ഇന്ന് കർക്കിടക വാവ്.
ഇത്തവണ വീടുകളിൽ തന്നെ ബലിതർപ്പണം നടത്തുന്നതു മൂലം ഈ പുണ്യകർമ്മത്തിനായി പതിനായിരങ്ങൾ എത്തിച്ചേരാറുള്ള ആലുവ മണപ്പുറം ഉൾപ്പടെ ഇന്നു വിജനമാണ്.
Read Moreഇത്തവണ വീടുകളിൽ തന്നെ ബലിതർപ്പണം നടത്തുന്നതു മൂലം ഈ പുണ്യകർമ്മത്തിനായി പതിനായിരങ്ങൾ എത്തിച്ചേരാറുള്ള ആലുവ മണപ്പുറം ഉൾപ്പടെ ഇന്നു വിജനമാണ്.
Read Moreമക്ക: ലോക ഭൂപടത്തില്‍ അതുല്യമായ മഹത്വങ്ങളും അദ്വീതീയ ശ്രേഷ്ഠതകളും നിറഞ്ഞ ഭൂമികയായ മക്ക നഗരം ഹജ്ജ് അടുത്തിട്ടും ശാന്തമാണ് ജനലക്ഷങ്ങള്‍ തിങ്ങി നിറയേണ്ട മക്ക നഗരം ശാന്തമാണ് ജനതിരക്കില്ല എങ്ങും വിചനത, ഹജ്ജിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, കോവിഡ് മഹാമാരി തീര്‍ത്ത മൂകത എങ്ങും ദൃശ്യമാണ് സാധാരണനിലയില്‍ തീര്‍ഥാടക ഭക്തരാല്‍ നിറഞ്ഞു കവിയുന്ന മക്കാ നഗരത്തിലും ഹറം പരിസരത്തിലും തീര്‍ഥാടകരുടെ ബഹളമില്ല തിരക്കില്ല എങ്ങും വിചനം. കോവിഡ് സാഹചര്യത്തില്‍ എല്ലാ വീഥികളും ഒഴിഞ്ഞു കിടക്കുന്നു തീര്‍ഥാടകരെ സ്വീകരിക്കാറുള്ള […]
Read Moreഫ്രാൻസിലെ നാന്റസിൽ സ്ഥിതിചെയ്യുന്ന പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ നാമധേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിലുണ്ടായ തീപിടുത്തത്തിൽ 400 വർഷം പഴക്കമുള്ള ഓർഗൺ കത്തിനശിച്ചു. ഫ്രാൻസിലെ പ്രശസ്തമായ നാന്റസ് കത്തീഡ്രൽ കത്തിച്ചതിനു പിന്നിൽ അഭയാർത്ഥി ആണെന്ന് സൂചന. റുവാണ്ടയിൽ നിന്നും ഫ്രാൻസിൽ എത്തിയ ഒരു അഭയാർത്ഥിയെ ചോദ്യം ചെയ്യാൻ പോലീസ് കസ്റ്റഡിയിൽ എടുത്തതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിസാ കാലാവധി അവസാനിച്ചതിന്റെ ദേഷ്യത്തിലാണ് കത്തീഡ്രൽ കത്തിച്ചത് എന്നാണ് അഭയാർത്ഥി പോലീസിനോട് പറഞ്ഞത്. നാന്റസ് രൂപത നിരവധി തവണ ഈ അഭയാർത്ഥിക്ക് […]
