ഇന്നു ലോക കാഴ്ച ദിനം. / കാഴ്ചയുടെ പ്രത്യാശയാണ് ഈ വർഷത്തെ പ്രമേയം.
കണ്ണുണ്ടായാൽ പോരാ കാണണം എന്നൊരു പറച്ചിലുണ്ട്. സത്യം കാണാനും സ്വന്തം സഹോദരങ്ങളെ മനസ്സിലാക്കാനും മനോഹരമായ പ്രകൃതിയെ ആസ്വദിക്കാനും പുറം കാഴ്ചയോടൊപ്പം ഉൾക്കാഴ്ചയും വേണം. കാഴ്ചയുടെ പ്രത്യാശയാണ് ഈ വർഷത്തെ പ്രമേയം. ലോകത്ത് 100 കോടി ജനങ്ങൾ കാഴ്ച വൈകല്യമുള്ളവരാണ്. അതിലേറെ 50 വയസ്സിനു മുകളിലുള്ളവരുമാണ്. ശാരിരിക കാഴ്ചയും മാനസിക കാഴ്ചയും മെച്ചപ്പെടുത്താൻ എല്ലാവരും ശ്രദ്ധിക്കണം. ഉൾക്കാഴ്ച വളരണമെങ്കിൽ മനസ്സ് വലുതാകണം. ഭൗതിക കാഴ്ച നഷ്ടപ്പെടാതിരിക്കണമെങ്കിൽ ജീവിത ശൈലി ആരോഗ്യ പൂർണ്ണമാവണം.
Read Moreഫോട്ടോ ജേര്‍ണലിസം കോഴ്സിന് അപേക്ഷിക്കാം.
ഫോട്ടോ ജേര്‍ണലിസം കോഴ്സിന് അപേക്ഷിക്കാം സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്സിന് സെപ്തംബര്‍ 19 വരെ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. ഓരോ കോഴ്‌സിലും 25 സീറ്റുകള്‍ വരെ ഒഴിവുണ്ട്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 25,000 രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ അക്കാദമി വെബ്സൈറ്റായ www.keralamediaacademy.org ല്‍ ഡൗണ്‍ലോഡ് […]
Read Moreകേരള ചലച്ചിത്ര അക്കാദമിയുടെ ഹ്രസ്വചിത്ര തിരക്കഥാ രചനാ മത്സരത്തിൽ വൈദികന് അവാർഡ്
ഈ കൊറോണക്കാലത്ത് ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ലോകത്തെല്ലായിടത്തുമുള്ള മലയാളികൾ നേരിടുന്ന പ്രശ്നങ്ങളെ ആസ്പദമാക്കി കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച ഹ്രസ്വചിത്ര തിരക്കഥാ രചനാ മത്സരത്തിൽ എറണാകുളം – അങ്കമാലി അതിരൂപതയിലെ വൈദികൻ, ഫാ.ജോസ് പുതുശ്ശേരി ക്ക് അവാർഡ്. ഓസ്ടിയയിൽ ഉപരിപഠനം നടത്തുന്ന എറണാകുളം – അങ്കമാലി അതിരൂപതയിലെ വൈദികനായ ഫാ.ജോസ് പുതുശ്ശേരി ചമ്പക്കര(പൂണിത്തുറ) സ്വദേശിയാണ്.ഈ കോവിഡ് കാലത്ത്,കേരള ചലച്ചിത്ര അക്കാദമി നടത്തിയ മറ്റൊരു സംരംഭമാണ് ഹ്രസ്വചിത്ര തിരക്കഥ രചനാ മത്സരം. ലോക്ഡൗൺ കാലത്ത് കലാകാരന്മാരുടെ സർഗാത്മകമായ ആവിഷ്കാരങ്ങൾക്ക് […]
Read MoreLush green paddy fields of Kuttanad, Alleppey
Kuttanad is a unique area in Alleppey district of Kerala. The area lies some 1-2 meter below sea level. The area is a bunch of disparate farming blocks, secured by not so strong bunds. Each year the farmers pump out water from the paddy fields and conduct cultivation of paddy. After harvesting the area is […]
Read Moreകോവിഡ് ബോധവത്കരണത്തിന് ‘തിരിച്ചറിവ്’ ഹ്രസ്വചിത്രവുമായി കെ.എസ്.ആർ.ടി.സി
കെ.എസ്.ആർ.ടി.സി സോഷ്യൽ മീഡിയാ സെൽ കോവിഡ് ബോധവത്കരണത്തിന്റെ ഭാഗമായി നിർമിച്ച ‘തിരിച്ചറിവ്’ ഹ്രസ്വ ചിത്രം ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ പ്രകാശനം ചെയ്തു. പൊതുഗതാഗതം പുനരാരംഭിച്ചപ്പോൾ പൊതുജനങ്ങൾ നിയന്ത്രണങ്ങൾ ലാഘവത്തോടെ കാണുന്നു എന്ന നിരീക്ഷണത്തിന്റെ ഭാഗമായാണ് ബോധവൽക്കരണ ലഘുചിത്രം തയ്യാറാക്കിയത്.സോഷ്യൽ മീഡിയാ സെൽ കൺവീനർ ജി. അനിൽ കുമാറിന്റെ ആശയത്തിന് സോഷ്യൽ മീഡിയാ സെൽ അംഗമായ അമീർ മൈതീൻ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം കോവിഡ് കാലഘട്ടത്തെ വളരെ ലാഘവത്തോടെ നോക്കിക്കാണുന്ന ഒരു ഭർത്താവിന്റെയും സാമൂഹിക പ്രതിബദ്ധതതയുള്ള […]
Read More