![](https://nammudenaadu.com/wp-content/uploads/2024/04/images-11.jpeg)
മാതൃസ്നേഹത്തിന്റെ കൈയൊപ്പ്: |ഉദരത്തിലെ ശിശുവിനുവേണ്ടി ജീവൻ സമർപ്പിച്ചവിശുദ്ധ ജാന്ന ബെറെത്ത മൊള്ള
ഉദരത്തിലെ ശിശുവിനുവേണ്ടി ജീവൻ സമർപ്പിച്ച ഈ കാലഘട്ടത്തിലെ വിശുദ്ധ ജീവിതത്തെക്കുറിച്ച് ശ്രീ സിബി മൈക്കിൾ സംസാരിക്കുന്നു.
![](https://nammudenaadu.com/wp-content/uploads/2024/04/sddefault.jpg)
വിശുദ്ധ ജാന്നയുടെ കുടുംബവുമായി സൗഹൃദമുള്ള അദ്ദേഹം എഴുതിയ “മാതൃസ്നേഹത്തിന്റെ കൈയൊപ്പ് ” എന്ന വിശിഷ്ട ഗ്രന്ഥം അനേകം ജീവിതങ്ങളെ സ്വാധിനിച്ചു. പ്രൊ ലൈഫ് ശുശ്രുഷകളെ ശക്തമാക്കുന്ന സന്ദേശം ശ്രദ്ധിക്കുകയും, അനേകർക്ക് അയച്ചുകൊടുക്കുവാനും അഭ്യർത്ഥിക്കുന്നു.
![](https://nammudenaadu.com/wp-content/uploads/2024/04/images-5-1.jpeg)
![](https://nammudenaadu.com/wp-content/uploads/2024/04/436440389_837938768372085_3311385713001098166_n.jpg)
![](https://nammudenaadu.com/wp-content/uploads/2024/04/438239276_957682245900616_6492811688907954753_n-1024x1024.jpg)