Read Moreലോകത്തിലെ തന്നെ ആദ്യ ക്രൈസ്തവ ദേവാലയങ്ങളിൽ ഒന്നായ റോമിലെ മൈനർ ബസിലിക്ക പദവിയുള്ള ഏറ്റവും പുരാതനമായ സാന്താ അനസ്താസ്യാ ദേവാലയം സീറോ മലബാർ സഭയെ ഏൽപ്പിച്ചു കൊണ്ട് ഫ്രാൻസീസ് പാപ്പയുടെ റോമിലെ വികാരി ജനറാൾ ആയ കർദ്ദിനാൾ അഞ്ചലോ ദെ ഡൊണാത്തിസ് ഡിക്രി പുറപ്പെടുവിച്ചു. അപ്പസ്തോലിക പാരമ്പര്യത്തിലും വിശ്വാസത്തിലും ലോകത്തിലെ ഏറ്റവും പുരാതന വ്യക്തിസഭകളിൽ ഒന്നായ സീറോ മലബാർ സഭയ്ക്ക്, റോമിൽ വിശുദ്ധ കുർബാന അർപ്പണത്തിനും സഭ കൂട്ടായ്മക്കായും റോമിലെ പരിശുദ്ധ സിംഹാസനം നൽകിയ അംഗീകാരം ആയി […]
Read Moreമെൽബൺ: ഓസ്‌ട്രേലിയയിലെ സീറോ മലബാർ സഭ നിർമിക്കുന്ന സെന്റ് അൽഫോൻസ കത്തീഡ്രലിന്റെ ശിലാസ്ഥാപനകർമം അവിസ്മരണീയമായി. ഫ്രാൻസിസ് പാപ്പ ആശീർവദിച്ച് കൈമാറിയ അടിസ്ഥാന ശിലയ്‌ക്കൊപ്പം ഇടവകാംഗങ്ങൾ പ്രാർത്ഥനാപൂർവം സമ്മാനിച്ച ചെറുകല്ലുകളും നിക്ഷേപിച്ചതാണ് സവിശേഷമായത്. മെൽബൺ സെന്റ് തോമസ് ബിഷപ്പ് മാർ ബോസ്‌കോ പുത്തൂരിന്റെ കാർമികത്വത്തിലായിരുന്നു ശിലാസ്ഥാപന കർമം. വികാരി ജനറൽ മോൺ. ഫ്രാൻസിസ് കോലഞ്ചേരി, രൂപത ചാൻസിലറും കത്തീഡ്രൽ വികാരിയുമായ ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, കത്തീഡ്രൽ നിർമാണ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർക്കൊപ്പം നിരവധി വൈദികരും സന്നിഹിതരായിരുന്നു. ശിലാസ്ഥാപനത്തോട് […]
Read Moreവെളിച്ചമാണ് ഏറ്റവും വലിയ കൂട്ട്ഓർമ്മപ്പെരുനാളിന്റെ ഇക്കഴിഞ്ഞ രാത്രി മലങ്കര കത്തോലിക്കാ സഭ, സത്യത്തിൽ ഓർമ്മകളുടെ ഒരു പെരുനാൾ കൊണ്ടാടിയ രാത്രിയായിരുന്നു! ദൈവദാസൻ മാർ ഇവാനിയോസ് തിരുമേനിയടക്കമുള്ള തന്റെ പൂർവ്വസൂരികൾ കബറടങ്ങിയിരിക്കുന്ന പട്ടത്തെ ഭദ്രാസനപ്പളളിയുടെ മുറ്റത്തു കൂടി ബാവാ തിരുമേനി ഇന്നലെ ഒറ്റയ്ക്കു നടന്നു. കയ്യിൽ കരുതിയ ഒരു മെഴുതിരി നാളവും ചുണ്ടിലുതിർന്ന പ്രാർത്ഥനാ മന്ത്രങ്ങളുമല്ലാതെ, ഇരുളുവീണ ആ വഴിയിൽ മറ്റൊന്നും, മറ്റാരും അദ്ദേഹത്തിനു കൂട്ടിനുണ്ടായിരുന്നില്ല! കൊറോണ വിജനമാക്കിയ കബറിടത്തിനു മുന്നിലൂടെ, വിശ്വാസികളുടെ മുഴുവൻ നിയോഗങ്ങളും ഒറ്റയ്ക്കു തോളിലേറ്റി, […]
