സ്പാനിഷ് ഭാഷയില്‍ മാര്‍പാപ്പ പറഞ്ഞ കാര്യങ്ങളെ ഡോക്യുമെന്ററിയിലും മാധ്യമങ്ങളിലും ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു.

Share News

സ്വവര്‍ഗലൈംഗികാഭിമുഖ്യമുള്ളവര്‍ക്ക് അവര്‍ ജനിച്ച കുടുംബത്തില്‍ (family of orientation) ലഭിക്കേണ്ട മാനുഷികപരിഗണനയെക്കുറിച്ചാണ് മാര്‍പാപ്പ സംസാരിച്ചത്, അല്ലാതെ സ്വവര്‍ഗാനുരാഗികള്‍ രൂപം കൊടുക്കുന്ന കുടുംബത്തെക്കുറിച്ചല്ല (family of procreation). അവര്‍ക്ക് കുടുംബത്തിന്റെ ഭാഗമായിരിക്കാനുള്ള അവകാശമുണ്ട്. സ്വന്തം കുടുംബത്തില്‍ ആയിരിക്കാനുള്ള അവരുടെ അവകാശത്തെ തടയുന്ന വിവേചനങ്ങള്‍ക്കെതിരേ നിയമനിര്‍മ്മാണം ഉണ്ടാകണം. എന്നാല്‍ സ്വവര്‍ഗാനുരാഗികളുടെ സഹവാസവും (homosexual union) ലൈംഗിക ഐക്യവും നിയമാനുസൃതമാക്കുന്നതിനെക്കുറിച്ച് പാപ്പാ ഒന്നും പറഞ്ഞിട്ടില്ല. മാര്‍പാപ്പയുടെ തന്നെ വീഡിയോ കാണുക. സ്പാനിഷ് ഭാഷയില്‍ മാര്‍പാപ്പ പറഞ്ഞ കാര്യങ്ങളെ ഡോക്യുമെന്ററിയിലും മാധ്യമങ്ങളിലും ദുര്‍വ്യാഖ്യാനം […]

Share News
Read More

സ്വവര്ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത് ?

Share News

ഇന്ന് ലോകം വളരെയേറെ പുരോഗമിച്ചിരിക്കുന്നു; അമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് “തിന്മ” എന്ന് ലോകം വിളിച്ചിരുന്ന പല പ്രവര്‍ത്തികളെയും ആധുനിക ലോകം “നന്മ” എന്നു വിളിക്കാന്‍ ആഗ്രഹിക്കുന്നു. ചില പ്രത്യേക മതവിഭാഗങ്ങളും സംസ്ക്കാരങ്ങളും ഇത്തരം പ്രവൃത്തികളെ മനുഷ്യജീവിതത്തിന്‍റെ അവിഭാജ്യ ഘടകം എന്നു പോലും വിശേഷിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ഇത്തരത്തില്‍ ഒരു തിന്മയ്ക്ക് ആധുനിക ലോകം നല്‍കിയിരിക്കുന്ന പേരാണ് “സ്വവര്‍ഗ്ഗ വിവാഹം”. ഈ കാലഘട്ടത്തില്‍ കത്തോലിക്കാ സഭയുടെ ചില മേലധ്യക്ഷന്മാര്‍ പോലും ഇതിനെ അനുകൂലിച്ച് പ്രസ്താവനകള്‍‍ ഇറക്കുമ്പോള്‍ അത് വിശ്വാസികളെ ആശയക്കുഴപ്പത്തിലേക്ക് […]

Share News
Read More

വിടരാതെ പോയ പൂമൊട്ടുകൾ:

Share News

അടുത്തിടെ ക്രിസി ടീജെനും ഗായകൻ ജോൺ ലെജൻഡും അവരുടെ പിഞ്ചു കുഞ്ഞിനെ നഷ്ടപ്പെട്ടതിൻ്റെ ഹൃദയവേദന സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ആശുപത്രിക്കിടക്കയിൽ,  തകർന്നതും കരഞ്ഞതും ആയ ക്രിസിയുടെ ചിത്രം, ഒരർത്ഥത്തിൽ, കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട അമ്മമാരുടെ കണ്ണുനീരിൻ്റെയും സങ്കടത്തിൻ്റെയും പ്രതീകം തന്നെ ആണ്.  ഈ അമ്മമാർ  കണക്കാക്കാനാവാത്ത വേദനയിലൂടെയും   ദുരിതങ്ങളിലൂടെയും കടന്നുപോകുന്നു, മാസങ്ങളോളം ചിലപ്പോൾ വർഷങ്ങളോളം നീണ്ടുനിൽക്കുന്ന വേദന, ശാരീരികവും മാനസികവുമായ സംഘർഷങ്ങളും !! നഷ്ടങ്ങളുടെ കുത്തൽ ആത്മാവിന്റെ, സ്വത്വത്തിന്റെ  ഭാഗമായി അവിടെ അവശേഷിക്കുന്നു..മരവിപ്പിക്കുന്ന,  വേട്ടയാടുന്ന ആ ഓർമ്മകൾ… .ഒന്ന് വിടർന്നു […]

Share News
Read More

ഫ്രാൻസീസ് പാപ്പായുടെ വാക്കുകൾ വളച്ചൊടിച്ച് ഏതാനും മാധ്യമങ്ങൾ.

