അമ്പരപ്പിക്കുകയും പ്രചോദിപ്പിക്കുകയും മാത്രമല്ല ഞെട്ടിക്കുകയും ചെയ്യുന്ന ദമ്പതികൾ !

Share News

‘നെന്മ’രങ്ങളാൽ സമൃദ്ധമാണു കേരളം .. സ്വിച്ചമർത്തിയാൽ കോടികൾ സ്വരൂപിക്കാൻ കഴിവുള്ളവരെക്കണ്ട് കണ്ണുമിഴിച്ചു പോകാറുണ്ട്. അമ്പരപ്പിക്കുന്നവർ മാത്രമല്ല പ്രചോദിപ്പിക്കുന്നവരും പലരുണ്ട്. എന്നാൽ കൊടുങ്ങല്ലൂർ ലോകമലേശ്വരം തിരുവള്ളൂർ ഗീതാഞ്ജലിയിലെ ഷിനോദും, ബിന്ദുവും അമ്പരപ്പിക്കുകയും പ്രചോദിപ്പിക്കുകയും മാത്രമല്ല ഞെട്ടിക്കുകയാണ്.എങ്ങനെ ഞെട്ടാതിരിക്കും? https://www.mathrubhumi.com/good-news/role-models/couples-donate-their-pension-and-salary-to-poor-people-1.6341359 ഈ ദമ്പതികൾ പ്രതിമാസം എഴുപതിനായിരം രൂപയോളം അവർ പാവപ്പെട്ടവർക്ക് കൈമാറുന്നു!ശമ്പളക്കുടിശ്ശികയായി കിട്ടിയ മൂന്ന് ലക്ഷവും അർഹരെ കണ്ടുപിടിച്ച് അവർക്കുവേണ്ടി ചിലവഴിച്ചു! ഇനി, ഏറ്റവും ശ്രദ്ധേയമായ കാര്യം ഇവർ പരമ്പരാഗത ഭൂവുടമകളോ, കുബേരപുംഗവൻസോ ഒന്നുമല്ല എന്നതാണ്. എൽഐസി അഡ്മിനിസ്ട്രേറ്റർ ഓഫീസറായിരുന്നു […]

Share News
Read More

നിന്റെ കരം പാവപ്പെട്ടവന്റെ നേർക്കു നീട്ടൂ, ആ ദരിദ്രൻ ക്രിസ്തുവാണ്: ഫ്രാന്‍സിസ് പാപ്പ

Share News

വത്തിക്കാന്‍ സിറ്റി: തിന്മ പ്രവർത്തിക്കാതിരിക്കുന്നാൽ ക്രിസ്ത്യാനികളായിരിക്കാൻ സാധിക്കുമെന്ന് ചിലപ്പോൾ നാം ചിന്തിക്കാറുണ്ടെന്നും എന്നാൽ അതോടൊപ്പം നന്മ ചെയ്യാതിരിക്കുന്നത് ശരിയല്ലായെന്നും ഫ്രാന്‍സിസ് പാപ്പ. വത്തിക്കാനിൽ പാപ്പ നയിച്ച മദ്ധ്യാഹ്ന പ്രാർത്ഥനയോട് അനുബന്ധിച്ച് നടത്തിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. നാം കൂടുതൽ ആവശ്യത്തിലിരിക്കുന്നവരെ കാണണമെന്നും ആ ദരിദ്രൻ ക്രിസ്തുവാണ് എന്ന ചിന്താഗതിയോടെ നമ്മുടെ കരം പാവപ്പെട്ടവന്‍റെ നേർക്കു നീട്ടണമെന്നും പാപ്പ പറഞ്ഞു. പട്ടിണി വളരെയുണ്ട്, നമ്മുടെ നഗരത്തിൻറെ ഹൃദയഭാഗത്തും. എന്നാൽ പലപ്പോഴും നമ്മൾ നിസ്സംഗതയുടെ ആ യുക്തിയിൽ പ്രവേശിക്കുന്നു: […]

Share News
Read More

ചികിത്സക്ക് വലിയ തുക ആവശ്യമാണ്. കഴിയുന്നവർ സഹായിക്കണേ.

