
ഒക്ടോബര്‍ 16ഇന്ന് ലോക ഭക്ഷ്യദിനം.
വിശപ്പും ദാരിദ്ര്യവും ലോകത്തു നിന്ന് തുടച്ചുനീക്കുക എന്നത് മനുഷ്യാവകാശമാണെന്നും അത് അന്താരാഷ്ട്ര സമൂഹത്തിനു കൂടുതലായി അറിയാന്‍ കഴിയണമെന്നും ലോക ഭക്ഷ്യദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
‘വിശപ്പ് വാഴുന്നിടത്ത് സമാധാനം നിലനില്ക്കുകയില്ല, വിശക്കുന്നവനു മുമ്പില്‍ യുക്തിയും മതവും പ്രാര്‍ഥനയും ഒന്നും വിലപ്പോകുകയുമില്ല’ -പ്രശസ്ത റോമന്‍ ചിന്തകന്‍ സെനേക്കയുടെ വാക്കുകളാണ് ഇവ.

ഒരു മണി ചോറുപോലും വിലപ്പെട്ടതാണെന്ന് എപ്പോഴും.. എവിടെയും…!!
World Food Day 2021: Theme, Significance And How To Reduce Food Waste

World Food Day 2021: Here’s all you need to know about the theme, significance, history, and steps to reduce food waste and promote local ecosystems.

World Food Day 2021 is celebrated all over the world on 16th October. It is an initiative by the Food and Agricultural Organisation (FAO) of the United Nations. After 2020, this is the second time that World Food Day is falling at a time when countries all over the world are reeling from the impact of the Covid-19 pandemic. The global event marks a day calling for worldwide awareness and collective action to combat the issue of hunger, and ensure healthy diets for all. Here’s all you need to know about this special day.
