900 രൂപ കുറച്ച്‌ 2100 രൂപയാക്കി നിശ്ചയിച്ചു. ആന്റിജന്‍ ടെസ്റ്റിന് നിലവിലെ നിരക്കായ 625 രൂപ തുടരും. രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നതായാണ് കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,044 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ […]

Share News
Read More

കോഴിക്കോട് മുന്‍ മേയര്‍ എം ഭാസ്‌കരന്‍ അന്തരിച്ചു

Share News

കോഴിക്കോട് : സിപിഎം നേതാവും കോഴിക്കോട് മുന്‍ മേയറുമായ എം ഭാസ്‌കരന്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. 2005 മുതല്‍ അഞ്ചുവര്‍ഷം കോഴിക്കോട് മേയറായിരുന്നു. നായനാര്‍ മേല്‍പ്പാലം, അരയിടത്തുപാലം, എരഞ്ഞിപ്പാലം ബൈപാസ് തുടങ്ങി നഗരത്തിന്റെ മുഖച്ഛായ മാറ്റിയ വികസനപദ്ധതികള്‍ നടപ്പാക്കിയത് ഇദ്ദേഹത്തിന്റെ കാലത്താണ്. പ്രമുഖ സഹകാരിയായ ഭാസ്‌കരന്‍ കോഴിക്കോട് ജില്ലാ സഹകരണാശുപത്രി പ്രസിഡന്റ്, കലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണബാങ്ക് എന്നിവയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. റബ്‌കോ വൈസ് ചെയര്‍മാനുമായിരുന്നു. ദീര്‍ഘകാലം സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം, കോഴിക്കോട് നോര്‍ത്ത് ഏരിയാസെക്രട്ടറി എന്നീ […]

Share News
Read More

ഡോ. എഫ്എം. ലാസറിനെ കേരള പ്രദേശ് ഒബിസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായി നിയമിച്ചു.

Share News

കെപിസിസിയുടെ പോഷക സംഘടനയായ കേരള പ്രദേശ് ഒബിസി കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത ഡോ. എഫ്എം. ലാസർ. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ്റെ അംഗീകാരത്തോടെ സംസ്ഥാന ചെയർമാൻ പി.സുഭാഷ് ചന്ദ്രബോസാണ് നിയമനം നടത്തിയത്. ഗാന്ധി മാർഗ പ്രവർത്തകൻ, മികച്ച പ്രസംഗകൻ, അറിയപ്പെടുന്ന പരിശീലകൻ, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിൽ പേരെടുത്തിട്ടുണ്ട്. ഡോ. എഫ്എം. ലാസർ കോസ്റ്റൽ ഗാന്ധി എന്നാണ് അറിയപ്പെടുന്നത്. നേപ്പാളിൽ നിന്നും പീസ് അമ്പാസഡർ ഇൻ്റർനാഷണൽ പദവിയും ജെർമ്മനിയിൽ നിന്നും ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്. സാമൂഹിക പ്രവർത്തന രംഗത്തെ […]

Share News
Read More