Share News

എനിക്ക് വളരെ അടുത്ത് പരിചയമുള്ള കുട്ടിയാണ്.19 വയസ്സേയുള്ളൂ.ഒരു കാറ്ററിംഗ് ജോലി കഴിഞ്ഞു വീട്ടിലേക്കു പോകുമ്പോൾ മറ്റൊരു വണ്ടി ഇടിച്ചു. തിങ്കളാഴ്ച രണ്ടു ലക്ഷം രൂപ അടക്കണം. തുടർന്നും ചികിത്സക്ക് വലിയ തുക ആവശ്യമാണ്.കഴിയുന്നവർ സഹായിക്കണേ. James Augustin

Share News
Read More

പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുന്ന പ്രവർത്തനം നമുക്ക് പരിചിതമാണല്ലോ ;എല്ലാ സുഹൃത്തുക്കളോടും സഹായം ഞാൻ അഭ്യർത്ഥിക്കുകയാണ്.

Share News

പ്രിയ സുഹൃത്തുക്കളെ,കഴിഞ്ഞ 32 വർഷങ്ങളായി സെഹിയോൻ ഊട്ടു ശാലകൾ വഴി മുടക്കം കൂടാതെ പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുന്ന പ്രവർത്തനം നമുക്ക് പരിചിതമാണല്ലോ. കോവിഡ് എന്ന മഹാമാരി വന്നതിൽ പിന്നെ ഊട്ടി ശാലകളിൽ വയോജനങ്ങൾക്ക് വന്ന് ഭക്ഷണം കഴിക്കുവാൻ അനുവദിക്കപെടാത്ത സാഹചര്യം വന്നതിനാലും ദിനംപ്രതി ഭക്ഷണത്തിന് ആവശ്യമുള്ളവരുടെ എണ്ണം കൂടിയതിനാൽ ഉം ആരംഭിച്ച #സെഹിയോൻസെൻട്രൽകിച്ചൺ മുടക്കം കൂടാതെ എട്ടു മാസം പിന്നിട്ടു. ഇപ്പോൾ കിച്ചൻ വളരെ ബുദ്ധിമുട്ടിയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. സാധനങ്ങൾ എല്ലാം തീർന്നു കാലി ആയിരിക്കുകയാണ്. ഈ […]

Share News
Read More

സന്നദ്ധ പ്രവർത്തനം ജീവിത ശൈലിയായി മാറണം: ജസ്റ്റീസ് കുര്യൻ ജോസഫ്

Share News

വേദനിക്കുന്ന സഹോദരങ്ങളെ കണ്ടെത്തി പരിധിയും പരിമിതിയുമില്ലാതെ നിസ്വാർത്ഥമായ സേവനം എത്തിച്ചു നൽകുന്നതാണ് ശരിയായ സന്നദ്ധ പ്രവർത്തനമെന്ന് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ്.എറണാകുളം അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന സംഘടനയായ സഹൃദയയുടെ സന്നദ്ധ സേവന വിഭാഗമായ സഹൃദയ സമരിറ്റൻസിന്റെ ആഭിമുഖ്യത്തിൽ സന്നദ്ധ പ്രവർത്തകർക്കായി സംഘടിപ്പിച്ച വെബിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഒരു കാര്യത്തിൽ ഇടപെടുമ്പോൾ തനിക്ക് എന്തു ലാഭം എന്ന കഴുകൻ ചിന്തയിൽ നിന്നു മാറി അപരന്റെ അവസ്ഥയിൽ സഹാനുഭൂതിയോടെ ഇടപെടുന്ന സന്നദ്ധ സേവന […]

Share News
Read More

സഹൃദയ – ഹരിത ഭവനത്തിന്റെ താക്കോൽ ദാനം നടത്തി

Share News

സഹൃദയ – ഹരിത ഭവനത്തിന്റെ താക്കോൽ ദാനം നടത്തി .എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ, ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി ഇന്ത്യയുടെ സഹായത്തോടെ നടപ്പിലാക്കുന്ന ഹരിത_ഭവനം പദ്ധതിയുടെ ഭാഗമായി അഡ്വ. വി.ഡി സതീശൻ എം.എൽ.എ യുടെ ‘പുനർജനി’ പദ്ധതിയിൽ ഉൾപ്പെടുത്തി പറവൂർ മേഖലയിൽ നിര്‍മ്മിച്ച 4 വീടുകളുടെ താക്കോൽ ദാനകർമം അഡ്വ. ശ്രീ. വി.ഡി സതീശൻ എം.എൽ.എ നിർവഹിച്ചു. പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 4 കുടുംബങ്ങൾക്കാണ് വീട് നിർമിച്ചു നൽകിയത്. സഹൃദയ […]

Share News
Read More