അമേരിക്കൻ ജനാധിപത്യ പ്രക്രിയയുടെ ഒരു സൗന്ദര്യം കൂടിയാണ് ഇത്തരം ഡിബേറ്റുകൾ. ഇരു സ്ഥാനാർത്ഥികളും മുഖാമുഖം സംവദിക്കുക. നിലപാടുകൾ വ്യക്തമാക്കുക.

Share News

ക്രിസ്റ്റൻ വെൽക്കറായിരുന്നു താരം നവംബർ മൂന്നിൻ്റെ അമേരിക്കൻ പ്രസിഡൻറു തിരഞ്ഞെടുപ്പിലെ അവസാന സ്ഥാനാർത്ഥി സംവാദമായിരുന്നു ഇന്ന്. അമേരിക്കൻ ജനാധിപത്യ പ്രക്രിയയുടെ ഒരു സൗന്ദര്യം കൂടിയാണ് ഇത്തരം ഡിബേറ്റുകൾ. ഇരു സ്ഥാനാർത്ഥികളും മുഖാമുഖം സംവദിക്കുക. നിലപാടുകൾ വ്യക്തമാക്കുക. മോഡറേറ്റർക്ക് തീവ്രതയുള്ള ചോദ്യങ്ങളും ഉന്നയിക്കാം. സ്ഥാനാർത്ഥിയെ കൂടുതലറിയുവാൻ , അവരുടെ നയങ്ങൾ അറിയുവാൻ വോട്ടർമാരെ ഈ സംവാദപരിപാടി തീർച്ചയായും സഹായിക്കും.(ഒരു വാർത്താ സമ്മേളനം പോലും നടത്താത്ത പ്രധാനമന്ത്രിയുള്ള നമ്മുടെ നാട്ടിൽ ഇത്തരം സംവാദ മൊക്ക ഏതെങ്കിലും തിരഞ്ഞെടുപ്പു കാലത്ത് ഉണ്ടാകുമോ?)പ്രസിഡൻറു […]

Share News
Read More

എറണാകുളം ജനറൽ ആശുപത്രിയിൽ ഡിജിറ്റൽ എക്സ് റേ യൂണിറ്റ് സംവിധാനം സജ്ജമായിരിക്കുന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു.

Share News

ഒരു ജനറൽ ആശുപത്രിയിൽ ഈ സൗകര്യം ലഭ്യമാവുന്നത് കേരളത്തിൽ ആദ്യമായാണ്. ഒരു ദിവസം 500 പേരുടെ വരെ എക്സ് റേ എടുക്കാൻ ഇനി നമുക്ക് കഴിയും. ആധുനീക സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ എക്സ് റേ യൂണിറ്റിലുടെ ഇ-ഹെൽത്ത് സംവിധാനം വഴി ഔട്ട് പേഷ്യന്റ്, അത്യാഹിത വിഭാഗം, കൂടാതെ ഇ-ഹെൽത്ത് കണക്റ്റിവിറ്റി ലഭ്യമായ മറ്റു വിഭാഗങ്ങളിലും തത്സമയം എക്സ് റേ ചിത്രങ്ങൾ ലഭ്യമാവും. ചികിത്സാ സംവിധാനം കൂടുതൽ കാര്യക്ഷമമാകുമെന്നു മാത്രമല്ല എക്സ് റേയ്ക്കായുള്ള രോഗികളുടെ കാത്തിരിപ്പും ഇതോടെ […]

Share News
Read More

ഡോ. എഫ്എം. ലാസറിനെ കേരള പ്രദേശ് ഒബിസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായി നിയമിച്ചു.

Share News

കെപിസിസിയുടെ പോഷക സംഘടനയായ കേരള പ്രദേശ് ഒബിസി കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത ഡോ. എഫ്എം. ലാസർ. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ്റെ അംഗീകാരത്തോടെ സംസ്ഥാന ചെയർമാൻ പി.സുഭാഷ് ചന്ദ്രബോസാണ് നിയമനം നടത്തിയത്. ഗാന്ധി മാർഗ പ്രവർത്തകൻ, മികച്ച പ്രസംഗകൻ, അറിയപ്പെടുന്ന പരിശീലകൻ, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിൽ പേരെടുത്തിട്ടുണ്ട്. ഡോ. എഫ്എം. ലാസർ കോസ്റ്റൽ ഗാന്ധി എന്നാണ് അറിയപ്പെടുന്നത്. നേപ്പാളിൽ നിന്നും പീസ് അമ്പാസഡർ ഇൻ്റർനാഷണൽ പദവിയും ജെർമ്മനിയിൽ നിന്നും ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്. സാമൂഹിക പ്രവർത്തന രംഗത്തെ […]

Share News
Read More

കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ അതുല്യ നേതാവ് സഖാവ് സി.എച്ച്‌. കണാരൻ ചരമ വാർഷികദിനമാണ് ഇന്ന്.

