ഒരു വാഹനത്തിന് എത്ര ഫൈൻ ഉണ്ട് എന്ന് പൊതുജനങ്ങൾക്ക് പരിശോധിക്കാൻ സംവിധാനം ഉണ്ടോ?

Share News

1. ഒരു വാഹനത്തിന് എത്ര ഫൈൻ ഉണ്ട് എന്ന് പൊതുജനങ്ങൾക്ക് പരിശോധിക്കാൻ സംവിധാനം ഉണ്ടോ?

2. റോഡിലെ റൗണ്ട് എബോട്ടുകളിൽ ഏതു വാഹനത്തിനാണ് പരിഗണന ഉള്ളത് ?

3. 40% വികലാംഗത്വമുള്ള ആളിന് വാഹനത്തിന്റെ റോഡ് ടാക്സിൽ ഇളവ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്തെല്ലാം ?

4. ഒരു ചെറിയ ഗുഡ്സ് വാഹനത്തിൽ ഒരു കമ്പനിയുടെ പരസ്യം പതിപ്പിച്ച് സഞ്ചരിക്കുന്നതിന് ഫീസ് അടക്കേണ്ടതുണ്ടോ?

5. എ.ഐ ക്യാമറ വഴി ഫൈൻ ലഭിച്ചത് അടച്ചതിനുശേഷവും ഫൈൻ അടയ്ക്കാൻ നിർദ്ദേശിച്ചു കൊണ്ട് നോട്ടീസ് വരുന്നു. എന്താണ് ചെയ്യേണ്ടത്?

കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങളെ കുറിച്ചും , ഗതാഗത നിയമങ്ങളെ കുറിച്ചും , റോഡുസുരക്ഷയെ കുറിച്ചുമുള്ള നിങ്ങളുടെ സംശയങ്ങൾക്ക് വ്യക്തമായ മറുപടി നൽകുന്ന മോട്ടോർ വാഹനവകുപ്പിൻ്റെ പ്രോഗ്രാം.

എല്ലാ വെള്ളിയാഴ്ചയും, ബുക്കും പേപ്പറും …

നിങ്ങളുടെ സംശയങ്ങൾ വ്യക്തമായ രീതിയിൽ വീഡിയോ ആയി ചിത്രീകരിച്ച് 9188961215 എന്ന നമ്പരിലെ വാട്സ്ആപ്പിലേയ്ക്ക് അയയ്ക്കുക.

Share News