ടി.ജെ.വിനോദ് എം.എൽ.എയുടെ വിദ്യാഭ്യാസ അവാർഡ് മികവ് 2023.|ടെക്നോളജിയിലെ മാറ്റങ്ങൾ സമൂഹത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ ഉൾക്കൊണ്ട് വിദ്യാഭ്യാസ രംഗം മുന്നേറിയാലേ ലോകത്തിനു അഭിമാനിക്കാവുന്ന ഒരു തലമുറയെ വാർത്തെടുക്കാനാകു| ശശി തരൂർ
എറണാകുളം നിയോജകമണ്ഡലത്തിൽ ഈ കഴിഞ്ഞ എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A പ്ലസ് ഗ്രേഡുകൾ കരസ്‌ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സെന്റ് തെരെസാസ് കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 10 നു ആരംഭിച്ച ചടങ്ങ് ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്തു. കാലഘട്ടത്തിനു അനുസൃതമായി വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ അനിവാര്യമാണെന്നും, ഒരു കാലഘട്ടത്തിൽ മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ ഒരു തലമുറയുടെ ഇടയിൽ വളരെ അധികം ചലനം സൃഷ്ട്ടിച്ച തൊഴിൽ ആയിരുന്നെങ്കിൽ പിന്നീട് വോയിസ് ട്രാൻസ്ക്രിപ്ഷൻ ആർട്ടിഫിഷൽ ഇന്റലിജിൻസ് എന്നി ടെക്നോളജികൾ […]
Read More