മേനംകുളം കിന്‍ഫ്രാ പാര്‍ക്കില്‍ 90 പേര്‍ക്ക് കോവിഡ്.
തിരുവനന്തപുരം: തിരുവനന്തപുരം മേനംകുളം കിന്‍ഫ്രാ പാര്‍ക്കില്‍ 90 പേര്‍ക്ക് കോവിഡ് . ഇന്നലെയും ഇന്നുമായി 300 പേരില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് ഇത്രയധികം ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. എല്ലാവരും കിന്‍ഫ്രാപാര്‍ക്കിലെ ജീവനക്കരാണ്. 90 പേരെയും കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റും. ഇവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയ ആളുകളോട് നിരീക്ഷണത്തില്‍ പോകാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതേതുടര്‍ന്ന് കിന്‍ഫ്രയിലെ ഭൂരിപക്ഷം ജീവനക്കാരും നിരീക്ഷണത്തില്‍ പോകും. സെക്രട്ടേറിയറ്റിലെ ഒരു സുരക്ഷാ ഗാര്‍ഡിനും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ വരെ അയാള്‍ ജോലിക്കെത്തുകയും […]
Read More