അഭിവന്ദ്യ മനത്തോടത്ത് പിതാവ് പകർന്നു നൽകിയ അതേ ചൈതന്യത്തിൽ പിൻഗാമിയായ്‌ മാർ പീറ്റർ കൊച്ചുപുരക്കൽ മെത്രാഭിഷേകത്തിലേക്ക്.

Share News

പാലക്കാട്: മാർ ജേക്കബ് മനത്തോടത്ത് പിതാവിനൊപ്പം പാലക്കാട് രൂപതയുടെ ആത്മീയ വളർച്ചയിൽ കരുത്താകുവാൻ ദൈവം അനുവദിച്ച ഇടയൻ. അഭിവന്ദ്യ മനത്തോടത്ത് പിതാവ് രൂപതയെ വളർത്തിക്കൊണ്ടിരിക്കുന്ന അതേ ചൈതന്യത്തിൽ രൂപതയ്ക്ക് തണലേകുവാൻ, കരുത്തേകുവാൻ, ദൈവമക്കളെ എന്നും ചേർത്തുപിടിക്കുവാൻ മനത്തോടത്ത് പിതാവിന് ഉത്തമനായ പിൻഗാമിയായ്‌ 2020 ജൂൺ 18 വ്യാഴാഴ്ച നിയുക്ത സഹായ മെത്രാൻ മാർ പീറ്റർ കൊച്ചുപുരക്കൽ പാലക്കാട് രൂപതയുടെ സഹായ മെത്രാനായി അഭിഷേകം ചെയ്യപ്പെടുന്നു. 2 പതിററാണ്ടിലധികം പാലക്കാട് രൂപതയുടെ വിവിധ മേഖലകളിൽ ദൈവജനത്തിനായ് ശുശ്രൂഷ ചെയ്ത് […]

Share News
Read More

Why India Does Not Regret Abortions?

Share News

George Panamthottam Induced abortion is a deliberate termination of pregnancy. Legally it is defined as when a woman gets a pregnancy terminated voluntarily from a service provider. It is legalised in India from 1971 Medical Termination of Pregnancy (MTP) Act. In January 2020, the union cabinet of India amended this Act. The amendment has raised […]

Share News
Read More

മോണ്‍. പീറ്റര്‍ കൊച്ചുപുരയ്ക്കലിന്റെ മെത്രാഭിഷേകം 18ന്

Share News

പാലക്കാട്: പാലക്കാട് രൂപത നിയുക്ത സഹായ മെത്രാന്‍ മോണ്‍. പീറ്റര്‍ കൊച്ചുപുരയ്ക്കലിന്റെ മെത്രാഭിഷേകം 18ന് പാലക്കാട് ചക്കാന്തറ സെന്റ് റാഫേല്‍സ് കത്തീഡ്രലില്‍. സര്‍ക്കാര്‍ പുറപ്പെടുവിച്ച കോവിഡ് നിബന്ധനകള്‍ പാലിച്ചു ലളിതമായാണു ചടങ്ങുകളെന്ന് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് അറിയിച്ചു. രാവിലെ 10.30ന് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി നൂറായി പരിമിതപ്പെടുത്തി. ക്ഷണിതാക്കളെ നേരിട്ട് വിവരം അറിയിക്കും . വൈദികര്‍ക്കും സന്യാസസമര്‍പ്പിതര്‍ക്കും അല്മായര്‍ക്കും പ്രാതിനിധ്യം ലഭിക്കത്തക്കവിധത്തിലാണ് അംഗങ്ങളെ നിശ്ചയിച്ചിരിക്കുന്നത്. മെത്രാഭിഷേകത്തിന്റെ തത്സമയ സംപ്രേഷണം ഉണ്ടാകും. മെത്രാഭിഷേക ചെലവിനായി […]

Share News
Read More

ഇത്രയും പറഞ്ഞതിനുശേഷം അന്ന് മനപരിവർത്തനം വന്ന യുവാവ് താൻ ആയിരുന്നു എന്ന് പാരീസ് ആർച്ചുബിഷപ്പ് ജനങ്ങളെ നോക്കി പറഞ്ഞു