Share News

ഫ്രാൻസീസ് പാപ്പായുടെ വാക്കുകൾ വളച്ചൊടിച്ച് ഏതാനും മാധ്യമങ്ങൾ. എവ്‌ഗിനി അഫിനിയസ്കി എന്ന റഷ്യൻ സംവിധായകൻ ഫ്രാൻസീസ് പാപ്പയെ പറ്റി സംവിധാനം ചെയ്ത് പുറത്തിറക്കിയ ‘ഫ്രാൻചെസ്കോ’ എന്ന ഡോക്യുമെന്ററിയിലെ പാപ്പയുടെ വാക്കുകൾ വളച്ചൊടിച്ചാണ് മലയാളത്തിൽ പോലും ഈ വാർത്ത പറഞ്ഞിരിക്കുന്നത്. ഡോക്യുമെന്ററിയിൽ ആൻഡ്രെയ റുബേര എന്ന സ്വവർഗ്ഗ അനുഭാവം ഉള്ളതും അങ്ങനെ കുടുംബമായി ജീവിക്കുന്ന വ്യക്തി ഫ്രാൻസിസ് പാപ്പയോട് പറയുന്ന സംഭാഷണമായാണ് ഈ സംഭവം ചിത്രീകരിച്ചിരിക്കുന്നത്. ആൻഡ്രെയ പാപ്പയോട് തന്റെ കുട്ടികളെ പള്ളിയിൽ അയക്കണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ […]

Share News
Read More

…അമ്മയുടെ ഗര്‍ഭപാത്രത്തിലെ വിജയി നിങ്ങള്‍ ആയിരുന്നു, നിങ്ങള്‍ മാത്രം …

Share News

ഇരുനൂറു മുതല്‍ മുന്നൂറു ദശലക്ഷം വരെബീജങ്ങളാണ് ഒരു ലൈംഗികബന്ധത്തിന് ശേഷം സ്ത്രീയില്‍ നിക്ഷേപിക്കപ്പെടുന്നത്……! ആ ബീജങ്ങളെല്ലാം അണ്ഡത്തെ ലക്ഷ്യമാക്കി നീന്തിത്തുടങ്ങും….! ഇങ്ങനെ പുറപ്പെടുന്ന മുന്നൂറു ദശലക്ഷം ബീജങ്ങളില്‍ കൂടി വന്നാല്‍ അഞ്ഞൂറ് എണ്ണം ബീജങ്ങള്‍ മാത്രമാണ് ലക്ഷ്യത്തില്‍ എത്തിച്ചേരുന്നത്….. ബാക്കിയൊക്കെ വഴിയില്‍ തളര്‍ന്നും ക്ഷീണിച്ചും പരാജയപ്പെട്ടു പോകുന്നു…. ..അങ്ങനെ എത്തിപ്പെടുന്ന അഞ്ഞൂറ് ബീജങ്ങളില്‍ വെറും ഒരു ബീജത്തിന് മാത്രമേ അണ്ഡത്തിന്‍റെ തൊലി ഭേദിച്ച് സങ്കലനം നടത്താന്‍ കഴിയുകയുള്ളൂ…..! ആ വിജയി നിങ്ങളായിരുന്നു!! ഇതെപ്പറ്റി നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? […]

Share News
Read More

ചിരിച്ചുകൊണ്ടു അബോർഷനെ കുറിച്ച് സംസാരിക്കണമെങ്കിൽ അത് നിരീശ്വരവാദിക്ക് മാത്രമേ കഴിയൂ.!? Is Abortion Fine?

Share News

Apologetics Media പോസ്റ്റ്‌ കടപ്പാട് : Truth times

Share News
Read More

ഒരു വയസുള്ള കുഞ്ഞിനെ കുളത്തിലെറിഞ്ഞ് കൊല്ലാന്‍ ശ്രമം: പിതാവ് അറസ്റ്റില്‍.

Share News

കൊല്ലം: ഒരു വയസുകാരനെ കുളത്തിലെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം നിലമേലിലാണ് സംഭവം. നിലമേല്‍ എലിക്കുന്നാംമുകളില്‍ ഇസ്മയിലിനെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇസ്മയില്‍ ഒരു വയസുള്ള മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്നാണ് ഇസ്മയില്‍ കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് വിവരം. കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. വേദനിക്കുന്ന സംഭവം.ഇത് വാർത്തയായി വായിച്ചു തള്ളരുതേ. മനുഷ്യജീവൻ സംരക്ഷിക്കണം .കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന ,വധിക്കാൻ ശ്രമിക്കുന്ന ,ഉദരത്തിലെ കുഞ്ഞിന് ജനിക്കുവാൻ അവസരം […]

Share News
Read More

ചികിത്സക്ക് വലിയ തുക ആവശ്യമാണ്. കഴിയുന്നവർ സഹായിക്കണേ.

Share News

എനിക്ക് വളരെ അടുത്ത് പരിചയമുള്ള കുട്ടിയാണ്.19 വയസ്സേയുള്ളൂ.ഒരു കാറ്ററിംഗ് ജോലി കഴിഞ്ഞു വീട്ടിലേക്കു പോകുമ്പോൾ മറ്റൊരു വണ്ടി ഇടിച്ചു. തിങ്കളാഴ്ച രണ്ടു ലക്ഷം രൂപ അടക്കണം. തുടർന്നും ചികിത്സക്ക് വലിയ തുക ആവശ്യമാണ്.കഴിയുന്നവർ സഹായിക്കണേ. James Augustin

Share News
Read More