ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗ് അഥവാ ഇടവിട്ടുള്ള ഉപവാസം എങ്ങനെയാണ് ശരീരത്തിൽ പരിവർത്തനങ്ങൾ കൊണ്ടുവരുന്നത്?
സോഷ്യൽ മീഡിയ തുടങ്ങി പലവിധത്തിലുള്ള ഹെൽത്ത് മാഗസിനുകളിൽ ഒക്കെ ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗിനെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. അധികമായും ശരീര ഭാരം കുറയ്ക്കുന്ന ഒരു പശ്ചാത്തലത്തിൽ ആണ് ഇതിനെ കുറിച്ച് പരാമര്ശിച്ചിട്ടുള്ളത്. എന്താണ് ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗ് എന്നതും ഇംപ്രകാരമാണ് ഇത് ഗുണകരം ആവുന്നതെന്നും നമുക്ക് നോക്കാം. ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗ് എന്നത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒരു ഭക്ഷണരീതിയാണ്, അത് വീക്കം കുറയ്ക്കുകയും കോശങ്ങളുടെ നന്നാക്കൽ പ്രക്രിയകൾ മെച്ചപ്പെടുത്തുകയും കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗ് എന്നത് ഭക്ഷണ കാലയളവിനും […]
Read More