അൺലോക്ക് നാലാംഘട്ടം ആരംഭിച്ചു: രാജ്യത്ത് കൂടുതൽ ഇളവുകൾ
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അൺലോക്ക് 4.0 മാർഗരേഖ അനുസരിച്ച് രാജ്യത്ത് ഇന്നു മുതൽ കൂടുതൽ ഇളവുകൾ അനുവദിക്കും. നാലാംഘട്ട ഇളവുകൾ 3 ഘട്ടമായാണ് നടപ്പാക്കുന്നത്. ആദ്യ ഇളവുകൾ കഴിഞ്ഞ ഒന്നാം തീയതിയും രണ്ടാം ഇളവ് ഏഴാം തീയതിയും നിലവിൽ വന്നു. മൂന്നാം ഇളവാണ് ഇന്ന് നിലവിൽ വന്നത്. പരമാവധി 100 പേർ വരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതു ചടങ്ങുകൾ ഇന്നുമുതൽ നടത്താനാകും. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിലും 100 പേർക്ക് പങ്കെടുക്കാം.സാമൂഹിക, അക്കാദമിക, കായിക, വിനോദ, സാംസ്കാരിക, […]
Read More