ആനിക്കുഴിക്കാട്ടില്‍ പിതാവിന്റെ ഓര്‍മകള്‍ അനശ്വരമെന്ന് പ്രോലൈഫ് സമിതി പ്രസിഡന്റ്

Share News

ദിവംഗതനായ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പിതാവിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് കെസിബിസി പ്രോ ലൈഫ് സമിതി. കെസിബിസി പ്രൊ ലൈഫ് സമിതിയുടെ സ്ഥാപക ചെയര്‍മാന്‍ ആയിരുന്നു മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍.‘മണ്മറഞ്ഞതു മണ്ണിനും മണ്ണിന്റെ മക്കള്‍ക്കും വേണ്ടി ധിരമായി പോരാടിയ പിതാവാണെന്ന് കെസിബിസി പ്രൊ ലൈഫ് സമിതി പ്രസിഡന്റ് സാബു ജോസ് പറഞ്ഞു. ‘മനുഷ്യജീവന്റെ ആദരവ്, സംരക്ഷണം, ജീവസമൃദ്ധിക്കുവേണ്ടി ആത്മാര്‍ഥമായി ജീവിതം സമര്‍പ്പിച്ച അഭിവന്ന്യ പിതാവിന് കെസിബിസി പ്രൊ ലൈഫ് സമിതിയുടെ ആദരാജ്ഞലികള്‍ കേരള സഭയില്‍ ജീവന്റെ സംസ്‌കാരത്തിനുവേണ്ടി  നൂതന […]

Share News
Read More

പ്രവാസികളുടെ മൃതദേഹം കൊണ്ടുവരുവാൻ സർക്കാർ ഇടപെടണം- പ്രൊ ലൈഫ് സമിതി

Share News

കൊച്ചി. കൊറോണ വൈറസ്മൂലമല്ലാതെ വിദേശ രാജ്യങ്ങളിൽവെച്ച് മരിച്ചവരുടെ മൃതശരീരം സ്വന്തം നാട്ടിൽ എത്തിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ശ്രമിക്കണമെന്ന് കെസിബിസി പ്രൊ ലൈഫ് സമിതി പ്രസിഡന്റ്‌ സാബു ജോസ് ആവശ്യപ്പെട്ടു. അർഹിക്കുന്ന ആദരവ് മൃതശരീരത്തിന് ലഭിക്കേണ്ടതുണ്ട്. മാതാപിതാക്കൾ, ജീവിത പങ്കാളികൾ, മക്കൾ എന്നിങ്ങനെ വേർപെട്ടുപോയവരെ കാണുവാനോ ആദരാജ്ഞലികൾ അർപ്പിക്കാനോ കഴിയാത്തത് ഏറെ വേദനാജനകമാണ്. ജോലിയും വരുമാനവുമില്ലാത്ത വിഷമിക്കുന്ന പ്രവാസികളെ നിയന്ത്രണം, പരിശോധന എന്നിവയ്ക്ക് ശേഷം നമ്മുടെ നാട്ടിൽ എത്തിച്ചു, നിശ്ചിത ദിവസം ക്വാരന്റെയിനിൽ താമസിപ്പിച്ച ശേഷം ഭവനങ്ങളിൽ […]

Share News
Read More

നാഷണൽ പ്രോലൈഫ് സെമിനാറിൽ അഭിവന്ദ്യ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന് ഡോ ജോൺ ഐപ്പ് മെമ്മോറിയൽ

Share News

ചങ്ങനാശ്ശേരി കൃപ പ്രോലൈഫ് ആഭിമുഖ്യത്തിൽ നടന്ന 5 മത് നാഷണൽ പ്രോലൈഫ് സെമിനാറിൽ അഭിവന്ദ്യ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന് ഡോ ജോൺ ഐപ്പ് മെമ്മോറിയൽ നാഷണൽ ബെസ്റ്റ് പ്രോലൈഫ് അവാർഡ് മാർ ജോസഫ് പെരുംന്തോട്ടം മെത്രാപ്പോലീത്ത നൽകുന്നു. വേദിയിൽ റെയ്മണ്ട് ഡിസൂസ (HLI -USA), മിലാഗ്രസ് പെരേര (പ്രോലൈഫ് ഗോവ), ഡോ ജനറ്റ് പിന്റോ (പ്രോലൈഫ് ബോംബെ), ജോർജ് മാഷ് (പ്രോലൈഫ് തൃശൂർ)

Share News
Read More