Share News

പാരീസ് ആർച്ച് ബിഷപ്പ് തന്റെ പ്രസംഗമധ്യേ ഒരു സംഭവ കഥ വിവരിച്ചു. ഒരിക്കൽ മൂന്ന് യുവ സുഹൃത്തുക്കൾ ചേർന്ന് ഫ്രാൻസിലെ നോട്ടർഡാം കത്തീഡ്രൽ സന്ദർശിക്കാനായി പോയി. മൂന്നുപേരും അവിശ്വാസികളും, മതനിഷേധികളും ആയിരുന്നു. ഈ സമയത്ത് ദേവാലയത്തിൽ ഒരു വൈദികൻ കുമ്പസാരിപ്പിക്കുന്നുണ്ടായിരുന്നു. സുഹൃത്തുക്കളിൽ രണ്ടുപേർ മൂന്നാമനെ കുമ്പസാരിക്കാൻ വെല്ലുവിളിച്ചു. സുഹൃത്തുക്കളുടെ വെല്ലുവിളിയിൽ വിജയിക്കാനും, കുമ്പസാരത്തെ അപമാനിക്കാനുമാണ് മൂന്നാമത്തേവൻ കുമ്പസാരക്കൂട്ടിൽ എത്തിയത്. അദ്ദേഹം കുമ്പസാര രഹസ്യങ്ങൾ പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ അദ്ദേഹത്തിന്റെ ഭാഷയിൽനിന്ന് ആളുടെ ഉദേശം വൈദികനു മനസ്സിലായി . […]

Share News
Read More

കോവിഡ് കാലത്തെ രണ്ട് വ്യത്യസ്തരായ ഓര്‍ത്തഡോക്‌സ് വൈദികര്‍; വിശ്വാസി കോവിഡ് മൂലം മരിച്ചെന്ന് കേട്ടപ്പോള്‍ ഒരാള്‍ ഒളിച്ചോടി; മറ്റൊരാള്‍ ജീവന്‍ മറന്ന് ഒപ്പം നിന്നു….

Share News

കോവിഡ് കാലത്തെ രണ്ട് വ്യത്യസ്തരായ ഓര്‍ത്തഡോക്‌സ് വൈദികര്‍; വിശ്വാസി കോവിഡ് മൂലം മരിച്ചെന്ന് കേട്ടപ്പോള്‍ ഒരാള്‍ ഒളിച്ചോടി; മറ്റൊരാള്‍ ജീവന്‍ മറന്ന് ഒപ്പം നിന്നു… .തന്റെ ജീവിതത്തില്‍ സംഭവിച്ച ഭയാനകമായ നിമിഷങ്ങളിൽ നിന്ന് ഡൽഹിയിൽ താമസിക്കുന്ന 26കാരിയായ മലയാളിപെണ്‍കുട്ടിക്ക് ഇനിയും മോചനം തേടാനായിട്ടില്ല. . കഴിഞ്ഞ ബുധനാഴ്ച രാവിലെ 11 മണിക്ക് പിതാവ് കോവിഡ് മൂലം മരിച്ചുവെന്ന സന്ദേശം ആശുപത്രിയില്‍ നിന്ന് അവൾക്ക് ലഭിച്ചു. ആ സമയത്ത് അമ്മയും ഈ മകളും അവരുടെ വീട്ടില്‍ ക്വാറന്റൈനിലായിരുന്നു. അവര്‍ […]

Share News
Read More

അദ്ധ്വാനിപ്പവരേ, ഭാരം വഹിച്ചിടുന്നവരെ, ഞാൻ വരുന്നു – നിങ്ങളുടെ ചാരത്തേക്ക് !

Share News

അദ്ധ്വാനിപ്പവരേ,ഭാരം വഹിച്ചിടുന്നവരെ,ഞാൻ വരുന്നു – നിങ്ങളുടെ ചാരത്തേക്ക് ! അടച്ചു പൂട്ടപ്പെട്ട ദൈവാലയങ്ങളിൽ നിന്നും ദിവ്യകാരുണ്യനാഥൻ തെരുവീഥിയിലൂടെ ജനഹൃദയങ്ങളിലേക്ക് ! കൊച്ചി രൂപത ഇടക്കൊച്ചി സെയിന്റ് ലോറൻസ് ഇടവകയിൽ നിന്നൊരു ദൃശ്യം. നിത്യസ്തുതിക്ക്യോഗ്യനായപരിശുദ്ധപരമദിവ്യകാരുണ്യത്തിന്എന്നേരവുംആരാധനയുംസ്തുതിയുംപുകഴ്ച്ചയുംഉണ്ടായിരിക്കട്ടെ ! (യേശു നാഥനെ ജന ഹൃദയങ്ങളിലേക്ക് നയിച്ച ബഹുമാനപ്പെട്ട വികാരി ആന്റണി കുഴിവേലിയച്ചന് നന്ദി ) അഡ്വ ജോസി സേവ്യർ തോപ്പുംപടി ,കൊച്ചി

