പച്ചമരുന്നുകളുടെ നീരു ചേർത്ത് തയാറാറാക്കാവുന്ന മരുന്നു കഞ്ഞി |നാളെ കർക്കടകം ഒന്ന്, കർക്കടക വാവ്

Share News

നാളെ കർക്കടകം ഒന്ന്, കർക്കടക വാവ് കർക്കടക മരുന്നു കഞ്ഞി, ചില മലയാളികളുടെ ആരോഗ്യ രഹസ്യം ഒരു പക്ഷേ ഇങ്ങനെ ചിട്ടയോടെയുള്ള ജീവിതചര്യ ആയിരിക്കും… മഴയും തണുപ്പുമുള്ള കർക്കടകത്തിൽ ഔഷധക്കഞ്ഞിയെന്നത് മലയാളികളുടെ ആരോഗ്യ രഹസ്യമാണ്. പച്ചമരുന്നുകളുടെ നീരു ചേർത്ത് തയാറാറാക്കാവുന്ന മരുന്നു കഞ്ഞി റെഡിയാക്കുന്നതെങ്ങനെയെന്നു നോക്കാം. ചേരുവകൾ : തവിടു കളയാത്ത ഞവര അരി – 100 ഗ്രാം. ഉലുവ – 5 ഗ്രാം. ആശാളി – 5 ഗ്രാം. ജീരകം – 5 ഗ്രാം. കാക്കവട്ട് […]

Share News
Read More