എത്ര നന്ദി പറഞ്ഞാലും തീരാത്തത്ര അനുഗ്രഹങ്ങൾ കഴിഞ്ഞ 40 വർഷങ്ങളിൽ തുടർച്ചയായി ചൊരിഞ്ഞു തന്നതിന് അവിടത്തെ മുൻപിൽ ഞങ്ങളെല്ലാം ഒരേ മനസ്സോടെ സാഷ്ടാംഗം പ്രണമിക്കുന്നു..
എൻറെ ദൈവമേ….

വർഗീസ്, ജെയ്ൻ, വിജയ്, മീര, ജയശ്രീ, കിരൺ, ശ്രേയ കിരൺ, മന്ത്ര വിജയ്, സഹോദങ്ങൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ, ഇന്ത്യയിലേയും വിദേശത്തേയും മൂലൻസ് ഗ്രൂപ്പ് കുടുംബാംഗങ്ങൾ..
DrVarghese Moolan