‘തൃക്കാക്കരയുടെ ജനസേവ കേന്ദ്രത്തിന് ഇനി പുതിയ അഡ്രസ്’..

Share News

P K നായർ റോഡിൽ പുതുതായി പ്രവർത്തനം ആരംഭിച്ച എംഎൽഎ ഓഫിസ് മുൻ മന്ത്രി ശ്രീ കെ. ബാബു MLA ഉദ്ഘാടനം നിർവഹിച്ചു.

‘തൃക്കാക്കരയുടെ ജനസേവ കേന്ദ്രത്തിന് ഇനി പുതിയ അഡ്രസ്’..

പാലാരിവട്ടം

P K നായർ റോഡിൽ പുതുതായി പ്രവർത്തനം ആരംഭിച്ച എംഎൽഎ ഓഫിസ് മുൻ മന്ത്രി ശ്രീ കെ. ബാബു MLA ഉദ്ഘാടനം നിർവഹിച്ചു.

പ്രിയപ്പെട്ട ഹൈബി ഈഡൻ എംപി, എറണാകുളം എംഎൽഎ ശ്രീ ടി.ജെ. വിനോദ്, ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസ്, മറ്റ് ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, സഹപ്രവർത്തകർ എന്നിവരുടെ സാനിധ്യത്തിലാണ് പ്രവർത്തനം ആരംഭിച്ചത്.

നിങ്ങളുടെ എന്ത് ആവശ്യങ്ങൾക്കും ആകുലതകൾക്കും മുൻപ് ഉള്ളതുപോലെ തന്നെ, തുടർന്നും പാലാരിവട്ടം ജംഗ്ഷനിൽ നിന്ന് തമ്മനം ഭാഗത്തേക്ക് പോകുമ്പോൾ പി.കെ നായർ റോഡിലുള്ള

‘മുകുര’ത്തിലേക്ക് കടന്ന് വരാവുന്നതാണ്…

-Uma Thomas MLA

Share News