![](https://nammudenaadu.com/wp-content/uploads/2023/11/399520363_2548174188685369_26485748162335882_n-1.jpg)
ജനകീയ ഡോക്ടർ സഫിയ ബീവിക്ക് യാത്രയയപ്പ് നൽകി.
കാരണക്കോടം 44- ലാം ഡിവിഷൻ തമ്മനം, നഗര കുടുംബാരോഗ്യ കേന്ദ്രത്തിൽ നീണ്ട ഏഴു വർഷക്കാലം സേവനം ചെയ്ത് സ്ഥലം മാറിപ്പോകുന്ന ജനകീയ ഡോക്ടർ സഫിയ ബീവിക്ക് യാത്രയയപ്പ് നൽകി.യോഗത്തിൽ കൗൺസിലർ ജോർജ് നാനാട്ട് അധ്യക്ഷനായിരുന്നു,
![](https://nammudenaadu.com/wp-content/uploads/2023/11/399594691_2548174272018694_7919879378959014212_n-1-1024x461.jpg)
കൗൺസിലർ ജോജി കുരീക്കോട്, ഡോക്ടർ ആര്യ, പി എസ് സതീഷ് തുടങ്ങിയവർ സംസാരിച്ചു ചടങ്ങിൽ ഡോക്ടർക്ക് പൊന്നാട അണിയിച്ച് ആദരിക്കുകയും മെമന്റോ നൽകുകയും. ചെയ്തു..
![](https://nammudenaadu.com/wp-content/uploads/2023/11/399724356_2548174238685364_938532691784760792_n-1024x461.jpg)
![](https://nammudenaadu.com/wp-content/uploads/2023/11/399547854_2548174312018690_6479707747619899905_n-1024x461.jpg)
![](https://nammudenaadu.com/wp-content/uploads/2023/10/96358996_251824419556647_4827229126790999153_n.jpg)