Share News
Read More

ഇതാ കേരളത്തിൽ നടന്ന ഒരു ദിവ്യകാരുണ്യ പ്രദക്ഷിണം.

Share News

വിദേശ രാജ്യങ്ങളിൽ തെരുവ് വീഥിയിലൂടെ നടക്കുന്ന നിരവധി ദിവ്യകാരുണ്യ പ്രദക്ഷിണത്തിന്റെ ചിത്രങ്ങൾകണ്ടിട്ടുണ്ടാകും. ഇതാ കേരളത്തിൽ നടന്ന ഒരു ദിവ്യകാരുണ്യ പ്രദക്ഷിണം. കൊച്ചി രൂപതയുടെ ഇടക്കൊച്ചി സെന്റ് ലോറൻസ് ഇടവകയുടെ നേതൃത്വത്തിൽ നടത്തിയ ദിവ്യകാരുണ്യ പ്രദക്ഷിണത്തിന്റെ ചിത്രങ്ങൾ കാണാം. വാഹനം നിർത്തിയും വഴിയോരത്ത് മുട്ടുകുത്തിയുമാണ് വിശ്വാസികൾ ദിവ്യകാരുണ്യ നാഥനെ വണങ്ങിയത്. സോബിൻ സി ജെ

Share News
Read More

ഒരുപക്ഷേ വലിയൊരു മാറ്റത്തിനുള്ള വിത്തായിരിക്കും പ്രസ്തുത രാജ്യങ്ങളിൽ അവർ പാകുന്നത്

Share News

ജീസസ് യൂത്ത് പ്രസ്ഥാനം സഭയ്ക്ക് ലഭിച്ച ക്രിസ്തുവിന്റെ സമ്മാനം – ജീസസ് യൂത്ത് പ്രസ്ഥാനത്തെ പറ്റി എഴുതണമെന്ന ചിന്ത ഒരുപാട് നാളുകളായി മനസ്സിലുള്ളതാണ്. ഞാൻ അംഗമല്ലാത്ത ജീസസ് യൂത്ത് പ്രസ്ഥാനത്തിന്റെ നന്മകളെ അടുത്തറിഞ്ഞിട്ടുള്ളതിനാൽ അത് മറ്റുള്ളവരുമായി പങ്കു വെക്കണമെന്ന് തോന്നി. 1970 കളിൽ കേരളത്തിൽ ആരംഭിച്ച കരിസ്മാറ്റിക് മുന്നേറ്റമാണ് ജീസസ് യൂത്തിന് ഇവിടെ അടിത്തറ പാകുന്നത്. 1985ൽ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിച്ചിരുന്ന ചെറിയ കത്തോലിക്കാ യുവജനസംഘടനകൾ ജീസസ് യൂത്ത് എന്ന ഒറ്റ സംഘടനയുടെ കുടക്കീഴിലേക്ക് തങ്ങളുടെ പ്രവർത്തനങ്ങൾ […]

Share News
Read More

കിടങ്ങൂർ ദിവ്യ ഉണ്ണിമിശിഹാ ദേവാലയത്തിൽ രാവിലെ 7.00 ന് വി. കുർബാന

Share News

കിടങ്ങൂർ ദിവ്യ ഉണ്ണിമിശിഹാ ദേവാലയത്തിൽ നാളെ 14.06.2020 ഞായറാഴ്ച രാവിലെ 7.00 ന് വി. കുർബാന ആരംഭിക്കുന്നു ഈ ശുശ്രൂഷകൾ ലൈവ് ടെലികാസ്റ്റ് ആരംഭിച്ചു സ്നേഹപൂർവ്വം വികാരി.. ഫാ .പോൾ മനയമ്പിള്ളി

Share News
Read More