പൂർത്തിയാകാത്ത ഈ പെയിന്റിങിന്‌, എത്ര വില വരും ??

Share News

വിജിലൻസിൽ നിന്നും വിട്ട ദിവസം വരച്ചുകൊണ്ടിരുന്ന, പൂർത്തിയാകാത്ത ഈ പെയിന്റിങിന്‌, എത്ര വില വരും ?? മാർച്ച് 10 ന് ഫേസ് ബുക്കിൽ നൽകിയത്

Share News
Read More

ഇതാ കേരളത്തിൽ നടന്ന ഒരു ദിവ്യകാരുണ്യ പ്രദക്ഷിണം.

Share News

വിദേശ രാജ്യങ്ങളിൽ തെരുവ് വീഥിയിലൂടെ നടക്കുന്ന നിരവധി ദിവ്യകാരുണ്യ പ്രദക്ഷിണത്തിന്റെ ചിത്രങ്ങൾകണ്ടിട്ടുണ്ടാകും. ഇതാ കേരളത്തിൽ നടന്ന ഒരു ദിവ്യകാരുണ്യ പ്രദക്ഷിണം. കൊച്ചി രൂപതയുടെ ഇടക്കൊച്ചി സെന്റ് ലോറൻസ് ഇടവകയുടെ നേതൃത്വത്തിൽ നടത്തിയ ദിവ്യകാരുണ്യ പ്രദക്ഷിണത്തിന്റെ ചിത്രങ്ങൾ കാണാം. വാഹനം നിർത്തിയും വഴിയോരത്ത് മുട്ടുകുത്തിയുമാണ് വിശ്വാസികൾ ദിവ്യകാരുണ്യ നാഥനെ വണങ്ങിയത്. സോബിൻ സി ജെ

Share News
Read More

പണികഴിഞ്ഞു രാത്രിയിൽ കൂടണയുന്ന തൊഴിലാളികളുടെ വഴികാട്ടിയായിരുന്നു ഇവൻ

Share News

അരനൂറ്റാണ്ടുമുമ്പ് , പണികഴിഞ്ഞു രാത്രിയിൽ കൂടണയുന്ന തൊഴിലാളികളുടെ വഴികാട്ടിയായിരുന്നു ഇവൻ ചിലപ്പോൾ ചിരട്ട കിട്ടാതെ കൈകൾ മറയായി പിടിച്ച്‌ ഇടവഴിയിലൂടെയുള്ള നടത്തം ! . ഉള്ളിൽ കിടക്കുന്ന മരനീരിന്റെ ലഹരിയിൽ കൈവെള്ളയിൽ ഉരുകി വീഴുന്ന മെഴുകിന്റെ ചൂട് അറിഞ്ഞിരുന്നേയില്ല . അക്കാലത്തു ഏതു വീട്ടുമുറ്റത്തുകൂടിയും പറമ്പിൽകൂടിയും സഞ്ചരിക്കാൻ ആർക്കും വിലക്കില്ലായിരുന്നു . പറമ്പിനുചുറ്റും വലിയ മതിലുകൾ ഇല്ലായിരുന്നു . വിശാലമായ പറമ്പിൽ തലങ്ങും വിലങ്ങും ആർക്കും സഞ്ചരിക്കാവുന്ന ഒറ്റയടിപ്പാതകൾ നിരവധി . ഏതുവീട്ടിലും കയറി ഇത്തിരി വെട്ടം […]

Share News
Read More

റോഡ് തകർന്നതോടെ സമീപത്തുള്ള വീടുകളും ഭീഷണിയിലായിട്ടുണ്ട്.

Share News

ഇന്നലെ ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയാണ് മരിയാപുരം കമ്പനിപ്പീടിക മുതൽ മങ്കോട്ട ഫിഷ്ഫാം വരെയുള്ള റോഡ് പണി പൂർത്തിയായത്. വൈകുന്നേരം നാലുമണിയായതും റോഡ് ഇടിഞ്ഞ് നദിയിലേക്ക് വീണു. റോഡ് തകർന്നതോടെ സമീപത്തുള്ള വീടുകളും ഭീഷണിയിലായിട്ടുണ്ട്. (കടപ്പാട് മനോരമ) Sonichen Kolettu

Share News
Read More

ഉറുമ്പിനെ കണ്ട് പഠിക്കാം .?

Share News

മടിയനായ മനുഷ്യാ, എറുമ്പിന്‍െറ പ്രവൃത്തി കണ്ട്‌ വിവേകിയാവുക .സുഭാഷിതങ്ങള്‍ 6 : 6 എറുമ്പിന്‍കൂട്ടം എത്രയോ ദുര്‍ബലം! എങ്കിലും അവ വേനല്‍ക്കാലത്ത്‌ആഹാരം കരുതിവയ്‌ക്കുന്നു. സുഭാഷിതങ്ങള്‍ 30 : 25 താഴെ കാണുന്ന ഓരോ വൃത്തവും ഇത് ധ്യാനിക്കാൻ മതിയായതാണ്

Share News
Read More

പക്ഷെ, പറഞ്ഞിട്ടെന്താ കാര്യം! എൻ്റെ സ്ഥലം കയ്യേറി, രണ്ട് കുഞ്ഞുക്കിളികളേം സൃഷ്ടിച്ചു!

Share News

ഈ കിളി, എൻ്റെ ഇക്കിളി, പക്ഷെ, പറഞ്ഞിട്ടെന്താ കാര്യം! എൻ്റെ സ്ഥലം കയ്യേറി, രണ്ട് കുഞ്ഞുക്കിളികളേം സൃഷ്ടിച്ചു! ഞാനയാളുടെ പുന്നാര മക്കളെ ഒന്ന് കാണാൻ എത്തി നോക്കിയപ്പ ഴിതാ, എന്നെ കൊത്താൻ അയാൾ പറന്നെത്തിയിരിക്കുന്നതു കണ്ടാ? അഡ്വ .എം എൽ ജോർജ് ,എറണാകുളം

Share News
Read More

നമ്മളുടെ വില അറിയുന്നവർ നമ്മൾ ആരാണെന്നു തിരിച്ചറിഞ്ഞു നമ്മൾക്ക് വില നൽകും.

Share News

മകൻ കോളേജ് പാസ്സ് ആയി കഴിഞ്ഞപ്പോൾ പിതാവ് തന്റെ മകന് ഒരു സമ്മാനം കൊടുക്കുവാൻ തീരുമാനിച്ചു . തന്റെ പഴയ കാർ ആയിരുന്നു സമ്മാനം. മകന് പൊടി പിടിച്ചു കിടക്കുന്ന കാർ കണ്ടപ്പോൾ ഒരു അസന്തുഷ്ടി തോന്നി. പിതാവ് മകനോട് പറഞ്ഞു… നീ ഈ കാർ ആദ്യം ഒരു ഉപയോഗിച്ച കാർ വിൽക്കുന്ന കടയിൽ പോയി വില ചോദിക്കണം. അടുത്തത് ഇരുമ്പ് വിലയ്ക്കെടുക്കുന്ന ആളിന്റെ കടയിൽ പോയി വില ചോദിക്കണം. മൂന്നാമതായി കാറുകൾ ഇഷ്ടപ്പെടുന്ന ആളുകളുടെ അടുത്തു […]

Share News
Read More