കൂടരഞ്ഞി സെന്റ് സെബാസ്‌റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപിക ലിസി ജോർജ് അന്തരിച്ചു
കൂടരഞ്ഞി: കൂടരഞ്ഞി സെന്റ് സെബാസ്‌റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപിക ലിസി ജോർജ് (53) അന്തരിച്ചു.
കല്ലുരുട്ടി നെല്ലിക്കുന്നേൽ റോബർട്ട് സാറിന്റെ ഭാര്യയാണ്.
സംസ്കാരം കല്ലുരുട്ടി സെന്റ് തോമസ് പള്ളിയിൽ പിന്നീട്.
മാനന്തവാടി കാഞ്ഞിരംകുഴി കുടുംബാംഗമാണ് പരേത.
മക്കൾ : ആൻതെരേസ റോബർട്ട് (എം ബി ബി എസ് വിദ്യാർത്ഥിനി വയനാട് മെഡിക്കൽ കോളേജ്), അലക്സ് റോബർട്ട് (അൽഫോൻസ കോളേജ് തിരുവമ്പാടി),
അലൻ റോബർട്ട് (എസ് എച്ച് എച്ച് എസ് തിരുവമ്പാടി).