വരാപ്പുഴയുടെ സ്വന്തം ഡോക്ടർക്ക് ആദരാഞ്ജലികൾ!

Share News

ഡോ. ജോസ് സക്കറിയാസ് ഒരു മഹത് വ്യക്തിത്വം – ആദരാഞ്ജലികൾ അർപ്പിക്കുന്നു🌹 ഡോക്ടറെ കാണാൻ ചെല്ലുമ്പോൾ മരുന്നു വാങ്ങാൻ പണമില്ലെന്നു പറഞ്ഞാൽ മരുന്നും വണ്ടിക്കൂലിയും നൽകുന്ന സാധാരണക്കാരൻ്റെ ഡോക്ടറാണ് ഡോക്ടർ ജോസ് സക്കറിയാസ്. കേരളത്തിലങ്ങോളമിങ്ങോളമുള്ള സ്കൂൾ കോളേജ് അത്ലറ്റുകൾക്ക് അപകടങ്ങൾ പറ്റിയാൽ സൗജന്യ ചികിത്സയും ചിലർക്ക് ആയുർവേദ ചികിത്സയാണ് വേണ്ടതെങ്കിൽ അതും ഫ്രീ ആയി ചെയ്തു കൊടുക്കുന്ന കായിക പ്രേമി. വരാപ്പുഴയുടെ സ്വന്തം ഡോക്ടർക്ക് ആദരാഞ്ജലികൾ! ലളിതമായ അദ്ദേഹത്തിൻറെ കൺസൽട്ടിങ്ങ് മുറി, മദർ തെരേസയും വേളാങ്കണ്ണി മാതാവും […]

Share News
Read More

വരാപ്പുഴയുടെ സാമൂഹ്യ ആരോഗ്യ – കായിക രംഗത്ത് ഒരു ദീപസ്തംഭമായി ജ്വലിച്ചു നിന്ന ഡോ.ജോസ് സക്കറിയാസ് വിട വാങ്ങി.

Share News

 മാണി സി കാപ്പൻ എംഎൽഎയുടെ സഹോദരീ ഭർത്താവും വരാപ്പുഴ മെഡിക്കൽ സെൻ്റർ ഉടമയുമായ മണ്ണനാക്കുന്നേൽ ഡോ. ജോസ് സക്കറിയാസ് (72) നിര്യാതനായി. ദീർഘകാലമായി രോഗബാധിതനായി കഴിയുകയായിരുന്ന അദ്ദേഹത്തിന്റെ വിയോഗം, വരാപ്പുഴയുടെ തീരാ നഷ്ടമാണ്. ജന്മസ്ഥലമായപാലയിൽ നിന്നും ഏതോ ഒരു നിയോഗമെന്ന പോലെവരാപ്പുഴയിലെത്തി, കൂനമ്മാവിൽ വീട് വച്ച് സ്ഥിര താമസമാക്കിയ ഡോ: ജോസ് സക്കറിയാസ്ഡോ.ബാബു ജേക്കബിനൊപ്പം ആരംഭിച്ച ചിത്ര മെഡിക്കൽ സെന്റർ എന്ന ആശുപത്രി , ഇരുപത്തിനാലു മണിക്കൂറും പ്രവർത്തനസങ്ങമായ വരാപ്പുഴയിലെ ആദ്യത്തെ ആതുരാലയമായിരുന്നു. ഒട്ടേറെ നിർദ്ദനരായ മനുഷ്യർക്ക് […]

Share News
Read More