വനിതാ ജസ്റ്റിസായി തീക്ഷ്ണതയുള്ള ക്രൈസ്തവ വിശ്വാസിയും ഏഴുകുട്ടികളുടെ അമ്മയും പ്രോലൈഫ് ചിന്താഗതിയുമുള്ള അമി കോണി ബാരറ്റിനെ യുഎസ് സെനറ്റ് സ്ഥിരീകരിച്ചു.
അമി കോണിയെ യുഎസ് സെനറ്റ് സ്ഥിരീകരിച്ചു: ക്രൈസ്തവരും പ്രോലൈഫ് പ്രവര്‍ത്തകരും അത്യാഹ്ലാദത്തില്‍ വാഷിംഗ്ടണ്‍ ഡിസി: നീണ്ട പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ അമേരിക്കന്‍ സുപ്രീം കോടതിയുടെ രണ്ടു നൂറ്റാണ്ടിലധികം വരുന്ന ചരിത്രത്തിലെ അഞ്ചാമത്തെ വനിതാ ജസ്റ്റിസായി തീക്ഷ്ണതയുള്ള ക്രൈസ്തവ വിശ്വാസിയും ഏഴുകുട്ടികളുടെ അമ്മയും പ്രോലൈഫ് ചിന്താഗതിയുമുള്ള അമി കോണി ബാരറ്റിനെ യുഎസ് സെനറ്റ് സ്ഥിരീകരിച്ചു. സെനറ്റിനു മുൻപാകെയുള്ള അത്യന്തം സംഭവബഹുലമായ കൺഫർമേഷൻ ഹിയറിംങ്ങിനു ശേഷം നടന്ന സെനറ്റ് വോട്ടെടുപ്പിലാണ് 52-48 നിലയിൽ ജഡ്ജ് ബാരറ്റിനെ സുപ്രീം കോടതി ജഡ്ജിയായി തെരഞ്ഞെടുത്തത്. അമി […]
Read Moreസ്പാനിഷ് ഭാഷയില്‍ മാര്‍പാപ്പ പറഞ്ഞ കാര്യങ്ങളെ ഡോക്യുമെന്ററിയിലും മാധ്യമങ്ങളിലും ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു.
സ്വവര്‍ഗലൈംഗികാഭിമുഖ്യമുള്ളവര്‍ക്ക് അവര്‍ ജനിച്ച കുടുംബത്തില്‍ (family of orientation) ലഭിക്കേണ്ട മാനുഷികപരിഗണനയെക്കുറിച്ചാണ് മാര്‍പാപ്പ സംസാരിച്ചത്, അല്ലാതെ സ്വവര്‍ഗാനുരാഗികള്‍ രൂപം കൊടുക്കുന്ന കുടുംബത്തെക്കുറിച്ചല്ല (family of procreation). അവര്‍ക്ക് കുടുംബത്തിന്റെ ഭാഗമായിരിക്കാനുള്ള അവകാശമുണ്ട്. സ്വന്തം കുടുംബത്തില്‍ ആയിരിക്കാനുള്ള അവരുടെ അവകാശത്തെ തടയുന്ന വിവേചനങ്ങള്‍ക്കെതിരേ നിയമനിര്‍മ്മാണം ഉണ്ടാകണം. എന്നാല്‍ സ്വവര്‍ഗാനുരാഗികളുടെ സഹവാസവും (homosexual union) ലൈംഗിക ഐക്യവും നിയമാനുസൃതമാക്കുന്നതിനെക്കുറിച്ച് പാപ്പാ ഒന്നും പറഞ്ഞിട്ടില്ല. മാര്‍പാപ്പയുടെ തന്നെ വീഡിയോ കാണുക. സ്പാനിഷ് ഭാഷയില്‍ മാര്‍പാപ്പ പറഞ്ഞ കാര്യങ്ങളെ ഡോക്യുമെന്ററിയിലും മാധ്യമങ്ങളിലും ദുര്‍വ്യാഖ്യാനം […]
Read Moreസ്വവര്ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത് ?
