കേരളത്തിലെ ഏതെങ്കിലും ഗ്രാമത്തിൽ ഒരു ദിവസം ഒരു പത്ത് തെരുവ് നായ്ക്കൾ ചത്തുകിടക്കുന്നത് കണ്ടതായി ഒരു ഇമാജിൻ ചെയ്ത് നോക്കൂ …

Share News

കേരളത്തിലെ ഏതെങ്കിലും ഗ്രാമത്തിൽ ഒരു ദിവസം ഒരു പത്ത് തെരുവ് നായ്ക്കൾ ചത്തുകിടക്കുന്നത് കണ്ടതായി ഒരു ഇമാജിൻ ചെയ്ത് നോക്കൂഅതിന് ശേഷം എന്താവും സംഭവിക്കുക ? അന്ന് തന്നെ ലോക്കൽ ഓൺലൈൻ ന്യൂസിൽ വാർത്ത വരും. പിറ്റേന്ന് പ്രധാന പത്രങ്ങളിലും ന്യൂസ് ചാനലുകളിലും അതേ വാർത്ത റിപ്പീറ്റ് ചെയ്യു. ദൃശ്യങ്ങളുമുണ്ടാവും. കേരളത്തിലെ മൃഗപ്രേമികൾ സംഭവം ഏറ്റെടുക്കും. പ്രതിഷേധ പോസ്റ്റുകളുമായി അവർ വരും. അവരുടെ പോസ്റ്റിന് ഹ ഹ ഇമോജിയും ഏതിർ പോസ്റ്റുകളുമായി മറ്റുള്ളവർ വരും. ഒരു പക്ഷേ […]

Share News
Read More

കാട്ടിലെ മൃഗങ്ങളെ കാട്ടിൽ തന്നെ നിർത്തണം. അവയുടെ എണ്ണം പെരുകുന്നുണ്ടെങ്കിൽ അത് നിയന്ത്രിക്കണം. വന്യമൃഗങ്ങൾ കാട്ടിൽ മതി, നാട്ടിൽ വേണ്ട.

Share News

ആല്പൈൻ പർവ്വതനിരകളുടെ താഴ് വാരത്താണു ഞാൻ താമസിക്കുന്നത്. മാൻ, മുയൽ, മുതലായ അക്രമകാരികളല്ലാത്ത മൃഗങ്ങളാണു ഇവിടുത്തെ കാടുകളിൽ പ്രധാനമായും ഉള്ളത്. കാട്ടുപന്നികളും ഉണ്ട്. ഇവയെ എല്ലാം തന്നെ വേട്ട ചെയ്യാൻ അനുവാദവുമുണ്ട്. വേട്ടക്കാർക്ക് ലൈസൻസ് ഉണ്ടാകണമെന്നു മാത്രം. വേനൽക്കാലം തുടങ്ങിയാൽ കന്നുകാലികളെ ആല്പൈൻ പർവ്വതനിരകളിലുള്ള പുൽമേടുകളിൽ മേയാൻ വിടുക എന്നത് ഇവിടങ്ങളിലെ ഒരു പ്രധാന പരിപാടിയാണു. അതുകൊണ്ട് തന്നെ ഇവിടുത്തെ കാടുകളിൽ അപൂർവ്വമായി ഉണ്ടായിരുന്ന ചെന്നായ്ക്കളെ ഇവർ വേട്ട ചെയ്തു നിയന്ത്രിച്ചു നിർത്തിയിരുന്നു. എന്നാൽ അടുത്ത നാളുകളിലായി […]

Share News
Read More

പരസ്പരം അയൽക്കാർ തമ്മിൽ തമ്മിൽകണ്ടു ജീവിച്ചിരുന്ന കാലം…..

