വ്യാജരേഖ നിർമാണത്തിനു പിന്നിൽഇനിയും പ്രതികളുണ്ടോ ?മാത്യൂ ചെമ്പുകണ്ടത്തിൽ

Share News

സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പായിരുന്ന മാർ ജോർജ് ആലഞ്ചേരിയെ അപകീർത്തിപ്പെടുത്താൻ വ്യാജ രേഖകൾ സൃഷ്ടിച്ച കേസിൻ്റെ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് അൽമായ സംഘടന MTNS (മാർ തോമാ നസ്രാണി സംഘം) രംഗത്ത്. ഈ ആവശ്യം ഉന്നയിച്ച് ഓഗസ്റ്റ്‌ 22ന് ശനിയാഴ്ച രാവിലെ 10 ന് എറണാകുളം കളക്ടറേറ്റിന് മുന്നിൽ സംഘടന ധർണ നടത്തും. കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിൽ വിചാരണ തുടങ്ങുവാനിരിക്കുന്ന വ്യാജരേഖ കേസിൽ, രണ്ടാം പ്രതിയായ ഫാ. പോൾ തേലക്കാട് തനിക്കു വിചാരണ നേരിടുവാൻ […]

Share News
Read More