Read Moreഫിലിപ്പൈൻസിൽ ലോക് ഡൗൺ പിൻവലിച്ചതിനെ തുടർന്ന്, ‘കറുത്ത നസ്രായ’ന്റെ മൈനർ ബസിലിക്കയായ മനിലയിലെ ക്വിയാപ്പോ ദൈവാലയത്തിൽ അർപ്പിച്ച മാസാദ്യവെള്ളി തിരുക്കർമങ്ങളിൽ ദൈവാലയത്തിന് പുറത്തുനിന്ന് സാമൂഹ്യ അകലം പാലിച്ച് പങ്കുകൊള്ളുന്ന വിശ്വാസികൾ. 10 പേർക്കുമാത്രമേ ദൈവാലയത്തിന് അകത്ത് പ്രവേശനമുള്ളൂ. മരത്തിൽ കൊത്തിയെടുത്ത കുരിശേന്തിയ യേശുവിന്റെ രൂപമാണ് ‘കറുത്ത നസ്രായൻ’ എന്ന് അറിയപ്പെടുന്നത്. അഗസ്റ്റീനിയൻ സന്യാസികൾ 17-ാം നൂറ്റാണ്ടിൽ മെക്‌സിക്കോയിൽനിന്ന് കൊണ്ടു വന്ന വെളുത്ത തിരുരൂപം യാത്രാമധ്യേ കപ്പലിലുണ്ടായ അഗ്‌നിബാധയിൽ കറുപ്പായെന്നാണ് പറയപ്പെടുന്നത്. ഫിലിപ്പൈൻസിന് പുറത്തും വിഖ്യാതമാണ് ‘കറുത്ത നസ്രായ’ന്റെ […]
Read Moreദുഖ്റാനദിവസത്തെ അപകടം… പന്ത്രണ്ടു വർഷം മുമ്പുള്ള ഒരു ദുഖ്റാന(ജൂലൈ 3, സെന്റ് തോമസിന്റെ തിരുനാൾ) ദിവസം. അന്ന് തൃശൂര് നിന്ന് വയനാട്ടിലേയ്ക്ക് ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തു പോവുകയായിരുന്നു ഞാൻ. ഒരു മാസത്തോളം നീണ്ട ഒരു ഹിമാലയൻ യാത്ര കഴിഞ്ഞ് അന്ന് പുലർച്ചെയാണ് തിരികെ എത്തിയതും. കോഴിക്കോട് ടൗണും പിന്നിട്ട് കുന്ദമംഗലം എത്തിയപ്പോൾ സമയം രാത്രി 11.45 ആയിരുന്നു. കുറേ നേരമായി മഴ പെയ്തു കൊണ്ടിരിക്കുന്നു. അക്കാലത്ത് എന്റെ ഉറ്റ തോഴനായിരുന്ന KL 12 D 4113 ഓംനിക്ക് […]
Read Moreആഘോഷങ്ങളില്ലാതെ സീറോമലബാര്‍ സഭാദിനം കാക്കനാട്: ഭാരതത്തിന്‍റെ അപ്പസ്തോലനായ മാര്‍തോമാശ്ലീഹായുടെ രക്തസാക്ഷിത്വ ദിനമായ ജൂലൈ മൂന്നാം തീയതിയാണ് സീറോമലബാര്‍സഭയില്‍ സഭാദിനമായി ആചരിക്കുന്നത്. കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ പതിവ് ആഘോഷങ്ങളില്ലാതെയാണ് സഭാകേന്ദ്രമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ സഭാദിനാചരണം നടക്കുന്നത് ജൂലൈ മൂന്നാം തീയതി വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് സീറോമലബാര്‍സഭയുടെ പിതാവും തലവനുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്‍മ്മികത്വത്തില്‍ ആഘോഷപൂര്‍വ്വമായ റാസ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നതാണ്. വി. കുര്‍ബാനയര്‍പ്പണത്തില്‍ പങ്കെടുക്കുന്നതിന് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ റാസകുര്‍ബാന സഭയുടെ യുട്യൂബ് ചാനല്‍, […]
Read More