Share News

പരസ്പരം അയൽക്കാർ തമ്മിൽ തമ്മിൽകണ്ടു ജീവിച്ചിരുന്ന കാലം. ….ഇവിടെ ഒരു ചക്ക മുറിച്ചാൽ എല്ലാ വിടുകളിലും എത്തിച്ചിരുന്ന കാലം… .ഒരു വിരുന്നുകാരൻ വീട്ടിൽ വന്നാൽ ചോറ് തികയാതെ കറി തികയാതെ, വന്നാൽ ഓടി അടുത്തുള്ള വീട്ടിൽ നിന്നും എടുത്തു കൊണ്ടുവന്ന കാലം… …വെള്ളിയാഴ്ചകളിൽ രാത്രി 7:45 ദൂരദർശനിലു ള്ള ചിത്രഗീതം.. ആഴ്ച ഒരിക്കൽ മാത്രം വരുന്ന ബ്ലാക്ക് വൈറ്റ് സിനിമകൾ കാണാൻ Tv ഉള്ള അടുത്തവീട്ടിൽ കുടുംബത്തോടെ പോയിരുന്ന കാലം…. .ഇന്ന് മതിലുകൾ കെട്ടി പരസ്പരബന്ധമില്ലാതെ ആരുമായി […]

Share News
Read More

മണിമല അച്ചായൻ എന്ന മാത്യു മണിമല ഞങ്ങൾ മണിമലക്കാരുടെ സ്വകാര്യ അഹങ്കാരമാണ്

Share News

മാത്യു മണിമല(1934 -2008 ) .കൊവേന്തപ്പള്ളിയുടെ കറിക്കാട്ടൂരെ കുരിശുപള്ളിയിൽ നിന്ന് 150 മീറ്റർ കിഴക്കുമാറി മണിമല- റാന്നി റോഡിൻറെ ഇടതുവശത്തെ വീട് പെരുംപെട്ടിക്കുന്നേൽ മത്തായിച്ചേട്ടനും എന്റെ പിതാവ് അധ്യാപകനായിരുന്ന കണയംപ്ലാക്കൽ ഫിലിപ്പ്‌സാറും അയല്‍ക്കാർ ആയിരുന്നു . മനോരമയിൽ മണിമലക്കാരനായി പരിചയപ്പെടുത്തിയാൽ മര്യാദക്കാരാൻ ആണെന്ന് കരുതിയിരുന്നത് അച്ചായന്റെ കർമ്മ ഫലമായിരുന്നു . മാത്യു മണിമലയെ പഴയ തലമുറയിലെ പ്രശസ്ത പത്രപ്രവർത്തകൻ എന്നു മാത്രം വിശേഷിപ്പിച്ചാൽ തീരുന്ന വ്യക്തിത്വമല്ല .അദ്ദേഹം കൈവെച്ച “ബീറ്റുകളുടെ” വൈവിധ്യം അറിയുമ്പോൾ നമ്മൾ അമ്പരന്നു പോകും […]

Share News
Read More

കൊച്ചുമാല: എന്റെ ഹൃദയത്തോട് ചേർന്ന് നില്ക്കുന്ന ഒരാൾ| സന്തോഷമുള്ള ഒരോർമ്മയാണ്|മുരളി തുമ്മാരുകുടി

Share News

കൊച്ചുമാല: എന്റെ ഹൃദയത്തോട് ചേർന്ന് നില്ക്കുന്ന ഒരാൾ വെങ്ങോല മുതൽ സാൻഫ്രാൻസിസ്‌ക്കോ വരെ സൂര്യനസ്തമിക്കാതെ വ്യാപിച്ചു കിടക്കുന്ന ഒരു കുടുംബമാണ് തുമ്മാരുകുടി. നാലാം ക്ലാസ് മുതൽ പി. എച്ച്. ഡി. വരെ പഠിച്ചവരും, നഴ്സറിയിൽ എത്താത്തവർ മുതൽ റിട്ടയർ ആയവർ വരെ പ്രായമുള്ളവരുമുണ്ട്. സ്വന്തം വ്യക്തിത്വത്തെ കുറിച്ച് എല്ലാവർക്കും കൃത്യമായ ബോധമുള്ളതിനാൽ കുടുംബത്തിലെ വാട്ട്സ്ആപ് ഗ്രൂപ്പിന്റെ പേര് ‘വെങ്ങോല കൂതറകൾ’ എന്നാണ്. വാക്‌സിനെതിരെ വാട്ട്സ്ആപ് യുദ്ധം നടത്തുന്ന കേശവൻ മാമന്മാരെയും സ്വകാര്യതയിൽ വർഗീയം പറയുന്ന സുമേഷുമാരെയും നിർത്തിപ്പൊരിക്കുന്ന […]