Share News

ദേശീയ പ്രസ്ഥാനത്തിൻ്റെയും നവോത്ഥാന പോരാട്ടങ്ങളുടേയും ഭാഗമായി രാഷ്ട്രീയ രംഗത്തെത്തിയ സി എച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ മുന്നണി പോരാളിയായി മാറി. അനാചാരങ്ങളും അന്ധവിശ്വാസവും ചൂഷണവും നിലനിന്ന കേരളീയ സമൂഹത്തിൽ അതിനെതിരായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. അടിച്ചമർത്തപ്പെട്ട ജനതയെ സംഘടിപ്പിച്ച് അവരെ പുരോഗമനാശയങ്ങളുടെ പിന്നില്‍ അണിനിരത്തുന്നതില്‍ ഉജ്ജ്വലമായ പങ്കാണ്‌ സഖാവ് സി. എച്ച്‌ നിര്‍വ്വഹിച്ചത്‌. അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളെ അവകാശബോധമുള്ളവരാക്കാനും പോരാട്ടങ്ങളില്‍ അണിനിരത്തി ബഹുജനപ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും കെട്ടിപ്പടുക്കുന്നതിനും സഖാവ് വഹിച്ച പങ്ക്‌ എക്കാലവും സ്‌മരിക്കപ്പെടും. അതുല്യ സംഘാടകനായിരുന്ന സി എച്ചിൻ്റെ […]

Share News
Read More

തദ്ദേശ സ്ഥാപനങ്ങളിൽ ഓഡിറ്റ് വേണ്ടെന്ന സർക്കാർ തീരുമാനം അഴിമതി ഒളിപ്പിച്ചുവയ്ക്കാനാണ്.

Share News

ഓഡിറ്റ് വേണ്ടെന്ന വിചിത്രമായ ഉത്തരവിട്ട ഓഡിറ്റ് ഡയറക്ടറെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ തയ്യാറാകണം. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ലൈഫ് പദ്ധതിയില്‍ ഉള്‍പ്പടെയുള്ള അഴിമതിയെല്ലാം മൂടിവയ്ക്കാനാണ് സർക്കാറിന്റെ ഇപ്പോഴത്തെ ശ്രമം. സകലരംഗത്തും അഴിമതി നടത്തുക മാത്രമല്ല, അത് മൂടിവയ്ക്കുകയും അതിന്മേലുള്ള അന്വേഷണം അട്ടിമറിക്കുകയുമാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത്. സ്പ്രിംഗ്‌ളര്‍ ഇടപാടിലും പമ്പാ മണല്‍ കടത്തിലും ബെവ്ക്യൂ ആപ്പിലും ലൈഫ് മിഷന്‍ തട്ടിപ്പിലും ഇത് കണ്ടതാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടത്തുന്നത്. 2019-20 വര്‍ഷത്തെ […]

Share News
Read More

മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാനന്ദന് ജന്മദിനാശംസകൾ.

Share News

അദ്ദേഹത്തിന്റെ മകൻ അരുണുമായി ഫോണിൽ ബന്ധപ്പെട്ടു ആശംസകൾ അറിയിച്ചു. Ramesh Chennithala

Share News
Read More

അന്ധമായി ഒരു പ്രസ്ഥാനത്തെ വിശ്വസിക്കുന്ന അനുയായിയുടെ സവിശേഷതകൾ എന്തൊക്കെയായാകുമെന്ന് വെറുതെയൊന്ന് ചിന്തിച്ചു നോക്കി .

Share News

.നേതാക്കൾ പറയുന്നതിനെ യുക്തിയുടെയോ ,യാഥാർഥ്യത്തിന്റെയോ ഉരകല്ലിൽ പരിശോധിക്കാനുള്ള പ്രവണതയുള്ളവർ അനുയായിയാകാൻ യോഗ്യത ഇല്ലാത്തവരാണ് . ഒരു സംശയം തോന്നിയാൽ തുറന്ന് പറയാതെ വായടക്കാൻ ശീലിക്കണം .നേതാക്കൾ പറയുന്നത് ഏറ്റുപാടുകയെന്ന ചുമതല നല്ല അനുയായിയുടെ ലക്ഷണമാണ് .പട്ടാപകൽ രാത്രിയെന്ന് നേതാവ് പറഞ്ഞാൽ അതും സമ്മതിക്കാനുള്ള തരത്തിലുള്ള കറ തീർന്ന വിധേയത്വം വേണം .എതിർ വാദങ്ങളോട് ഒരു ബഹുമാനവും പാടില്ല നന്നായി പരിഹസിക്കാനും, വേണ്ടി വന്നാൽ കൈയ്യൊങ്ങാനും ശീലിച്ചിരിക്കണം .ഇതൊക്കെ വിവേകത്തിൽ വരുത്തേണ്ട മാറ്റങ്ങളാണ് .പഴയ കാലത്തിൽ നിന്നും വ്യത്യസ്തമായി […]

Share News
Read More