ഇവർ രക്തസാക്ഷികൾ…|ഇതൊരു നിലവിളിയുടെ ചിത്രമാണ്,ഇവർ രക്തസാക്ഷികൾ…|ഇവരെ ഓർമിക്കാൻ രക്തസാക്ഷി മണ്ഡപങ്ങൾ ഇല്ലായിരിക്കാം.
സാദരം സമർപ്പിക്കുന്നു മൃഗസ്നേഹികളുടെ തിരിച്ചറിവിലേക്ക്. .. ഇവർ രക്തസാക്ഷികൾ… ഇതൊരു നിലവിളിയുടെ ചിത്രമാണ്, നിലയ്ക്കാത്ത നിലവിളിയുടെ..! ഒരു തെറ്റും ചെയ്യാതിരുന്നിട്ടും സ്വന്തം വീട്ടുമുറ്റത്തും കൃഷിയിടങ്ങളിലും സഞ്ചാരപാതകളിലും കാട്ടുമൃഗങ്ങളാൽ നിഷ്കരുണം കൊല ചെയ്യപ്പെട്ട നിഷ്കളങ്കരായ മനുഷ്യർ! അധികാരികളുടെ കണ്ണിൽ കാട്ടുമൃഗത്തിന്റെ പരിഗണനപോലും കിട്ടാതെ രക്തസാക്ഷിയായവർ. ഇവരെ ഓർമിക്കാൻ രക്തസാക്ഷി മണ്ഡപങ്ങൾ ഇല്ലായിരിക്കാം. പക്ഷേ, ആയിരക്കണക്കിനു മനുഷ്യരുടെ മനസിൽ ഒരിക്കലും കൊഴിയാത്ത കണ്ണീർപൂക്കളായി ഈ ചിത്രങ്ങൾ പതിഞ്ഞിട്ടുണ്ട്. വന്യജീവി ആക്രമണത്തിൽ രക്തസാക്ഷികളായ ചിലരുടെ ചിത്രങ്ങൾ ദീപിക ഇവിടെ പ്രസിദ്ധീകരിക്കുകയാണ്. ഓരോ […]
Read More