Share News
Read More

അവഗണനയുടെ 06 വർഷം

Share News

കോട്ടയം ജില്ലയിൽ പുതുപ്പള്ളി നിയോജകമണ്ഡലവും ഏറ്റുമാനൂർ നിയോജക മണ്ഡലവും തമ്മിൽ ബന്ധിപ്പിക്കുന്ന ആറുമാനൂർ പറേകടവ് പേരൂർ നന്ദിയാട്ട് കടവ്… കഴിഞ്ഞ 85 വർഷം ആയി ഉണ്ടായിരുന്നു കടത്തു വള്ളം നിർത്തൽ അക്കിട്ട് ഇന്നേക്ക് 10 വർഷം ആയി നിരന്തരം ആയി ഒരു പാലം വേണം എന്ന ആവിശ്യപ്പെട്ടത് കൊണ്ട്… അനുവദിച്ചു പാലം ശാപമോക്ഷം നേരിടുന്നു..ഒരു സൈഡിൽ ഭരണകക്ഷി മന്ത്രി.. മറു വശം മുൻ മുഖ്യ മന്ത്രി… 06 വർഷം ആയിട്ടുള്ള അവഗണനയിൽ പ്രതിഷേധിച്ചുകൊണ്ട് ആറുമാനൂർ പൗരാസമിതിയുടെ നേതൃത്വത്തിൽ […]

Share News
Read More

നമ്മുടെ സമ്പദ് വ്യവസ്ഥയെ നാം പൂട്ടിയിടാൻ തുടങ്ങിയത് കൊറോണക്കാലത്തൊന്നുമല്ല. തുറന്നു വിടാനുള്ള ശ്രമവും ഇന്നും ഇന്നലെയും തുടങ്ങിയതുമല്ല.|മുരളി തുമ്മാരുകുടി

Share News

മൂന്നാറും കുമാരകവും കോവളവും ഒക്കെപ്പോലെ അഞ്ചോ പത്തോ പ്രദേശങ്ങളിൽ മാത്രം കേന്ദ്രീകരിക്കാതെ കേരളം ആകെ വികസിച്ചു കിടക്കുന്ന ഒരു ടൂറിസം മേഖലയാണ് പുതിയ മന്ത്രിയുടെ സ്വപ്നം.

Share News
Read More

വലിയ മണിമാളികകളിൽഅന്തിയുറങ്ങുന്നവനെക്കാൾ സുഖനിദ്ര ഒരുപക്ഷേ ഒരു സാധാരണക്കാരന് കിട്ടിയേക്കാം.

Share News

വലിയ മണിമാളികകളിൽഅന്തിയുറങ്ങുന്നവനെക്കാൾ സുഖനിദ്ര ഒരുപക്ഷേ ഒരു സാധാരണക്കാരന് കിട്ടിയേക്കാം.നമ്മൾ വിചാരിക്കും ജീവിതത്തിൽ ഏറ്റവും പ്രയാസവും ബുദ്ധിമുട്ടും അനുഭവിക്കുന്നത് നമ്മൾ മാത്രമാണെന്ന്, എന്നാൽ വലിയ രീതിയിൽ ജീവിച്ച് അഭിമാനവും അപമാനവും ഓർത്ത്‌ ഒന്നും ആരെയും അറിയിക്കാതെ എത്രയോ ആളുകൾ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നു. അടുത്തയിടെ അന്തരിച്ച നൗഷാദ് അവരിലൊരാളായിരുന്നു. സ്വന്തം വീടുവരെ ജപ്തി ഭീഷണിയിൽ, എത്രയുണ്ടായാലും ഒരു ചെറിയ രോഗം മതി നമ്മൾ ദാരിദ്ര്യം അനുഭവിക്കാൻ. ഇതുപോലെ സിനിമ പിടിച്ച് കാശു പോയ പലരും ഉണ്ട്. അവരുടെയൊക്കെ […]

Share News
Read More