ഇന്ന് ലോകം വളരെയേറെ പുരോഗമിച്ചിരിക്കുന്നു; അമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് “തിന്മ” എന്ന് ലോകം വിളിച്ചിരുന്ന പല പ്രവര്‍ത്തികളെയും ആധുനിക ലോകം “നന്മ” എന്നു വിളിക്കാന്‍ ആഗ്രഹിക്കുന്നു. ചില പ്രത്യേക മതവിഭാഗങ്ങളും സംസ്ക്കാരങ്ങളും ഇത്തരം പ്രവൃത്തികളെ മനുഷ്യജീവിതത്തിന്‍റെ അവിഭാജ്യ ഘടകം എന്നു പോലും വിശേഷിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ഇത്തരത്തില്‍ ഒരു തിന്മയ്ക്ക് ആധുനിക ലോകം നല്‍കിയിരിക്കുന്ന പേരാണ് “സ്വവര്‍ഗ്ഗ വിവാഹം”. ഈ കാലഘട്ടത്തില്‍ കത്തോലിക്കാ സഭയുടെ ചില മേലധ്യക്ഷന്മാര്‍ പോലും ഇതിനെ അനുകൂലിച്ച് പ്രസ്താവനകള്‍ ഇറക്കുമ്പോള്‍ അത് വിശ്വാസികളെ ആശയക്കുഴപ്പത്തിലേക്ക് […]
Read Moreവിടരാതെ പോയ പൂമൊട്ടുകൾ:
അടുത്തിടെ ക്രിസി ടീജെനും ഗായകൻ ജോൺ ലെജൻഡും അവരുടെ പിഞ്ചു കുഞ്ഞിനെ നഷ്ടപ്പെട്ടതിൻ്റെ ഹൃദയവേദന സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ആശുപത്രിക്കിടക്കയിൽ, തകർന്നതും കരഞ്ഞതും ആയ ക്രിസിയുടെ ചിത്രം, ഒരർത്ഥത്തിൽ, കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട അമ്മമാരുടെ കണ്ണുനീരിൻ്റെയും സങ്കടത്തിൻ്റെയും പ്രതീകം തന്നെ ആണ്. ഈ അമ്മമാർ കണക്കാക്കാനാവാത്ത വേദനയിലൂടെയും ദുരിതങ്ങളിലൂടെയും കടന്നുപോകുന്നു, മാസങ്ങളോളം ചിലപ്പോൾ വർഷങ്ങളോളം നീണ്ടുനിൽക്കുന്ന വേദന, ശാരീരികവും മാനസികവുമായ സംഘർഷങ്ങളും !! നഷ്ടങ്ങളുടെ കുത്തൽ ആത്മാവിന്റെ, സ്വത്വത്തിന്റെ ഭാഗമായി അവിടെ അവശേഷിക്കുന്നു..മരവിപ്പിക്കുന്ന, വേട്ടയാടുന്ന ആ ഓർമ്മകൾ… .ഒന്ന് വിടർന്നു […]
Read Moreഫ്രാൻസീസ് പാപ്പായുടെ വാക്കുകൾ വളച്ചൊടിച്ച് ഏതാനും മാധ്യമങ്ങൾ.
ഫ്രാൻസീസ് പാപ്പായുടെ വാക്കുകൾ വളച്ചൊടിച്ച് ഏതാനും മാധ്യമങ്ങൾ. എവ്‌ഗിനി അഫിനിയസ്കി എന്ന റഷ്യൻ സംവിധായകൻ ഫ്രാൻസീസ് പാപ്പയെ പറ്റി സംവിധാനം ചെയ്ത് പുറത്തിറക്കിയ ‘ഫ്രാൻചെസ്കോ’ എന്ന ഡോക്യുമെന്ററിയിലെ പാപ്പയുടെ വാക്കുകൾ വളച്ചൊടിച്ചാണ് മലയാളത്തിൽ പോലും ഈ വാർത്ത പറഞ്ഞിരിക്കുന്നത്. ഡോക്യുമെന്ററിയിൽ ആൻഡ്രെയ റുബേര എന്ന സ്വവർഗ്ഗ അനുഭാവം ഉള്ളതും അങ്ങനെ കുടുംബമായി ജീവിക്കുന്ന വ്യക്തി ഫ്രാൻസിസ് പാപ്പയോട് പറയുന്ന സംഭാഷണമായാണ് ഈ സംഭവം ചിത്രീകരിച്ചിരിക്കുന്നത്. ആൻഡ്രെയ പാപ്പയോട് തന്റെ കുട്ടികളെ പള്ളിയിൽ അയക്കണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ […]
Read More…അമ്മയുടെ ഗര്‍ഭപാത്രത്തിലെ വിജയി നിങ്ങള്‍ ആയിരുന്നു, നിങ്ങള്‍ മാത്രം …
ഇരുനൂറു മുതല്‍ മുന്നൂറു ദശലക്ഷം വരെബീജങ്ങളാണ് ഒരു ലൈംഗികബന്ധത്തിന് ശേഷം സ്ത്രീയില്‍ നിക്ഷേപിക്കപ്പെടുന്നത്……! ആ ബീജങ്ങളെല്ലാം അണ്ഡത്തെ ലക്ഷ്യമാക്കി നീന്തിത്തുടങ്ങും….! ഇങ്ങനെ പുറപ്പെടുന്ന മുന്നൂറു ദശലക്ഷം ബീജങ്ങളില്‍ കൂടി വന്നാല്‍ അഞ്ഞൂറ് എണ്ണം ബീജങ്ങള്‍ മാത്രമാണ് ലക്ഷ്യത്തില്‍ എത്തിച്ചേരുന്നത്….. ബാക്കിയൊക്കെ വഴിയില്‍ തളര്‍ന്നും ക്ഷീണിച്ചും പരാജയപ്പെട്ടു പോകുന്നു…. ..അങ്ങനെ എത്തിപ്പെടുന്ന അഞ്ഞൂറ് ബീജങ്ങളില്‍ വെറും ഒരു ബീജത്തിന് മാത്രമേ അണ്ഡത്തിന്‍റെ തൊലി ഭേദിച്ച് സങ്കലനം നടത്താന്‍ കഴിയുകയുള്ളൂ…..! ആ വിജയി നിങ്ങളായിരുന്നു!! ഇതെപ്പറ്റി നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? […]
Read More