ചെല്ലാനത്തെ 14 വയസ്സുകാരൻ എഡ്ഗർ സെബാസ്റ്റ്യൻ കാത്തിരിക്കുന്നു പ്രതീക്ഷയോടെ രാഷ്ട്രപതിയുടെ മറുപടിക്കായി…….
ചെല്ലാനത്തെ ദുരന്തങ്ങൾ കണ്ണീരോടെ വിവരിച്ച് പത്താം ക്ലാസുകാരൻ രാഷ്ട്രപതിക്ക് ഇന്നലെ കത്തയച്ചു. എഡ്ഗറിൻ്റെ കത്ത് പൂർണ്ണരൂപത്തിൽ താഴെ. ആദരണീയനും ബഹുമാന്യനുമായ ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുൻപാകെ സർ,എൻ്റെ ഗ്രാമമായ ചെല്ലാനത്ത് ദുരന്തം വീണ്ടും വീണ്ടും ആവർത്തിക്കുമ്പോൾ ആരും സംരക്ഷിക്കാനില്ല ഉള്ളിലെ ഭയം കൊണ്ടാണ് ഞാൻ ഈ കത്തെഴുന്നത്. എറണാകുളം ജില്ലയിലെ കൊച്ചി താലൂക്കിൽ ചെല്ലാനം പഞ്ചായത്തിലെ 13-ാംവാർഡിലെ 22-ാം നമ്പർ വീട്ടിലാണ് മാതാപിതാക്കളോടൊപ്പം ഞാൻ താമസിക്കുന്നത്. 10-ാം ക്ലാസ് വിദ്യാർത്ഥിയാണ് ഞാൻ.ഓർമ്മവെച്ച കാലം മുതൽ വർഷത്തിൽ […]
Read More